Chapter Title : മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)
എന്റെ കാണാമറയതു മാറി നിന്നു.,
അപ്പൊ അതാണ് വീണ.!,
എന്റെ പൊന്നോ, എന്തൊരു അഴകാണ് അവൾക്കു,
ആകെ ആ സെറ്റുസാരിയും ആ ഐശ്വര്യമുള്ള മുഖവുമേ കാണാൻ പറ്റിയുള്ളൂ,
അതും മര്യാദയ്ക്ക് കാണാൻ പറ്റിയില്ല.!
ഞാൻ വേഗം കട്ടിലിൽനിന്നു ആ പുതപ്പും വട്ടംചുറ്റി എണീറ്റു,
ഞാൻ വേഗം എന്റെ അനിയത്തിയെ തള്ളി പുറത്താക്കി, ഞാൻ ഒരിക്കൽക്കൂടി വീണയെ കാണാനായി എത്തി നോക്കി, അവൾ പെട്ടെന്നു എന്റെ നോട്ടം കണ്ടു മുഖം വെട്ടിച്ചു.
പിന്നെ എന്റെ യാത്രയാവൽ ശരവേഗത്തിലായിരുന്നു,
ഓരോ പെണ്ണുങ്ങൾ കാരണം ഉണ്ടാവുന്ന മാറ്റങ്ങളെ,
വേഗം കുളിച്ചു റെഡിയായി ഞാൻ താഴേക്ക് ഓടിയെത്തി,
അവിടെ എന്നെയും കാത്ത് എന്റെ ചേട്ടനും ചേട്ടത്തിയമ്മയും , സനുവും, വീണയും, അമ്മാവനും, അമ്മായിയും , അഭിയും ഉണ്ടായിരുന്നു,
അല്ല എന്റെ സഖാവ് ചേട്ടനും അമ്പലത്തിലേയ്ക്കുണ്ടോ.?
കുട്ടിയുണ്ടാവുന്ന വാർത്ത കേട്ടപ്പോൾ മുതൽ ചേട്ടത്തിയുടെ ഭക്തിമാർഗത്തിനു ചേട്ടൻ ചെറുതായൊക്കെ പച്ചക്കൊടി കാണിച്ച മട്ടാണ്.,
കല്യാണം ഒരാളുടെ ജീവിതത്തിൽ ഇത്രയൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുമോ .!
ഞാൻ വീണയെ ഒന്ന് നോക്കി അവളുടെ ആ വെളുത്ത സെറ്റു സാരിയിലും ആ വയലറ്റ് നിറത്തിലുള്ള ആ ബ്ലൗസിലും അവൾ ഒരു ദേവതയെ പോലെ എനിയ്ക്കു തോന്നിച്ചു.!
എനിക്ക് അവളിൽ നിന്ന് കണ്ണ് എടുക്കാൻ തന്നെ തോന്നിയില്ല, അവളുടെ ഭംഗി അക്ഷരാർത്ഥത്തിൽ എന്നെ സ്തബ്ധനാക്കിയിരുന്നു,
ഞാൻ അവിടെ നിന്ന് കൊണ്ട് അവളുടെ അംഗ വടിവിലേക്കു ചുമ്മാ ഒന്ന് കണ്ണോടിച്ചു നോക്കി അവളുടെ നിബിഡമായ മുടിയിഴകൾ അവളുടെ ചന്തികളെ തലോടുന്നുണ്ട്,
എണ്ണ തേച്ചു കുളിച്ചതുകൊണ്ടോ എന്തോ അവളുടെ മുടിയിഴകൾ തിളങ്ങുന്നുണ്ടായിരുന്നു, അവളുടെ ആ
💬 Comments
View all comments