Chapter Title : മീനാക്ഷിയുടെ സപ്പ്ളികൾ 5 [IamSara]
ഞാനെടുക്കാം "
ഷൈലു : "ഓക്കേ "
ഞങ്ങൾ 8 മണിയോടെ മേക് അപ്പ് ചെയ്യേണ്ടേ സ്ഥലത്തെത്തി , ഒരു റിസോർട് ആയിരുന്നു
ഇത്രയും പേരുണ്ടെന്ന് അറിയാതെ ഒരു മുറി മാത്രമായിരുന്നു ഞങ്ങൾക്ക് വേണ്ടി അവർ ബുക്ക് ചെയ്തിരുന്നത്
കാറിൽ നിന്ന് ലഗേജ് എടുത്തു ഞങ്ങൾ 5 പേരും റൂമിലേക്ക് പോയി
നല്ല തണുപ്പ് , ചുറ്റും കോടയുണ്ട്
ഷൈലു : "സാർ വേറെ റൂം ഒന്നും കിട്ടില്ല, ഞങ്ങളുടെ കൂടെ ഓക്കേ അല്ലേ ?"
ഷൈലു അർഥം വച്ച് കണ്ണിറുക്കി
ഞാൻ : "ഓക്കേ ആയല്ലേ പറ്റൂ "
ഷൈലു :" ഈവെനിംഗ് ആണ് പ്രോഗ്രാം , മേക് അപ്പ് നമുക്കു ഉച്ചക്ക് തുടങ്ങിയ മതി "
ഗ്രീഷ്മ : "അതുവരെ റിസോർട് എന്ജോയ് ചെയ്യാല്ലോ "
മീനു : "നല്ല റിസോർട് "
ആയിഷ : "നമുക്കു മാത്രമായി പ്രൈവറ്റ് പൂള് ഒക്കെയുണ്ട് "
ഷൈല : "ഈ തണുപത്തു പൂളോ ?? "
ആയിഷ : "ഹോട് വാട്ടർ പൂൾ ആണ് മമ്മി "
ഞാൻ : "അത് കൊള്ളാല്ലോ...പണ്ട് ഗോവ പോയപ്പോ എക്സ്പീരിയൻസ് ചെയ്തേയ "
മീനു : "അപ്പൊ പിന്നെ ബിയർ കുടിച്ചു പൂളിൽ കിടക്കും ..അല്ലെ ?"
ഞാൻ : "ബിയർ ഒക്കെ പണ്ടേ സീൻ വിട്ടില്ലേ ...ഒൺലി ഹോട് "
ഷൈലു : "ആഹാ ...അപ്പൊ എനിക്കൊരു കമ്പനി ആയി "
ഗ്രീഷ്മ : "അതെന്താ മമ്മി പിന്നെ ഞാനോ ?"
മീനു : "അതിനു ഐറ്റം
💬 Comments
View all comments