← Back to മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]

Comments

മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ] · approved reader discussion

×‿×രാവണൻ✭ • 19-06-2022 00:16

❤️❤️

ഷാജിപാപ്പൻ • 22-03-2018 21:23

ബാക്കി ഓണത്തിന് കാണുമോ.....

Raj • 13-11-2017 11:24

Hi,
     You area gifted artist pls keep writing. Good narration.

vipi • 20-10-2017 09:22

ravile eduvoo

കട്ടകലിപ്പൻ • 20-10-2017 11:13

ഉടനെ ഇടുമായിരിക്കണം ?? ??

മനു • 20-10-2017 08:55

പേജ് കുറച്ചു എന്ന് പറയുന്നുണ്ടല്ലോ എത്ര കാണും???? 10 ഒ) 15 ഒാ പേജ് ആണേൽ ഓടിച്ചിട്ട് ചവിട്ടും നിന്നെ...ഒരു മാതിരി ആളെ വടി ആകല്ലെ കലിപ്പ

കട്ടകലിപ്പൻ • 20-10-2017 09:13

30+ ഉണ്ടാവും സഹോ... എന്റെ പേജ് കുറയ്ക്കൽ അതാണ് ????

aravi • 19-10-2017 22:38

kambikuttanum kalippanum chernooo vayanakkare oollakallakkukayano,,,  katha ennidum nalle edum ennu paranju vayanakkare okke pattikkukayanu ningal ,,,ennittu avasanam parathiyum parayum comment ettilla ,,ennu ,,,ee panni nirthi vere valla panikkum pode   ,,,

കട്ടകലിപ്പൻ • 20-10-2017 07:44

ഞാൻ പറ്റിച്ചതല്ല,
എ ആൻഡ് ബി പാർട്ട് ഇട്ടു, സി ഇടാൻ ഇരുന്നപ്പോൾ മനസ്സ് പറഞ്ഞു വേണ്ടാന്ന്, അതാ കഥ വൈകിയത്, സി അടുത്ത ഭാഗം ആകാം എന്ന് കരുതി,
അതോണ്ട് പേജ് കുറവട്ടോ ????

കഥകളി • 19-10-2017 22:22

കലിപ്പാ, ഡോക്ടറെ....
നിങ്ങൾ  ഈ  ചെയ്തത്  പോക്രിത്തരം  ആയി പോയി..  കഴിഞ്ഞ ഒരു മാസം ആയിട്ട്  ഇതിനു  വേണ്ടി കാത്തിരിക്കുന്നതാ.. കലിപ്പന്  വയ്യാണ്ട്  ഇരുന്നത് കൊണ്ട് ആണ് എഴുതാത്തത് എന്ന്  മനസിലായി..  ഇതു  ഇപ്പോൾ  നിങ്ങൾ  ആയ്ട്ട്  ഇങ്ങോട്ട് പറഞ്ഞതാ ഇന്ന് ഇടുമെന്നു..  കലിപ്പാന്റെ അവസ്ഥ അറിയാം..  പക്ഷെ ഇത് ഉറങ്ങി  കിടക്കുന്നവനെ  വിളിച്ചു എണീപ്പിച്ചിട്ട് ഇല  ഇട്ടിട്ടു  ചോറ് ഇല്ലെന്നു പറഞ്ഞത്  പോലെയാ.. അത്  കൊണ്ട്  മേലിൽ  ഇമ്മാതിരി  പണി കാണിക്കരുത്..
ഡോക്ടറിനോട്  ഒരു  ബഹുമാനം  ഉണ്ട്... താങ്കൾ  ആയ്ട്ട്  അതിനു  ഇടിവ്  വരുത്തരുത്...

കട്ടകലിപ്പൻ • 20-10-2017 07:43

എൻറെ കഥകളി സഹോ....! ??
നിങ്ങ ആ പേര് അനർത്ഥമാക്കുന്നപോലെ ഇത്രയും നീണ്ട കമന്റോ.!
കഥ ഞാൻ കാരണമാ വൈകിയേ,
A ആൻഡ് B അയച്ചു കൊടുത്തു C അയച്ചില്ല,  ഞാൻ പെട്ടെന്ന് പേജ് വെട്ടി കുറച്ചു അതാണ്, C അടുത്ത ഭാഗത്തിൽ ആകാമെന്ന് വെച്ച് ഞാൻ ???
ഈ ദേഷ്യമൊക്കെ സ്നേഹം കൊണ്ടാണെന്നു എനിക്കറിയാം,
ഇനി കഥ ഇട്ട സ്ഥിതിയ്ക്ക് 'കത്തി' വേഷം അഴിച്ചു ശൃങ്കാരം ആവാം ???
എന്റെ സഹോ ???

മനു • 20-10-2017 08:50

Exactly how much pages???

കട്ടകലിപ്പൻ • 20-10-2017 09:14

35-45 ആണെന്നാണ് തോന്നുന്നത്..

Nichu • 19-10-2017 22:13

Evida baki bagam

കട്ടകലിപ്പൻ • 20-10-2017 07:37

ഇട്ടട്ടുണ്ട്  ???

k&k Automobiles • 20-10-2017 07:40

ഇന്നലെ തൊട്ട് ഇട്ടു ഇട്ടു എന്ന് പറയുന്നതല്ലാതെ കഥ കാണാനില്ല....
അത് കഴിഞ്ഞ് അയച്ച കഥകൾ വരെ വന്നു...

കട്ടകലിപ്പൻ • 20-10-2017 07:45

ഇന്നെത്തും പക്കാ ??

Akshay Dev • 19-10-2017 21:49

കലിപ്പാ നീ അയച്ചോ??

ഡോക്ടറെ ക്ഷമ നശിക്കുന്നു..

കട്ടകലിപ്പൻ • 20-10-2017 07:37

ബേജാറാകാതെ അക്ഷയ്,
പക്ഷെ ഒരു കുഴപ്പമുണ്ട് ഞാൻ പേജ് കുറച്ചു ???

Akshay Dev • 20-10-2017 07:53

കുറക്കണ്ടാർന്നു..  വേവോളം കാത്ത സ്ഥിതിക്ക് ആറോളം കാക്കാം എന്ന് മൈൻഡ് സ്റ്റാക്കിട്ടാ..  ഞാൻ ഇന്നലെ കിടന്നേ..  ഇനി വായിച്ചു തുടങ്ങുമ്പോളെക്കും കഴിയുലോ..
(സങ്കടം)

തങ്കു • 19-10-2017 21:30

kalipppaaa evide

കട്ടകലിപ്പൻ • 20-10-2017 07:36

ഇവിടുണ്ട്, സംഭവം ഇന്നെത്തും ???

KARTHI • 19-10-2017 19:22

ENNUM ELLA

കട്ടകലിപ്പൻ • 20-10-2017 07:36

ഇന്ന് ഉണ്ട് ???

chichu • 19-10-2017 15:14

Ya edu vegan

കട്ടകലിപ്പൻ • 20-10-2017 07:35

ഇട്ടട്ടുണ്ട് ഉടനെ എത്തും ???

chichu • 19-10-2017 15:13

ee kathayude bakki epozha eda

chichu • 19-10-2017 15:10

Bakiii ezhutyittille

സഖാവ് കാമദേവൻ • 19-10-2017 14:37

Dr.kambikuttan ah Katha onn vegam idente maashe...illel shapam motham kalippanu povum...pavm veendum kakkosilum hospital lum Keri erangum..
Krachoke shapam ningalkum kittum mr.dr ji...

കട്ടകലിപ്പൻ • 20-10-2017 07:35

അങ്ങനെ പറയല്ല്,
ബൈ ദി വായ്,
സഖാവും ശാപവും.???
അതെന്തു കോമ്പിനേഷന മിസ്റ്റർ കമാദേവ ?????

Abin • 19-10-2017 13:46

Kalippaa kadha evidee?

കട്ടകലിപ്പൻ • 20-10-2017 07:31

ഇന്ന് വരും.. ???

Abin • 19-10-2017 10:40

Ennittu evide??

കട്ടകലിപ്പൻ • 20-10-2017 07:31

ഇന്ന് വരുമെന്നെ ?????

Vettavaliyan • 19-10-2017 07:36

Where

കട്ടകലിപ്പൻ • 19-10-2017 10:00

Here ???

alby • 19-10-2017 07:24

Kalippaaa next part eppo idum

കട്ടകലിപ്പൻ • 19-10-2017 09:59

ഇന്ന് ഇട്ടു സഹോ ????

മനു • 19-10-2017 03:45

കലിപ്പാ പോസ്റ്റ് ചെയ്തു????

കട്ടകലിപ്പൻ • 19-10-2017 05:23

ആം, അങ്ങനെ ഞാൻ പാടുപെട്ടു ഇട്ടു..
അതേ മൂഞ്ചിയാൽ കുറ്റം പറയുമ്പോ ഒരു മയമൊക്കെ വേണം അപ്പൊ ????

മനു • 19-10-2017 07:51

ക്ലൈമാക്സ് ??? ഉണ്ടോ??

കട്ടകലിപ്പൻ • 19-10-2017 09:58

ഇല്ല സഹോ, അത് അടുത്ത ഭാഗം ????

Hom • 19-10-2017 00:25

Super story

Hom • 19-10-2017 00:24

Ugran

കട്ടകലിപ്പൻ • 19-10-2017 05:22

താങ്ക്സ് സഹോ ???

Andromida • 18-10-2017 23:29

എനിക്കിനി ചോറു വേണ്ട

കട്ടകലിപ്പൻ • 19-10-2017 05:22

അതെന്താടാ നിനക്ക് ചോറ് തിന്നാല്.! .??
ഓരോരുതന്മാരു നക്ഷത്രമാലയുടെ പേരുംകൊണ്ട് ഇറങ്ങിയെക്കാണ്, സുട്ടുടുവെന് മഹാപാപി, ഞാൻ ഉറക്കം വരെ കളഞ്ഞെഴുതിയതാണ് ???

Andromida • 19-10-2017 13:59

Njan da alla

കട്ടകലിപ്പൻ • 20-10-2017 07:46

ആഹാ ???
എന്ന പെരുത്ത് സന്തോഷമായി...
അടിപൊളി പേര് ??

Karthi • 18-10-2017 23:18

Climax ulppade udane sahoooo

കട്ടകലിപ്പൻ • 19-10-2017 05:17

അതായില്ല ??

Krishna • 18-10-2017 22:51

Ponnu kalippa vallathum nadakkumo?????

കട്ടകലിപ്പൻ • 19-10-2017 05:17

നടന്നിരിക്കുന്നു ????

vipi • 18-10-2017 22:29

iam waiting???

കട്ടകലിപ്പൻ • 19-10-2017 05:16

ഇട്ടിട്ടു ????

ഉണ്ണി • 18-10-2017 20:54

വീണ്ടും പറ്റിച്ചു അല്ലേ????

കട്ടകലിപ്പൻ • 19-10-2017 05:16

ഇല്ല ഇത്തവണ പറ്റിച്ചില്ല.! .??
ഞാനാരാ മോൻ ???

vipi • 18-10-2017 20:49

kalipa nee post cheythoo....

കട്ടകലിപ്പൻ • 18-10-2017 21:50

A and B ഇട്ടു, C എഴുതാണ്, ഇപ്പൊ തീർക്കും ???

Andromida • 18-10-2017 22:35

Paavam kalippan

Azi • 18-10-2017 23:28

Ennan appload chyya
Saho......m

dr.kambikuttan • 18-10-2017 23:33

tomorrow

മനു • 19-10-2017 12:09

Where is the story master???

ഉണ്ണി • 19-10-2017 13:21

മാഷേ മീനത്തിൽ താലികെട്ട് ഇട്ടില്ല ഇതുവരെ

arjun sethu • 19-10-2017 19:31

EVIDE MEENATHIL THAALIKETTU 4.vegam idoo

k&k Automobiles • 19-10-2017 19:49

എല്ലാവരും ഉറങ്ങി കഴിഞ്ഞിട്ട് ഇടാനാ.... :-)

Akshay Dev • 18-10-2017 13:45

കലിപ്പാ ഇവിടത്തെ എല്ലാ കഥകളും ഒന്നിടവിടാതെ വായിച്ചോണ്ടിരുന്ന ഞാൻ ആണ്.  ഇപ്പോൾ ഈ കഥ വായിച്ചു തുടങ്ങിയതിൽ പിന്നെ നവവധു,  ദേവകല്യാണി,  ഒരു വീട്ടമ്മയുടെ കാമനകൾ തുടങ്ങിയ ചില കഥകളെ വായിക്കാറുള്ളു..  ഇനി നിന്റെ മീനത്തിലെ താലികെട്ട് കഴിഞ്ഞട്ടു വേണം എല്ലാം ഒന്ന് വായിക്കാൻ.

കട്ടകലിപ്പൻ • 18-10-2017 15:19

സഹോ ???
ഈ സ്നേഹമൊക്കെ ഉള്ളതുകൊണ്ടാണ് ഞാനിവിടെയൊക്കെ ഇപ്പഴും ഉള്ളത് ??

Akshay Dev • 18-10-2017 20:55

കലിപ്പാ നീ എന്ന് ഇട്ടാലും ഞാൻ വായിക്കും.  പക്ഷെ വീണയെ അവിഹിത പെടുത്തി നീ എന്നെ വിഷമിപ്പിക്കരുത്.  മഞ്ജുവിനെ വെടിയാക്കി മന്ദൻരാജാ ഏല്പിച്ച മുറിവ് ഇപ്പളും മാറീട്ടില്ല...  :p

കട്ടകലിപ്പൻ • 19-10-2017 06:51

രാജപ്പൻ വേറെ ലവേലല്ലേ,..
പിന്നെ അവിഹിതം ആരൊക്കെ തമ്മിൽ എന്നുള്ളത് ആണല്ലോ ഒരു ഇത് ?????

KARTHI • 18-10-2017 13:27

APPOL INI NALE ENNUM ELLA

കട്ടകലിപ്പൻ • 18-10-2017 15:17

ഇന്ന് ഈവനിംഗ് ഇടും സഹോ ???

പൊറുഞ്ചു • 18-10-2017 18:55

എപ്പോ എത്തും?

മനു • 18-10-2017 07:31

ഇനി നീ ആ കോപ്പിലെ കഥ ഇടണ്ട.

കട്ടകലിപ്പൻ • 18-10-2017 07:37

അതേതു കഥ.!?? ????

samson • 18-10-2017 09:35

തനിക്ക്  വേണ്ടെങ്കിൽ വായികണ്ട ഇവിടെ  വായിക്കാൻ വേറെ ആളുകൾ ഉണ്ട്

കട്ടകലിപ്പൻ • 18-10-2017 15:18

സഹോ ???
മുത്താണ് മുത്ത് ???

macho • 18-10-2017 04:01

Bro ഇന്നെങ്ങനും കഥ വരുമോ? കാത്തിരുന്നു കാത്തിരുന്നു മുഷിഞ്ഞു.

macho • 18-10-2017 04:12

ഒരു Date പറഞ്ഞൾ ഞങ്ങൾ ഇടക്ക് ഇടക്ക് വന്നു ശല്യപ്പെടുത്തില്ല. നിങ്ങൾക്കെതിരെ ചീറ്റിങ് കേസ് കൊടുക്കണോ.ഇപ്പൊൾ ഞാൻ മാത്രമല്ല നിങ്ങൾക്കെതിരെ ഒരു കൂട്ടായ്മ വരെ ഉണ്ട്.(കഥ വരുന്നത് വരെ). അകത്താക്കി കളഞ്ഞേക്കും ഓർമയിൽ ഇരിക്കട്ടെ.ഇതൊരു ഭീക്ഷണി ആയിട്ട് തോന്നിയില്ലെങ്കിൽ.ഭീക്ഷണി ആയി തന്നെ വരവ് വേക്കണെ.എനിക്ക് പേടിപ്പിക്കാൻ അറിയില്ല :( .കഥ പെട്ടെന്നിട്. ബ്രോ.അല്ലേൽ എന്നാണ് ഇടുന്നതെങ്കിലും പറ.ഇത് എന്റെ അവസാന അന്വേഷണം ആണ്.ഇനി ഞാൻ കഥ എന്ന് വരുമെന്നോ കഥ പോസ്റ്റ് ഇന്ന് ചെയ്യുമോ അന്വേഷിക്കാൻ വരില്ല.IT IS MY LAST COMMENT ON MEENATHIL THALIKKETTU PART-3.... :(

കട്ടകലിപ്പൻ • 18-10-2017 07:39

ഇന്ന് (18.10.2017) ഈവനിംഗ് കഥ ഇട്ടിരിക്കും...
എഡിറ്റിംഗ് കഴിഞ്ഞു നാളെ രാവിലെതന്നെ ഡോക്ടർ ആശാൻ ഇടും ?????

gopan • 18-10-2017 13:36

തള്ളി മറിക്കുവണല്ലെ,,???

കട്ടകലിപ്പൻ • 18-10-2017 15:18

ഇല്ല ലാസ്റ് എഡിറ്റ് ചെയ്യാണ്

മനു • 18-10-2017 18:43

ക്ലൈമാക്സ് ഉണ്ടോ ഈ പാർട്ടിൽ ????. സോറി സഹോ...നേരത്തെ കയ്യിൽ നിന്ന് പോയി....ഇങ്ങേരു കുറെ നേരമായി ഇടതയാപ്പോ സങ്കടം കൊണ്ട് പറഞ്ഞതാ...

കട്ടകലിപ്പൻ • 18-10-2017 20:07

അതൊന്നും കാര്യമാകുല സഹോ ???
സ്നേഹം ഉള്ളിടതല്ലേ ദേഷ്യവും ഉണ്ടാവു ????

k&k Automobiles • 18-10-2017 20:23

കഥ ഇട്ടോ...?

rocky • 17-10-2017 22:40

august 4 first part
August21 second part
September10 third part
innu october 17 iniyum wait cheyyppikkalle bhaai

macho • 17-10-2017 22:48

:)

vipi • 17-10-2017 22:50

നാളെ എത്തുമോ ആവോ?

കട്ടകലിപ്പൻ • 18-10-2017 07:35

ഇന്നെത്തും ????

കട്ടകലിപ്പൻ • 18-10-2017 07:36

ഈ ഡേറ്റോക്കെ ഇത്ര കൃത്യമായി ???????

സഖാവ് കാമദേവൻ • 17-10-2017 21:54

Kalippa...njn shapikano...pinne kakkoos nnu erngn mathrm Alla...kambi ezhthanm ushar illand aavum...veno...???

കട്ടകലിപ്പൻ • 18-10-2017 07:34

വേണ്ടാ....
കക്കൂസിന് ഇപ്പൊ തന്നെ ഞാൻ ഇരട്ടിപ്പണിയ കൊടുക്കണേ.., ഫ്ലെഷൊക്കെ ഇപ്പൊ എന്നെ പ്രാകിയാണോ അടിക്കണേ എന്ന് വരെ എനിയ്ക്കു സംശയം ഉണ്ട്.! ???
ബൈ ദി വായ്, ഈ ശാപം അങ്ങടും ഫലിക്കും ???

KARTHI • 17-10-2017 18:42

appol ennum ella alle

കട്ടകലിപ്പൻ • 18-10-2017 07:32

ഇന്നുണ്ട് ഇന്നുണ്ട് ഇന്ന് വൈകിട്ട് എന്തായാലും ഉണ്ട് ????

കണ്ണൻ • 17-10-2017 17:00

കലിപ്പാ എന്നാ കഥ ഇടുക.......
കട്ട വെയ്റ്റിംഗ്

കട്ടകലിപ്പൻ • 18-10-2017 07:32

ഇന്ന് ഈവനിംഗ് ഇടും സഹോ ??????

കണ്ണൻ • 18-10-2017 17:36

ഒന്ന് വേഗം താ സഹോ

macho • 17-10-2017 14:45

കലിപ്പോ എന്താ ഇത്. മൊയ്തീൻ നെ കാത്തിരുന്ന കാഞ്ചനമാല യുടെ അവസ്റ്റ ഇപ്പൊൾ അളിയൻ കാരണം ഞാൻ അനുഭവിക്കുകയാണ്.ഒന്നുവേഗം ആകട്ടെ ബ്രോ.ഇന്ന് വരാൻ സാധ്യത ഉണ്ടോ??

കട്ടകലിപ്പൻ • 18-10-2017 07:31

ഇന്ന് വരും...
എഡിറ്റിംഗ് എല്ലാം കഴിഞ്ഞു ഡോക്ടർ ആശാൻ ഇന്നുതന്നെ ഇടുമായിരിക്കാം .????

കുട്ടാപ്പി • 18-10-2017 20:42

ഇന്ന്  വൈകുന്നേരം എന്ന് പറഞ്ഞിട്ട് ഇപ്പോൾ സമയം 9 ആകാൻ പോണു.... . ഇപ്പഴും വന്നില്ല...  കട്ട വെയ്റ്റിംഗ്...

Sha • 17-10-2017 14:44

ഇനിവേണ്ടടാ കലിപ്പാകഥ

കട്ടകലിപ്പൻ • 18-10-2017 07:30

വേണ്ടേൽ വേണ്ട.. ??
എല്ലാം സഹോ പറയണ പോലെ. ???

Luyi • 17-10-2017 12:16

Kalippa....!

Katta waiting for the next part..

കട്ടകലിപ്പൻ • 18-10-2017 07:29

താങ്ക്സ് സഹോ ???

Vettavaliyan • 17-10-2017 07:30

Wednesdayku munpe vannilegil ninne thappipidichu thattikalayum adhyam apeshayuda sworathil paraju nokki eni alpam pedipichu nokkam????????????

കട്ടകലിപ്പൻ • 17-10-2017 14:28

ആഹാ...
എന്നാ ഞാൻ പിടിച്ചിരിക്കുന്നു ??
സ്നേഹം കൊണ്ടാണ്..
അല്ലേലും എനിക്കിപ്പൊ വയറു സംബന്ധമായി  എന്ത് കേട്ടാലും ഇപ്പൊ പേടിയാ എന്റെ 'വളിയൻ' സഹോ..! ????

Andromida • 17-10-2017 22:55

നിനക്ക് നാണമില്ലേ കലിപ്പാ ഇന്നിടും നാളെയിടും എന്നിങ്ങനെ പറയാൻ... സത്യം പറ 1000 comments ആവാൻ wait ചെയ്യുവല്ലേ..?

കട്ടകലിപ്പൻ • 18-10-2017 07:28

1000 കമന്റസോ..!?? അതെന്തിന്.!? ??
പിന്നെ നാണം, പേടിക്കണ്ട ഏഴയലകത്തു കൂടി പോയിട്ടില്ല... നമ്മടെ എന്ന് പറയണം എന്ന് മാത്രം സഹോ ????

മനു • 17-10-2017 05:40

ഇവനിത് അവിഹിതം ചേർത്ത് കുളം ആക്കും

കട്ടകലിപ്പൻ • 17-10-2017 14:26

ഞാനാ എപ്പോ.! ??
ഞാൻ എന്താണ് ചേർക്കുന്നത് എന്നുള്ളതാണല്ലോ സസ്പെൻസ്... ??
ചീറ്റാനാ ചാൻസ്

gopan • 17-10-2017 00:43

ടാ കലിപ്പാ ...കഥയിടടാ???

കട്ടകലിപ്പൻ • 17-10-2017 14:25

ഉടനെ ഇടും ഗോപാ ???

അപ്പുക്കുട്ടൻ • 16-10-2017 20:07

എന്റെ പൊന്നു കലിപ്പാ അടുത്ത പാർട്ട് ഒന്ന് ഇടാമോ എനിക്ക് വായിക്കാൻ മുട്ടി നിൽക്കുവാ...

കട്ടകലിപ്പൻ • 17-10-2017 14:24

എനിയ്ക്കും മുട്ടിയ നിൽകണേ..! ??
അതാ ഇത്ര ദിവസം വൈകിയേ.. കക്കൂസും ഞാനും തമ്മിൽ ഇപ്പൊ ഒരു ആത്മബന്ധം ഉടലെടുത്തു അത് കാരണം സഹോ....

KARTHI • 16-10-2017 15:58

climax ulppade ettal mathi page koodiyalum prashnamilla

കട്ടകലിപ്പൻ • 17-10-2017 14:23

ബുധനാഴ്ച ഇട്ടിരിക്കും... ✌??
അല്ലേൽ ഞാൻ,.. അല്ലേൽ വേണ്ട

vipi • 16-10-2017 13:53

നിന്റെ അസുഖം ഒക്കെ മാറിയോ?

കട്ടകലിപ്പൻ • 16-10-2017 14:09

ഇപ്പൊ തത്കാലം കുഴപ്പമൊന്നുമില്ല ???

മനു • 16-10-2017 13:18

പ്രിയപെട്ട എല്ലാ എഴുത്തുകാരുടെ ശ്രദ്ധയ്ക്ക്... മലയാളം ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ് എങ്കിൽ ആൻഡ്രോയ്ഡ് ഫോണിൽ gboard abc to മലയാളം കീബർഡ് ഉം ലാപ്ടോപ്പിൽ google input method ഉo ഉപയോഗിക്കാവുന്നതാണ്. മാസ്റ്റർ പ്ലീസ് കൺവെ തിസ് മെസ്സേജ് ടൂ everyone.

macho • 16-10-2017 13:23

Enne udheshichano bro? Anyway thanks kure aayi thappi nadakkunnu :)

Akshay Dev • 16-10-2017 13:15

കലിപ്പാ.. അവിഹിതം ആയിക്കോട്ടെ..പക്ഷെ വീണക്ക് അവിഹിതം വേണ്ടടാ.. :(

കട്ടകലിപ്പൻ • 18-10-2017 07:28

നമുക്ക് വഴിയുണ്ടാക്കാം

macho • 16-10-2017 13:13

Kalippa ennu varum aditha part?

കട്ടകലിപ്പൻ • 16-10-2017 13:16

എഴുതാണ്...
ഇന്നലെയാണ് ആയുധം കയ്യിൽ കിട്ടിയേ..
ഇന്നോ.. കൂടിപ്പോയാൽ നാളെയോ ???

macho • 16-10-2017 13:19

Kathieunnu maduthu bro mkan manasinishatappettu vayikkumnathu onnukil pettennu nirthum allelthamasiche varullu.2 novel anyam ninnnu poyikkunu sadoya anujante bharya by panku.Christmas ratri by sajan peter

മനു • 16-10-2017 12:50

അല്ലേൽ നീ സ്റ്റോറി ദേ അവസാനം കോപ്പിലെ ട്വിസ്റ്റ് വയ്കരുതയിരുന്ന്

കട്ടകലിപ്പൻ • 16-10-2017 13:09

ഞാൻ മനഃപൂർവം ചെയ്യണല്ല, എഴുതി എഴുതി അങ്ങനെ എത്തുന്നതാണ് ????

മനു • 16-10-2017 12:49

നീ ഇനി ക്ലൈമാക്സ് ചേർത്ത് അപ്‌ലോഡ് ചെയ്ത മതി..എന്നെ കൊണ്ടെങ്ങും വയ്യ. ഇനി അതിന്റെ അടുത്ത പാർട്ടി ന് വേണ്ടി വെയ്റ്റ് ചെയ്യാൻ.ഒരു മാതിരി കോപ്പിലെ ഏർപ്പാട്

കട്ടകലിപ്പൻ • 16-10-2017 13:09

ഞാനും അതിനെ കുറിച്ചാണ് ആലോചിക്കണേ, ഇത്തിരി പേജ് കൂടിയാലും, തീർത്താലോ എന്ന്.! .????

vipi • 16-10-2017 13:42

story cmplt cheythirunnu. atha nallath. ennit oru kidilan thriller oranam ezhuthu...???

vipi • 16-10-2017 13:43

cheyuuu...