0%

Chapter Title : മീനാക്ഷിയുടെ സപ്പ്ളികൾ 5 [IamSara]

Author : IamSara Read All Parts 110.6K

ഇല്ലല്ലോ ?"

ഷൈലു : "ആര് പറഞ്ഞു ഇല്ലെന്നു ..കൊടൈക്കനാൽ വരുമ്പോ ഞാൻ എടുക്കാതെ ഇരിക്കുവോ ?'

ഷൈല ബാഗ് തുറന്നു ഒരു വോഡ്ക പുറത്തെടുത്തു

ഞാൻ : "ആന്റി ഫുൾ പ്രീപെർഡ് ആണല്ലോ ...ആയിഷ കഴിക്കുന്നോ ?"

മീനു : "ഇവളോ ...ഇവള് ഇതിന്റെ ആളല്ലേ "

ഷൈലു : " എല്ലാവരും കഴിക്കുന്നു ..പൂളിൽ പോകുന്നു ഒക്കെ "

മീനു : "ഓക്കേ "

ഗ്രീഷ്മ : "ഓക്കേ "

ഷൈലു 5 ഗ്ലാസ്സിലായി വോഡ്ക മിക്സ് ചെയ്തു , 90 വച്ചാണ് ഒഴിച്ചെ

ഗ്രീഷ്മ അപ്പോഴേക്കും ഡ്രസ്സ് ചേഞ്ച് ആക്കിയിരുന്നു

ആയിഷു ഡ്രസ്സ് ചേഞ്ച് ആക്കി വരാമെന്നു പറഞ്ഞു വാഷ് റൂമിലേക്ക് കയറി

ഞാൻ ഒഴിച്ച് വച്ച വോഡ്ക എടുത്തു

ഷൈലു : "ആയിഷു കൂടി വരട്ടെ ...ഒന്ന് ക്ഷമിക്ക് "

അല്പം കഴിഞ്ഞു ആയിഷു വന്നു

ഞങ്ങളെല്ലാം വോഡ്ക ഗ്ലാസ് എടുത്തു

"ചിയേർസ് " പറഞ്ഞു

ഷൈലു സിപ് ചെയ്തു , ഗ്രീഷ്മ ഒറ്റ വലിക്കു സാധനം അകത്താക്കി

ആയിഷുവും

മീനു : "കുടിച്ചികൾ "

ആയിഷു :"എന്താ മോളേ ഒരു മടി , കുടിക്ക് "

ഞാനും സിപ് ചെയ്തു കുടിച്ചു

ഗ്രീഷ്മ : "ഒറ്റ വലിക്കു അകത്താക്കണം ...എൻ്റെ ഒരു പോളിസി അതാ "

ഞാൻ : "എനിക്ക് പയ്യെ ടേസ്റ്റ് ചെയ്തു കുടിക്കുന്നെയാ ഇഷ്ടം "

ഷൈലു : "അതെയതെ ..എല്ലാം അങ്ങനെ ടേസ്റ്റ് ചെയ്തു പയ്യെ എന്ജോയ് ചെയ്തു കുടിക്കണം ...എനിക്കും അതാ ഇഷ്ടം "

💬 Comments

View all comments