← Back to മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

Comments

മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ] · approved reader discussion

ഇരുട്ട് • 21-08-2017 23:03

ഉം..
നന്നായിട്ടുണ്ട്..

പിന്നെ.,  ക്ലീഷേയായാൽ തല്ലികൊല്ലും.. ട്ടോ..

അക്ഷരതെറ്റുകൾ സൂക്ഷിക്കുക..

അടുത്ത ലക്കത്തിൽ അവളുടെ കൂമ്പിനിട്ടൊന്ന്
കൊടുക്കണം..
ഒലിപ്പീര്  കണ്ടതിന്റെ ഈർഷത്തോടെ
ഇരുട്ട്..  (ചുമ്മാ ന്നെ.. )

കട്ടകലിപ്പൻ • 22-08-2017 11:55

ശേ,,  ക്ളീശയോ ഞാനോ... ഞാനങ്ങനെ ചെയ്യോ സഹോ.! ?? അക്ഷര തെറ്റ് പെട്ടെന്ന് ടൈപ്പിയപ്പോൾ പറ്റിയതാ.. അടുത്ത ഭാഗത്തിൽ ഒപ്പിക്കാം.!
പിന്നെ ഒലിപ്പീരു എന്റെ ട്രേഡ് മാർക്കാണ് അത് വിട്ടു തരൂല ഞാൻ ?????

ഷഹാനയെ പ്രണയിച്ചവൻ • 21-08-2017 22:57

വായിക്കുന്നതിനേക്കാളും മുന്നേ ഇരിക്കട്ടെ കലിപ്പാ നിങ്ങൾക്കൊരു ലൈകും കമന്റും. കിടു മരണ മാസ്സ് ???

കട്ടകലിപ്പൻ • 22-08-2017 11:56

ആഹാ അതെനിക്കിഷ്ടായി..! .??
ഇയ്യ് ഏതു ഷെഹനയെ ആണ് ഖൽബിൽ കയറ്റിയത് പഹയ.~!? ഏതു നമ്മടെ പഴയ നീല തട്ടത്തിനെയോ~? ??

rocky • 21-08-2017 22:51

thaan oru mahasambavamaaanu kalippa

കട്ടകലിപ്പൻ • 22-08-2017 11:57

റോക്കി സഹോ.! ???
നിങ്ങ അതിലും മാസ്സാ ???

Sahu • 21-08-2017 22:50

എനിക്ക് കഥ വായിച്ചപ്പോൾ വല്ലാണ്ട് ഇഷ്ട്ടപെട്ടു എന്റെ കണ് തട്ടാതെ നോക്കിക്കോ മോനേ

കട്ടകലിപ്പൻ • 22-08-2017 11:58

സഹു സഹോ.! ??
ആഹാ നല്ല റൈമിങ് അല്ലെ.!?
എന്നെ കണ്ടട്ടു കണ്ണിടാൻ തോന്നിയല്ലോ എന്നാലും ഇങ്ങൾക്ക് എൻറെ സഹോ.! ????

Vinjo • 21-08-2017 22:47

Best story man ,just like a true story 
I am waiting for the next part

കട്ടകലിപ്പൻ • 22-08-2017 11:59

താങ്ക്സ് വിൻജോ..! ??
നമുക്കിതൊരു ട്രൂ സ്റ്റോറി പോലെത്തന്നെ അങ്ങ് കൊണ്ട്‌പോകാം എന്നെ.! ???

aashan of kambi • 21-08-2017 22:44

Kadha takarthu kalippa twist vegam varatte

കട്ടകലിപ്പൻ • 22-08-2017 12:00

കമ്പി ആശാനേ..! ആ ട്വിസ്റ്റ് എന്താക്കുമെന്നുള്ള കട്ട ആലോചനയിലാ ഞാനും ????

LUC!FER MORNINGSTAR • 21-08-2017 22:44

കലിപ്പൻ ബ്രോ.....
പുകഴ്ത്താൻ വാക്കുകളില്ല.....
2 ആഴ്ച്ചത്തെ കാത്തിരുപ്പിന് ഇതിലും നല്ല പ്രതിഫലം വേറെയില്ല...!!!
You NAILED it.

കട്ടകലിപ്പൻ • 22-08-2017 12:01

ഇത് തന്നെ ധാരളമല്ലേ എന്റെ മോർണിംഗ് സ്റ്റാറെ.! ??
എന്നാലും ഞാൻ ആണിയടിച്ചു കേറ്റിയെന്ന് പറഞ്ഞത് ശേരിയായില്ല, ആള്കാര് എന്ത് വിചാരിക്കും സഹോ.! ശൈ.! ???

കണ്ണൻ • 21-08-2017 22:43

Than kola massado

കട്ടകലിപ്പൻ • 22-08-2017 12:02

താങ്ക്സ് കണ്ണൻ സ്രാങ്കെ ???

കട്ടകലിപ്പൻ • 21-08-2017 22:39

ഇറങ്ങിപോയെടാ ശ്വാനന്റെ സന്തതി

അച്ചു • 21-08-2017 22:31

kalippa kidukiyitundu next partil oru nalla twist pratheekahikunnu

കട്ടകലിപ്പൻ • 21-08-2017 22:39

പിന്നല്ല, പൊളിക്കുംമല്ലോ നമ്മൾ ??

Akh • 21-08-2017 22:27

Aattu not ninte kadha vanit enik vayikan patunillallo.oru page kazhinj aduthathilek pokunillaa.ee comment polum varumo enu ariyilla ??????

Akh • 21-08-2017 22:22

Dhe kalipante kadhaaa  ???????????

Vikramaadithyan • 21-08-2017 22:21

കട്ട  കലിപ്പാണ് ബ്രോ മൊത്തം ......... കട്ടക്ക് പൊളിച്ചല്ലോ ... ട്വിസ്റ്റ് ട്വിസ്റ്റ് ..
നല്ല ഫ്ലോ .. നല്ല ഡയലോഗ്സ്  ..

കട്ടകലിപ്പൻ • 22-08-2017 12:03

എന്റെ വിക്രു.. സന്തോഷായി, ഞാൻ ചീറ്റിപ്പൂവൊന്നു ഒന്ന് പേടിച്ചതാ, അത്രേം ഉണ്ടായില്ലലോ.! ????

ഗഡി • 21-08-2017 22:20

അടിപ്പോളി ഗഡി ഇനി ഇത്ര സമയമെടുക്കരുത്

കട്ടകലിപ്പൻ • 22-08-2017 12:04

എന്തൂട്ട എന്റെ ഗഡിയെ ഈ പറയണേ, നമ്മള് ചറപറാന് ഒരു വൻ ജാതി സാധാനയിട്ടു ഉടനെ ഇങ്ങു വരൂലെ.! ???

ഗഡി • 22-08-2017 19:25

മച്ചനെ കലക്കിട്ട മച്ചനെ കലക്കി

കട്ടകലിപ്പൻ • 22-08-2017 21:57

???

vipi • 21-08-2017 22:13

bhaki story vayichu theerthit

thamashakaran • 21-08-2017 22:11

Story kidukki bro.superbb ayittundae.aaaaaaa Veena kazhuverikae nthelum oru pani kodae pavam cherukanae ettae vattam karakunathinae.pettanae next part edanae

കട്ടകലിപ്പൻ • 21-08-2017 22:12

ഉറപ്പായും സഹോ.! അടുത്ത പാർട്ട് എഴുതി തുടങ്ങി ???

thamashakaran • 21-08-2017 22:14

Ethae thannae 1st partilum kandae anittae 2wkum kazhinjae 3 daysum ayi 2 part vannappl

കട്ടകലിപ്പൻ • 21-08-2017 22:15

???

thamashakaran • 21-08-2017 22:07

Kalippan bro kalae pidikam.nxt part pettanae edanae.plzzzzzzzzzzzzzzzzz

lalu • 21-08-2017 21:57

Jeevitham sakshi  4 varumo ? Ithu same writer alle

കട്ടകലിപ്പൻ • 21-08-2017 22:11

ആ സാധനം ഞാൻ തന്നെയാണ് സഹോ.! ?? നിഷിദ്ധ സംഗമം കഥകൾക്ക് ഒരു ചെറിയ വിലക്ക് വന്ന ടൈമിൽ അത് നിർത്തിയെന്നെ ഉള്ളു,
അത് വേണമെങ്കിൽ എഴുതാം ??

vipi • 21-08-2017 21:46

kalipa agine ennem cinemayil eduthu thnx edutra thnx....
          by
             vipi

കട്ടകലിപ്പൻ • 21-08-2017 22:10

അടുത്ത പാർട്ടിൽ പക്ഷെ നീയെന്നെ ചവിട്ടും സഹോ ?? 
ഞാൻ വലിച്ചു കീറും ??

vipi • 21-08-2017 22:51

polichu kalipa adipoli 2 part kalaki. wait cheythathinu pakaram nalla kidukkan part thanne kitti, pavam manu avan enthu thetta avalod cheythathu... wonderful work aliyaa parayan vakkukal kittunila excellent....
next part vegam ponnotteeee

കട്ടകലിപ്പൻ • 22-08-2017 12:04

ഉടനെ വരും.! ??

vipi • 22-08-2017 21:53

kalipa onam special love story aano ethu pole thanne nammuk kalakkanam okke....

കട്ടകലിപ്പൻ • 22-08-2017 21:58

ലവ് സ്റ്റോറി ആലോചിച്ചെ എഴുതാൻ പറ്റു, അത് ഒരു ഒന്നൊന്നര കളിയാണ് ???

vipi • 22-08-2017 22:19

okke

thamashakaran • 21-08-2017 21:16

Tnx kalippan and Dr.