0%

Chapter Title : മീനാക്ഷിയുടെ അച്ഛൻ 2

ഇറയിതിരിക്കുമ്പോൾ ആണ് മീനാക്ഷി വന്നത് അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു അവളുടെ ആ ഭാവം കണ്ടപ്പോളേ അയാൾക്ക്‌ മനസിലായി ദൈവങ്ങൾ പ്രാർത്ഥന കേട്ടില്ല എന്ന് എന്നാലും ഒരു ഉറപ്പിനായി അയാൾ ചോദിച്ചു മോളെ എന്തായി. അതിൽ രണ്ടു വര വന്നച്ച ഞാൻ പ്രെഗ്നന്റ് ആണ് അത് പറഞ്ഞു തീർത്തതും അവളുടെ കണ്ണിൽ നിന്നും കണ്ണ്നീര് ധാരയായി ഒഴുകി. സാരമില്ല മോളെ അച്ഛൻ ഒരു വഴി കണ്ടിട്ടുണ്ട് നീ കരഞ്ഞു അമ്മയെ അറിയിക്കല്ലേ. നീ അമ്മയോട് പോയി നാളെ നിനക്ക് ഒരു പരീക്ഷ ഉണ്ട് അത് എറണാകുളം ആണെന്ന് അമ്മയോട് പറ. അവൾ അകത്തേക്ക് പോയി അമ്മയോട് എറണാകുളം പോകുന്ന കാര്യം പറഞ്ഞു. സുമ പുറത്തേക്കു വന്നു നാളെ മോൾക്ക്‌ ഒരു പരീക്ഷ ഉണ്ട് നിങ്ങൾ ഒന്ന് പോകുമോ.

പെട്ടന്ന് സമ്മതിച്ചാൽ പ്രശ്നം ആയതോണ്ട് അയാൾ പറഞ്ഞു നീ പോയാൽ മതി. അത് അടുത്തൊന്നും അല്ല എറണാകുളത്ത് ആണ്. ഹ്ഹ്ഹ്മ്മ്മ് എന്നാ ശരി ഞാൻ പോകാം എപ്പോളാ പരീക്ഷ. രാവിലെ 8:30 ന് റിപ്പോർട്ട്‌ ചെയ്യണം എന്നാ മോള് പറഞ്ഞത്. അപ്പോൾ രാവിലെ ഫസ്റ്റ് ബസിനു പോയാൽ എത്താൻ പറ്റും അവളോട്‌ റെഡി ആയിക്കോളാൻ പറ. വലിയ ഹോസ്പിറ്റലിൽ പോയാൽ പ്രശ്നം ആകും എന്ന് അയാൾക്ക്‌ അറിയാം കാരണം ഗർഭം അലസിപ്പിക്കാൻ പാടില്ലാത്തതാണല്ലോ അങ്ങനെ അയാൾ ആൾത്തിരക്കില്ലാത്ത ആലുവയിലെ ഒരു ഹോസ്പിറ്റലിൽ പോകാൻ തീരുമാനിച്ചു.

അങ്ങനെ രാവിലെ അവർ ആലുവയിലേക്ക് പോയി ഒരു 7 മണിയോടെ അവർ ആലുവയിൽ എത്തി അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ചു ഹോസ്പിറ്റലിൽ എത്തി

💬 Comments

View all comments