0%

Chapter Title : മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)

ഇട്ടാണ് കിടക്കുക,

എന്റെ വീട്ടിൽ ഇത് സ്ഥിരം പതിവായതുകൊണ്ടു എന്റെ പെങ്ങൾക്കോ, ബാക്കിയുള്ള വീട്ടിലെ സ്ത്രീജനങ്ങൾക്കോ ഇതൊരു പ്രശ്നമേ അല്ല.!

" ഒന്ന് പോയെടി, വീട്ടിലാണെൽ അച്ഛന്റെ വക, ഇവിടെ ഞാൻ എനിയ്ക്കു ഇഷ്ടമുള്ളതു വരെ കിടന്നുറങ്ങും." ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു

" അങ്ങനെ ഒന്ന് കിടക്കണത് കാണണമല്ലോ.."

ഇതും പറഞ്ഞു എന്റെ പെങ്ങൾ പെട്ടെന്ന് എന്റെ പുതപ്പെടുത്തു വലിച്ചു മാറ്റി..

അവളോടുള്ള ദേഷ്യത്തിൽ പെട്ടെന്ന് തിരിഞ്ഞു അവളെ ചവിട്ടാനായി ഓങ്ങിയപ്പോഴാണ് എന്റെ കിടപ്പും ഞങ്ങളുടെ അടിയും നോക്കികൊണ്ട് വാതിൽ പടിയിൽ നിൽക്കുന്ന ഒരു സുന്ദരിയെ ഞാൻ കണ്ടത്.!

പെട്ടെന്ന് പെങ്ങളുടെ  കയ്യിൽ നിന്ന് ഞാൻ പുതപ്പു പിടിച്ചു വാങ്ങി എന്നെ മൊത്തത്തിൽ ഞാൻ മൂടി..

ഇത് കണ്ടു ആ സുന്ദരി പെട്ടെന്ന മുഖംപൊത്തി ചിരിച്ചു.

അവളുടെ ആ സെറ്റുസാരിയിലുള്ള ആ നില്പിൽ ഞാൻ മൊത്തത്തിൽ ഔട്ടടിച്ച മട്ടായിപോയിരുന്നു

" എടാ കുംഭകർണാ, ഇന്നലേം കൂടി പറഞ്ഞതല്ലേ, രാവിലെ നേരത്തെ എണീക്കണമെന്നു, ദേ ഞങ്ങളെല്ലാം അമ്പലത്തിൽ പോവാൻ റെഡിയായി ഇനി നീ കൂടിയേ റെഡിയാവാൻ ഉള്ളു .." സനു എന്നെ നോക്കി ഗർവിച്ചു

ഞാൻ ഇപ്പോഴും ആ വാതില്പടിയിലുള്ള സുന്ദരിയെ നോക്കിത്തന്നെ മിഴുങ്ങസ്യാ ഇരിക്കുകയായിരുന്നു, എന്റെ നോട്ടം എങ്ങോട്ടാണെന്ന് മനസിലായാ സനു,

പെട്ടെന്ന് എനിയ്ക്കും അവൾക്കും ഇടയിലായി കേറി നിന്നു

" എന്റെ പൊന്നു വീണേടത്തി, ചേച്ചി മാറി നില്ക്കു, ഇല്ലേൽ ഇവൻ ഇന്ന് മൊത്തം ഇങ്ങനെ വായും നോക്കി ഇരിയ്ക്കും." സനു പെട്ടെന്നു പിറകോട്ടു നോക്കി പറഞ്ഞു.

അത് കേട്ടതും ആ രൂപം പെട്ടെന്ന്

💬 Comments

View all comments