0%

Chapter Title : മീനാക്ഷിയുടെ ജീവിതം 2 [ലിങ്കൺ]

Author : ലിങ്കൺ Read All Parts 79.3K

സൽമാൻ എന്നാ പുരുഷ്യൻ ആധിപത്യം കാണിക്കും എന്നാ ഭയം ആയിരുന്നു എന്നാൽ ആദ്യ ചുംബണത്തിൽ തന്നെ അവൾ മനസിലാക്കി

സൽമാൻ അവളെ ഒരു വസ്തുവായി മാത്രം കാണുന്നില്ല.

അവളുടെ മുഖത്തെ ഓരോ മാറ്റവും, അവളുടെ മടിയും, കണ്ണുനീരും അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അവൾക്ക് മനസ്സിലാകാത്ത ഒരു പരിചിതത്വം പതുക്കെ ആ നിമിഷങ്ങളിലേക്ക് വന്നു ചെറുക്കയായിരുന്നു

അവളുടെ മനസ്സ് ഇപ്പോഴും രാജീവന്റെ ഓർമ്മകളിൽ കുടുങ്ങിക്കിടന്നിരുന്നെങ്കിലും, ശരീരവും മനസ്സും അനുഭവിക്കുന്ന ആ പുതിയ സാഹചര്യത്തെ പൂർണ്ണമായി നിഷേധിക്കാൻ അവൾക്ക് കഴിഞ്ഞില്ല.

കാലങ്ങളായി തന്റെ ജീവിതത്തിൽ ഇല്ലാതിരുന്ന എന്തോ ഒരു വികാരം അവളുടെ ഉള്ളിൽ പതുക്കെ ഉണരുന്നതുപോലെ അവൾക്ക് തോന്നി.

അതൊരു സന്തോഷമാണോ?

ഒരു ആശ്വാസമാണോ?

അല്ലെങ്കിൽ വളരെക്കാലം അടച്ചുവെച്ചിരുന്ന തന്റെ തന്നെ വികാരങ്ങളുടെ ഒരു പ്രതിധ്വനിയാണോ?

അവൾക്കറിയില്ല

തുടരും......

💬 Comments

View all comments