Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]
ടോണിടെ കാര്യം ഓർമ്മവന്നത്. നിന്ന നിൽപ്പിൽ ചെരിഞ്ഞു കൈ രണ്ടും ടോണിക്ക് നേരെ നീട്ടി ഞാൻ പറഞ്ഞു.
: മീനാക്ഷി, ഇത് ടോണി, (ടോണി വിനയം കൊണ്ട് കൈ വയറിൽവച്ച് കുനിഞ്ഞു, തലകുത്തി റോട്ടിൽ വീണ് ഉരുണ്ടു.) എന്റെ ചങ്കാണ്, അജുൻറേം പിള്ളേരേം പോലെ തന്നെ.
: നൈസ് ടൂ മീറ്റ് യു (ടോണി ആകാശത്തേക്കു നോക്കി കിടന്നു പറയുന്നുണ്ട്)
: നീ വേണംങ്ങി സൗണ്ട് ടോണിന്നും വിളിച്ചോ, അവനൊന്നും പറയില്ല,(ഞാൻ സ്വകാര്യംപോലെ കൈ പിടിച്ചു ഉറക്കെ അവളോട് പറഞ്ഞു.)
: സൗണ്ട് നിന്റെ ഒക്കെ അച്ഛനാടാ പട്ടികളെ. (അവൻ ആകാശത്തു നോക്കി തെറി വിളിച്ചു).
: ഈ മൈരന് പാമ്പിന്റെ ചെവിയാണല്ലോ, മിണ്ടാണ്ട് കെടക്കട അവടെ.(ഞാൻ അവിടെ നിന്ന് വിളിച്ചു പറഞ്ഞു. മീനാക്ഷിയുടെ നേരെ തിരിഞ്ഞു,)
: അപ്പൊ ഞാൻ പറഞ്ഞു വന്നത് മീനാക്ഷി
അവളുടെ മുഖത്തു രൗദ്ര ഭാവം വിട്ടു പോയിട്ടില്ല, അവൾ ബ്രഡ് ഓംലറ്റ്, എടുത്തു ഉള്ളിൽ വച്ച് അവൾ ജനൽ വലിച്ചടച്ചു
എനിക്ക് എന്താ നടന്നെന്നു കണ്ണ് പിടിക്കണിണ്ടായില്ല.
: കിട്ടാനുള്ളത് കിട്ടിയേങ്കി ഇറങ്ങി പൊന്നുടെടാ മൈരേ.(വെറും മണ്ണിൽ കിടന്നു ടോണി വിളിച്ചു പറയണിണ്ട്.)
ഞാൻ പതുക്കെ കഷ്ടപ്പെട്ട് ഇറങ്ങി, എന്തോ ഭാഗ്യത്തിന് വീണില്ല, എനിക്കിതിപ്പോ ശീലം ആയതുകൊണ്ടാവും. ഞാൻ മതിലിൽ കയറി തിരിഞ്ഞു നോക്കുമ്പോ, എനിക്ക് വല്ലതും പറ്റോന്നു പേടിച്ചവള് നോക്കി നിൽപ്പുണ്ട്, അവളുടെ കണ്ണിൽ ആ ഭയം എനിക്ക് കാണാം. ഞാൻ നോക്കുന്നുണ്ടെന്നു കണ്ടപ്പോൾ, അവള് വീണ്ടും ജനൽ അടച്ചു.
എങ്ങിനെയൊക്കെയോ ഇറങ്ങി താഴെച്ചെന്നു ടോണിയെ പിടിച്ചെഴുന്നേല്പിക്കാൻ നോക്കി,
💬 Comments
View all comments