0%

Chapter Title : മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)

അവരു നമ്മടെയൊക്കെ അത്രേം വരുകയില്ലെങ്കിലും,

ഒരേ ജാതിയായതോണ്ട് അമ്മാവൻ സമ്മതിച്ചു.,!"

അവൾ ഇത്രയും പറഞ്ഞു ആ തോട്ടിലേക്ക് കാലുനീട്ടി ഇരുന്നു

മലർ.,

ഈ ചൊവ്വാദോഷവും വെച്ചോണ്ട് ഞാൻ ഈ കണ്ട നാട്ടിലൊക്കെ പെണ്ണ് തപ്പി നടന്നപ്പോൾ ഈ നശിച്ചവള് എവിടെ ഒളിച്ചിരിക്കായിരുന്നു,

വലിച്ച പുക പെട്ടെന്ന് എന്റെ തലയിൽ കേറിപോയി,

ഒന്ന് ഇരുത്തി ചുമ്മച്ച ശേഷം ഞാൻ കൈയിരുന്ന സിഗരറ്റു എറിഞ്ഞു കളഞ്ഞു ,

എന്റെ ദുർവിധിയോർത്തു ഞാൻ സ്വയം പരിതപിച്ചു

" കോപ്പ്, ഇവിടെ ചൊവ്വ ദോഷമുള്ള ഒരുത്തൻ ചുമ്മാ നടക്കുമ്പോ, അവളീ പണി കാണിച്ചല്ലോ..!"

എന്റെ വിഷമവും ദേഷ്യവും ഒരുപോലെ പുറത്തു വന്നു

" മ്മ് നോക്കി നടന്ന മതി, ഒരു പണിയും കൂലിയുമില്ലാത്ത നിനക്ക് ഇപ്പൊ തരും,

ആ പിന്നെ ആ സാരീ കീറിപോയതടക്കമുള്ള പല കാര്യങ്ങളും ഈ കല്യാണത്തിൽ ചെറിയ പൊട്ടലും ചീറ്റലും ഉണ്ടാക്കുന്നുണ്ട്, നീ വെറുതെ ഓരോന്ന് പറഞ്ഞു അതിനു ആക്കം കൂട്ടണ്ട,!"

അവൾ മെല്ലെ എന്റെ കയ്യിൽ നുള്ളിക്കൊണ്ടു എഴുന്നേറ്റു

" വാ രാത്രി ഒരുപാടായി, പോയി കിടക്കാം , അല്ലേൽ നാളെ നേരത്തെ എണീക്കാൻ പറ്റില്ല.."

അവൾ ഇരുന്നിരുന്ന എന്റെ കയ്യിൽ പിടിച്ചെന്നെ വലിച്ചു, ഞാനും മെല്ലെ എണീറ്റ് അവളുടെ കൂടെ പോയി

ഞങ്ങൾക്ക് ഓരോരുത്തർക്കായ് ആ വീട്ടിൽ വെവ്വേറെ റൂമുകൾ തന്നിരുന്നു,

ആ വലിയ വീട്ടിലെ എന്റെ ആദ്യ രാത്രി,

ഞാൻ രാത്രി എപ്പഴോ ഉറങ്ങിപ്പോയി..!

രാവിലെ എന്റെ പെങ്ങളുടെ കുലുക്കി വിളിയാണ് എന്നെ ഉറക്കത്തിൽ നിന്ന് എണീപ്പിച്ചത്,

ഞാൻ ഇപ്പോഴും ഒരു ചോട്ടാ ഷോർട്സ്

💬 Comments

View all comments