0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.8K

അപ്പോഴത്തെ അവൻ്റെ കാട്ടികൂട്ടലുകളുടെ ദേഷ്യത്തിൽ ഞാൻ അത് കേൾക്കാൻ നിക്കാതെയിറങ്ങി നടന്നു. ടോണിയുടെ വീടെത്തിയപ്പോഴേക്കും ഞാനൊന്നു തണുത്തു. അവനൊരു വലിയ നുണയാണെന്ന് എനിക്കിപ്പോളറിയാം, പേടി അവളെ കുറിച്ചു മാത്രമായിരുന്നു, അവളോട് ചോദിക്കണം, അവളെന്തിൻ്റെ മരുന്നുകളാണ് കഴിച്ച് കൂട്ടുന്നതെന്ന്.

*********

വാതിൽ നോബിൽ പിടിച്ച് തിരിച്ചപ്പോൾ തന്നെ തുറന്നു വന്നു, ഈ മൈരന് വാതില് പൂട്ടണ പരിപാടിയില്ല. അതിനെങ്ങനെയാ രാത്രി വല്ല ബോധവുമുണ്ടോ. അല്ല ഏകദേശം എൻ്റെ വീടും അങ്ങനൊക്കെ തന്നെ.

ടോണിയൊരു ബോധമില്ലാതെ ഇഹലോകമില്ലാതെ കിടന്നൊറങ്ങണിണ്ട്,  റൂമിലൊരോരത്ത് ഒരു ഗോൾഡൻ റിട്രീവർ നായ എന്തോ കടിച്ച് പിടിച്ച് ചമ്രംപടിഞ്ഞ് ഇരുപ്പുണ്ട്.

ഞാൻ അവൻ്റെ ഒരു ടീഷർട്ടും ജീൻസും എടുത്ത് കയറി കുളിച്ചു, ദേഹത്ത് വെള്ളം വീണപ്പോഴാണ് ഇന്നലെ കിട്ടിയ അടിയുടെ കാര്യം ഓർമ്മ വന്നത്. പുറത്ത് നല്ല നീറ്റലുണ്ട്. പക്ഷെ കഴുത്തിലും നെഞ്ചിലും എന്താണ് പുകച്ചിൽ, ഞാൻ സൂക്ഷിച്ച് നോക്കി, അവളുടെ നഖമുനകൾ കൊണ്ട പോറലുകളാണ്, കഴുത്തിൽ ഒരു ദന്തക്ഷതം പതിഞ്ഞ് കിടപ്പുണ്ട് പറ്റില്ല ടീഷർട്ട് പറ്റില്ല. മുറിവുകൾക്കും, വേദനകൾക്കും വല്ലാത്ത ഒരു തണുപ്പ്, ഒരു പ്രത്യേക സുഖം. ഞാൻ വേഗം കുളിച്ചിറങ്ങി ഒരു കറുത്ത ലിനൻ ഷർട്ട് തപ്പിയെടുത്തിട്ടു. കുറച്ച് ടൈറ്റാണ് പക്ഷെ ഭംഗിയുണ്ട്.

ടേണി ഇപ്പോഴും എണീറ്റിട്ടില്ല. ഞാൻ അവൻ്റെ ആസനത്തിലൊരു ചവിട്ട് കൊടുത്തു.

“എണിക്കടാ മൈരെ”

അവൻ കണ്ണുതിരുമ്മി എന്നെ നോക്കി.

“നീ എങ്ങടാ മൈരെ ഇത്ര രാവിലെന്നെ, അ..അ..ആ , ജീൻസും ഷർട്ടും എല്ലാം എൻ്റെയാണല്ല. ഷഡിയെങ്കിലും സ്വന്തമാണോടെ. അതോ, അതും”

“മ്മ്മ്മ്മ്മ്, ഒരിക്കലും അല്ല കാരണം ഞാനത് ഇട്ടിട്ടില്ല. ഇന്ന്

💬 Comments

View all comments