← Back to മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]

Comments

മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ] · approved reader discussion

Azi • 29-10-2017 16:03

Dear kalippaa ennaan adtha part

കട്ടകലിപ്പൻ • 29-10-2017 21:29

Nov 1നു ഇടും ???✌

Abin • 30-10-2017 12:27

2018 november 1nu aano sahoo??

കട്ടകലിപ്പൻ • 30-10-2017 13:32

??

അക്കു • 30-10-2017 23:50

കാത്തിരിക്കുന്നതും ഒരു സുഖമുള്ള ഏർപ്പാട് ആണ്

കട്ടകലിപ്പൻ • 31-10-2017 11:58

സഹോ .????

കുട്ടാപ്പി • 01-11-2017 23:54

ഇന്നായിരുന്നു ഈ പറഞ്ഞ നവംബർ ഒന്ന്....  അത് തീരാൻ ഇപ്പോൾ correct ഒൻപതു മിനിറ്റ്ഉം...  കഴിഞ്ഞ ഭാഗം ഇട്ടപ്പോൾ അടുത്തത് പത്തു പത്തു ദിവസം കൊണ്ട് ഇടാം എന്നും പറഞ്ഞു പോയ പോയ ആളാ....  പോയ വഴിക്ക് പുല്ലു പോലും മുളച്ചട്ടില്ല...  നാളെ എങ്കിലും ഇടുമോ ഇടുമോ അടുത്ത ഭാഗം.... ??

krishna • 29-10-2017 14:38

kalippa  2 days balance ,,,,nov 1 nu katha ettillel nee vivaramariyum  mone  DINESA,,,,,,,

കട്ടകലിപ്പൻ • 29-10-2017 15:46

??
ഞാൻ ഈ വഴി ഓടിയാൽ പിന്നെ കാണണെൽ മഷിയിട്ടു നോക്കണം ????
എന്നാലും Nov 1നു ഞാൻ കഥ ഇടും..
Nov 2 ആവുമ്പോഴേക്കും ആശാൻ കഥ സൈറ്റിൽ ഇടുമായിരിക്കണം ???

ഉണ്ണി • 28-10-2017 23:09

കലിപ്പ ഇനീ 3 ദിവസം മാത്രമേ ഉള്ളൂ പറ്റിക്കല്ലേ

കട്ടകലിപ്പൻ • 29-10-2017 15:44

പറ്റിക്കൂല ??
എന്നാണ് എന്റെയും വിശ്വാസം ???

Ambrozz • 28-10-2017 18:14

Kalippa avihithathil chinnuvum veeenayum vendaatto

കട്ടകലിപ്പൻ • 28-10-2017 22:47

ആഹാ..!!!! അപ്പൊ അഭിരാമി മതി എന്നങ് പറഞ്ഞ പോരെ.! ???
നമുക്ക് പരിഹാരം കാണാം സഹോ ???

B.tech സഹോ • 29-10-2017 09:34

എടാ കലിപ്പാ! ഇനി നീ aghanum ഒരു വെറൈറ്റിക്ക്  അവിടെ  വീണയെ കയറ്റി, ഇല്ലാത്ത ഉടായിപ്പ്  ന്യായവും paranjhu, കഥ മൊത്തത്തിൽ കൊഞ്ഞട്ടാ  ആക്കരുത്........സുടാപ്പി പലതും വായിച്ചിറ്റുടെകിലും Etra ഭീകരമായ വേർഷൻ ഇതാദ്യ !  നീ വലിയവൻ  ada വലിയവൻ.....എടാ അവരെ അങ്ങു ഒന്നുപ്പിച്ചേക്കണേ....

കട്ടകലിപ്പൻ • 29-10-2017 15:43

Btech സഹോ...
ഞാനും ഇഞ്ചിനീരാണ് ?????

k&k Automobiles • 29-10-2017 15:56

ഞാനും :-)

അച്ചു • 29-10-2017 16:00

njanum

macho • 29-10-2017 17:07

മീ ടൂ. ഈശ്വരാ ഇതിപ്പിം ബി ടെക് കരുടെ സംസ്ഥാന സമ്മേളനത്തിന് പോയപോലെ ഉണ്ടല്ലോ..?????

കട്ടകലിപ്പൻ • 29-10-2017 21:30

✌✌????

vipi • 29-10-2017 22:15

njanum

Macho • 28-10-2017 16:45

കട്ടകലിപ്പൻ കൊച്ചു പിള്ളേരുടെ സ്വഭാവം അയൊണ്ട് കുഴപ്പമില്ല.അല്ലയിരുന്നെൽ കമൻറ് ബോക്സ് ഒക്കെ സെൻസർബോർഡ് (കുട്ടൻ തമ്പുരാൻ) കട്ടിംഗ് ആയിരുന്നെനേ.ഹൊ ഓർക്കാൻ കൂടി വയ്യ.e കഥ തീർന്നാൽ ഇതുപോലുള്ള അടുത്ത കഥ ആശാൻ എഴുതണോ എന്ന് ചിന്തിക്കുക ആയിരിക്കും. ഇത്രേം മാനസിക പിരിമുറുക്കം നേരിട്ട ആരും കാണില്ല

കട്ടകലിപ്പൻ • 28-10-2017 21:09

ഞാനാ.!  കൊച്ചുപിള്ളേരുടെ സ്വഭാവ.! ???
നല്ല ഇരുത്തം വന്ന സ്വഭാവമല്ലേ.!?? ??
പിന്നെ ആശാൻ തെറി വിളികളാണ് സെൻസർ ?????

Andromida • 29-10-2017 21:51

ഇരുത്തം വന്നതോ? ചുമ്മാ ചിരിപ്പിക്കല്ലേ

കട്ടകലിപ്പൻ • 30-10-2017 09:01

??????

k&k Automobiles • 28-10-2017 16:45

പെട്ടെന്ന് കഥ ഇടടാ കലിപ്പാ...ഇവിടെ ദിവസങ്ങൾ എണ്ണി കാത്തിരിക്കുവ...എത്രയും പെട്ടെന്ന് ഇടാൻ ശ്രമിക്കൂ...പരീക്ഷ കാലം ആണ് എന്നാലും കുഴപ്പമില്ല കഥ വായിച്ചിട്ടെ ബാക്കി കാര്യം ഉള്ളു :-)

Macho • 28-10-2017 16:47

മലയാളം സെക്കൻഡ് ഉണ്ടേൽ വീണയെ ഇടയിൽ തിരുകിയൽ ആരും അറിയില്ല ?

കട്ടകലിപ്പൻ • 28-10-2017 22:46

എന്റെ സഹോ ????????????????

arun • 28-10-2017 13:35

മച്ചാനെ ഈ കഥക് ഒരു ഹാപ്പി എൻഡ് ഇല്ലേൽ നീ തീർന്ന് ??

കട്ടകലിപ്പൻ • 28-10-2017 16:35

???
ഈ കഥ മൊത്തത്തിൽ ഹാപ്പി ആക്കിയെ എഴുതു ????

ജെസ്സി ആന്റണി • 28-10-2017 08:27

കമന്റിന് അഭിപ്രായം ഒന്നും പറഞ്ഞു കണ്ടില്ല.

കട്ടകലിപ്പൻ • 28-10-2017 08:49

അത് എങ്ങനെ ചേർക്കുമെന്ന ആലോചനയിലാണ് ???
കഥ പകുതിയായി ???

ജെസ്സി ആന്റണി • 28-10-2017 19:05

എന്ത് ചേർക്കുന്ന കാര്യമാണ് പറഞ്ഞു വരുന്നത്.

കട്ടകലിപ്പൻ • 28-10-2017 21:11

കാട്ടുമൂപ്പന്റെ റിക്വസ്റ്റ്... അത് കേറ്റണ കാര്യമാ.! ???
ഞാൻ സത്യായിട്ടും മറ്റത്തല്ല ഉദ്ദേശിച്ചെ.! ഞാൻ അങ്ങനെ ചെയ്യോ ???

ജെസ്സി ആന്റണി • 30-10-2017 07:36

missed കാൾ ഒന്നും വേണ്ട കലീ. അയാള് പറഞ്ഞ പോലെ എന്തെങ്കിലും ആയിക്കോട്ടെ, താഴെ വീണ്ടും msgkal കാണുന്നുണ്ട്. നോക്കുക.  ഒരാളെങ്കിലും എന്റെ പേര് പറയുന്നുണ്ടല്ലോ. അയാൾക്ക് വേണ്ടിയും എഴുത്‌ കലീ.

alby • 30-10-2017 08:41

Jessi edathee nammalum ividekke und ketto.Nammaleyum parikanikkaam

ജെസ്സി ആന്റണി • 30-10-2017 09:09

സുഖചികിത്സ.. അത് തന്നെയാണ് ബെറ്റർ.

JJ • 27-10-2017 17:39

Hi kalippa bro this part is also very good. good going.all the best

കട്ടകലിപ്പൻ • 28-10-2017 08:49

താങ്ക്സ് സഹോ.. ????

macho • 27-10-2017 15:37

നവംബർ 1 ന് കഥ വന്നില്ലേൽ 2 നു ഞാൻ ഇങ്ങോട്ട് വരും. കൂടെ ഒരു മൂന്നാല് പേര് കൂടി കാണും.നേരിടാൻ തയ്യാറായിക്കളൂ.....?

vipi • 27-10-2017 16:22

???

അച്ചു • 27-10-2017 22:33

November 1 2018lum undu avan athanu udheshiche ?????

Macho • 28-10-2017 01:28

എന്റെ ദേവ്യ ??????

കട്ടകലിപ്പൻ • 28-10-2017 08:51

നവംബര് 1, 2017 പോരെ.! ??
നിങ്ങളാണ് എന്നെ ചീത്തയാക്കുന്നെ, എങ്ങനെലും ഇടാമെന്നു വെക്കുമ്പോ ????

Arjun • 28-10-2017 22:02

Bro athrayum kathirakkan vaya nale idamo

കട്ടകലിപ്പൻ • 29-10-2017 15:43

സഹോ എഴുത്തണ്ടേ ?????

DQ • 27-10-2017 13:27

Kattakalippante mattu kadhakal engana vayikkuka ? Athu evde kanam

Vinjo • 27-10-2017 12:46

പ്രിയപ്പെട്ട കലിപ്പ ഞാൻ ഒരു കഥ വായിച്ചു പക്ഷേ അതിന്റെ അടുത്ത ഭാഗം 5 മാസം ആയിട്ടും വന്നില്ല താങ്കൾക്ക് അത്  continue  ചേയ്യാൻ സാദിക്കുമോ

പറ്റും എങ്കിൽ category  love story ൽ ,തുടക്കം, 1 എന്ന കഥ  continue  തുടരണം

കട്ടകലിപ്പൻ • 27-10-2017 13:30

ഞാൻ അതിന്റെ യഥാർത്ഥ എഴുത്തുകാരന്റെ അനുവാദം ഇല്ലാതെ എഴുതുന്നത് ശരിയാണോ വിൻജോ.!?? ??
ഇനി എങ്ങാനും അയാൾ തിരിച്ചു വന്നാൽ.? ??
അതാണ് ഞാൻ വേറെ ആരുടേയും കഥ എഴുതാത്തത് ???

ഉണ്ണി • 27-10-2017 11:15

കലിപ്പ നവംബർ 1 എന്ന് വിശ്വസിക്കാമോ കലിപ്പന്റെ യഥാർത്ഥ പേര് എന്താണ് ?? പറയാൻ ബുദ്ധിമുട്ട് ഇല്ലെങ്കിൽ .......

കട്ടകലിപ്പൻ • 27-10-2017 13:31

സനൽ,. ??
എഴുതുന്നുണ്ട് നവംബര് 1ലേയ്ക്കു തീരുമെന്നാണ് പ്രതീക്ഷ ??

vipi • 27-10-2017 14:26

kalipa ninte mattu stories ezhuthi thudagiyo? pinne njan chodikkanam ennu vechatha pala vattam  ninte peru but pinne vendannu vechu.finally  nee aayi thanne paranju. ennalum njan kalipa enne vilikku athinodu aanu kooduthal attachment ullath...

കട്ടകലിപ്പൻ • 27-10-2017 15:32

അത് മതി സഹോ, എനിയ്ക്കും അത് വിളിക്കുന്നതാണ് ഇഷ്ടം ???

ഉണ്ണി • 27-10-2017 16:19

എന്റെ സഹോ പേരും ഇതു തന്നെ

കട്ടകലിപ്പൻ • 28-10-2017 21:12

സെയിം സുൽ ????

Nizhalan • 26-10-2017 16:47

Da kalippa vegham ezhutheda

കട്ടകലിപ്പൻ • 26-10-2017 16:52

എഴുതി തുടങ്ങി, നവംബര് 1നു തട്ടാം ✌✌???

Nizhalan • 26-10-2017 16:56

ivide bhaakki ullavarre pareekshathalennu polum ante kadhakku vendi katta waiting aanu

കട്ടകലിപ്പൻ • 26-10-2017 17:07

നിഴലെ... ???
അത്രയ്ക്ക് വേണോ.!? ??
തള്ളിനും ഒരു പരിധിയില്ലേ മുത്തേ ?????

Nizhalan • 27-10-2017 00:20

thalliyathalla muthe annodu nammal thalluv???

കട്ടകലിപ്പൻ • 27-10-2017 08:16

????

കട്ടകലിപ്പൻ • 26-10-2017 17:14

പക്ഷെ ഈ സ്നേഹത്തിനു മുന്നിൽ, ഞാൻ മനസാ തലകുമ്പിടുന്നു???
ഒരൂപാട്  സ്നേഹത്തോടെ
സനൽ

Nizhalan • 27-10-2017 00:27

kalippan Athu mathi...???

കട്ടകലിപ്പൻ • 27-10-2017 08:17

???

Vinjo • 27-10-2017 12:32

കലിപ്പൻ പല കഥകൾ എഴുതുന്നു എന്നു കേട്ടു ഒരു കഥ request ചെയിതാൽ അത് എഴുതാൻ സാദിക്കുമോ

പറ്റു എങ്കിൽ 'തുടക്കം' എന്ന കഥ എഴുതാൻ   സാദിക്കുമോ

കട്ടകലിപ്പൻ • 27-10-2017 13:28

ഞാൻ വേറെ ഒരാളുടെ കഥ അയാളുടെ അനുവാദം ഇല്ലാതെ എങ്ങെനെയാ എഴുതാ എൻറെ വിൻജോ.?? ??

Chinnu • 26-10-2017 08:54

Kalippa njan oru kadha ezhuthi ittittund.. samayam kittumbo vaayichu abhiprayam parayo??

കട്ടകലിപ്പൻ • 26-10-2017 16:36

ഉറപ്പായും കഥയുടെ പേരെന്താണ്.?? ??

vipi • 26-10-2017 17:18

priyamanasam

Seban • 25-10-2017 21:56

Superb work machaaane

കട്ടകലിപ്പൻ • 26-10-2017 10:06

താങ്ക്സ് സെബാനെ ????

vipi • 25-10-2017 16:42

കലിപ്പാ നെസ്റ്റു പാർട്ട്‌ climax ആണോ?

കട്ടകലിപ്പൻ • 25-10-2017 16:45

അല്ല, ക്ലൈമാക്സ് ആക്കി എഴുതണേൽ 100+ പേജ് ആവും... അപ്പൊ 2-3 പാർട്ട് ആക്കി ഇടാമെന്നു കരുതി ??

vipi • 25-10-2017 20:52

okke da.vegam ponnottea kutta.....

കട്ടകലിപ്പൻ • 26-10-2017 10:06

ഉടനെ ഇടാം ???

അച്ചു • 25-10-2017 15:16

kalipa athu abhirami alle

കട്ടകലിപ്പൻ • 25-10-2017 16:46

ആണോ.????
നമുക്ക് നോക്കാം സഹോ ???

krishna • 25-10-2017 03:08

kalippa,,AVIHITHATHIL VEENAYAVANNAM..ENNITTU ORU TWISTUM PORATTE,,,POLLICHADUKKAA KALIPPA,,, THAKARTHOOO ,,ADUTHA PART PETTANNU PORATTE... ETHRAYUM WAIT CHEYTHA KATHA ADUTHONNUM VANNITTILLAAA,,KALIPPA  SUPPER,,,,,

കട്ടകലിപ്പൻ • 25-10-2017 08:20

താങ്ക്സ് സഹോ ???
എന്റെ മനസ്സ് വായിച്ചപോലെ താങ്കൾ ??
എന്നാലും നമുക്ക് പരിഹാരം കാണാം ??

മനു • 25-10-2017 13:05

കലിപ്പന്റെ ക്ലൈമാക്സ് മിക്കവാറും എന്റെ കയ്യിൽ ആയിരിക്കും.

കട്ടകലിപ്പൻ • 25-10-2017 13:15

സഹോ .!! ??
ഞാൻ പാവാണ് ???

Andromida • 25-10-2017 21:44

ന്നാ പിന്നെ നിങ്ങൾ മുഴുവൻ പറഞ്ഞ് കൊടുക്ക്... കലിപ്പൻ അത് പോലെ എഴുതട്ട്. ഇതൊക്കെ കേട്ട് പാവം വീണയെ കുഴിയിൽ ചാടിക്കല്ലേ കലിപ്പാ Please

കട്ടകലിപ്പൻ • 26-10-2017 10:07

എന്റെ ആൻഡ്രോമിട, ഇതെല്ലാം ഒരു രസമ്മല്ലേ ?????

ഇരുട്ട് • 24-10-2017 22:48

ങ്ങടെ request a story സെക്ഷനിൽ കിടക്കണ കമന്റിപ്പഴാ വായിച്ചേ..
ന്റെയഭിപ്രായത്തിൽ അതെഴുതരുത്..

ഉണങ്ങിയമുറിവുകൾ വീണ്ടും... ....

ഓർമകളിൽ നിന്നുള്ള ഒളിച്ചോട്ടം നിലനിൽപ്പിനും മനഃശക്തിക്കും  കൂടിയേതീരൂ..

ങ്ങളാണതെഴുതിയതെങ്കിലും നിക്കും അതോരോര്മയാണു സുഹൃത്തേ..
(ന്റെയഭിപ്രായം മാത്രം )

ഈ പാർട്ട് വായിച്ചിട്ടില്ല..  സന്ദർഭമനുവദിക്കുന്നില്ല..
ഉം..

കട്ടകലിപ്പൻ • 25-10-2017 08:19

എൻറെ ഇരുട്ടെ..
ഞാൻ ആ കഥയ്ക്ക് ഒരു സന്തോഷമുള്ള അവസാനം കൊടുത്താലോ എന്ന് കരുതി ഇട്ടതാണ്, ആ കഥ ഇത്രയധികം വേദന ഉണ്ടാകുമെന്ന് ഞാൻ എഴുതുമ്പോൾ ചിന്തിച്ചിരുന്നില്ല, ???
എന്തായാലും ആ ഉദ്യമം വേണ്ടാന്ന് വെക്കാം ✌✌??

thamashakaran • 25-10-2017 13:27

എഴുത്തു ബ്രോ അതിനു ഒരു ഹാപ്പി എൻഡ് ഇവിടെ എല്ലാരും പ്രതീക്ഷിക്കുന്നതാണ്. Plzz ബ്രോ എഴുത്

vipi • 25-10-2017 14:04

എഴുത്തടാ കലിപ്പാ.....

കട്ടകലിപ്പൻ • 25-10-2017 16:46

ഞാൻ നോക്കാം സഹോ ???

Vishnu • 24-10-2017 15:33

കലിപ്പാ  സൂപ്പർ storie അടുത്ത ഭാഗം വേഗം ഇടണേ

കട്ടകലിപ്പൻ • 24-10-2017 20:59

ഉടനെ ഇടാം സഹോ ????

Luyi • 24-10-2017 15:27

pwolich

കട്ടകലിപ്പൻ • 24-10-2017 20:59

താങ്ക്സ് സഹോ ??

Superhero • 24-10-2017 15:23

Am waiting
For next part

കട്ടകലിപ്പൻ • 24-10-2017 20:58

ഉടനെ ഇടാം സഹോ ???

ഗഡി • 24-10-2017 15:09

അടുത്ത ഭാഗം എന്ന ഗഡി
ക്ഷമയില്ല അതുകോണ്ടാണ് ചോദീക്കുന്നത്

കട്ടകലിപ്പൻ • 24-10-2017 15:18

6-7 ഡേയ്സ് സഹോ..! ???

അച്ചു • 25-10-2017 19:54

oh iniyum 1 month?

കട്ടകലിപ്പൻ • 25-10-2017 20:32

???

കുട്ടാപ്പി • 26-10-2017 11:29

ആശാനേ ഇന്നേക്ക് 6 ദിവസം ആയി....  നേരത്തെ പോലെ ഇനി ഇനി അടുത്ത ഭാഗത്തിനായി ഒരു മാസം കാത്തിരിക്കേണ്ടി വരോ ????

കട്ടകലിപ്പൻ • 26-10-2017 12:47

ഇല്ല സഹോ നവംബര് 1നു ഇടും സഹോ ????

ജെസ്സി ആന്റണി • 24-10-2017 13:37

അച്ചോടാ...  കുഞ്ഞു പൈതൽ അല്ലേ..  ചുറുക്കൻ.. കലിപ്പൻ.

കട്ടകലിപ്പൻ • 24-10-2017 13:58

ബുഹുഹു..
അല്ലേലും കുഞ്ഞു പയ്യന്മാരാ ചുള്ളന്മാർ ✌✌??

macho • 24-10-2017 12:23

ഒരു കാര്യത്തിൽ അളിയനെ ഞാൻ സമ്മതിച്ചിരിക്കുന്നു. എല്ലാ കമന്റുകൾക്ക് മറുപടി അയക്കുന്നു.അത് സ്മൈലി ആണേൽ പോലും .... ഹാട്ട്‌സ് ഓഫ്‌ കലിപ്പ

കട്ടകലിപ്പൻ • 24-10-2017 12:55

നിങ്ങടെയൊക്കെ കമന്റ്റും ലൈക്കുമല്ലേ സഹോ നമുക്ക് കിട്ടുന്ന പ്രതിഫലം ???
ആ സ്നേഹത്തിനു പിന്നെ മറുപടി പറയാണ്ട് പറ്റോ സഹോ ?????

macho • 24-10-2017 13:02

Request story IL ഒരു അഭ്യർത്ഥന ഇട്ടിട്ടുണ്ട് വല്ലതും നടക്കുോ?

കട്ടകലിപ്പൻ • 24-10-2017 13:57

ഞാൻ നോക്കിയില്ല.. നോക്കിയിട്ടു അവിടെ റിപ്ലൈ ഇടാം ??

ramiz • 24-10-2017 11:44

Avihithanitt nalu pottikkane saho.. oru manasamathanathinan.. ?

കട്ടകലിപ്പൻ • 24-10-2017 12:54

എന്റേം കൈ തരിച്ചിരിക്കാണ്.. ഞാൻ ശെരിയാക്കാം സഹോ ???

ramiz • 24-10-2017 11:29

avihithane eduthitt kottand munnott povaruth saho..

കട്ടകലിപ്പൻ • 24-10-2017 12:54

നമുക്ക് പരിഹാരം കാണാം സഹോ ???✌,,

ജെസ്സി ആന്റണി • 24-10-2017 10:06

ദേ.. ചെക്കാ.  വല്യ എഴുത്തുകാരനൊക്കെ ആയല്ലോ. ഇഷ്ടം പോലെ ഫാൻസിനെ കാണുന്നു.

കട്ടകലിപ്പൻ • 24-10-2017 10:33

അടുത്ത കഥ ചേടതിയ്ക്കു ഉള്ളതാ,
"മിസ്ഡ് കാൾ ഫോർ ജെസ്സി".. എഴുതി തീരാറായി ???

ജെസ്സി ആന്റണി • 24-10-2017 10:44

അപ്പൊ എന്റെ രൂപവും കാര്യങ്ങളും ഒന്നും നിനക്കറിയില്ലല്ലോ. പണ്ട് പങ്കാളി എഴുതാം എന്ന് പറഞ്ഞപ്പോൾ ഞാൻ അഡ്മിന് ഒരു മെയിൽ അയച്ചിരുന്നു. അതിൽ എല്ലാമുണ്ടായിരുന്നു.  ചോദിച്ചാൽ കിട്ടും.  പങ്കാളിക്കത് കിട്ടി, bt പുള്ളിക്കാരൻ അത് ഇത് വരെ ഒന്നുമാക്കീട്ടും ഇല്ല.

കട്ടകലിപ്പൻ • 24-10-2017 10:53

ഓർമയുണ്ട്,
നാല്പത്തിമൂന്നു വയസ്സ് അധികം തടിച്ചതല്ല എന്നാലും തടിച്ച ശരീരം, ഭർത്താവു ഇടയ്ക്കു കുറ്റം പറയും, എന്നാലും പതിവൃത പക്ഷെ നിരന്തരമുള്ള കുറ്റപ്പെടുത്തൽ... ഇതൊക്കെ അല്ലെ, ഞാൻ ഇതാണ് എടുത്തേക്കണേ.. വേറെ എന്തേലും ചേർക്കണോ.?? ???

കട്ടകലിപ്പൻ • 24-10-2017 11:00

ഇനിയും എന്തേലും വേണമെങ്കിൽ ഡോക്ടർ ആശാൻ വഴി എനിയ്ക്കു മെസ്സേജ് ആയക്ക് ✌✌??

ജെസ്സി ആന്റണി • 24-10-2017 13:27

അഡ്മിന് send ചെയ്തിട്ടുണ്ട് ഭീകരാ..

macho • 24-10-2017 13:33

ഉത്തരവാദിത്തം നൽകുമ്പോൾ പോസ്റ്റ് ചെയ്യാനുള്ള date koodi ചേർക്കണെ. ഇവിടെന്ന് മുങ്ങിയാൽ എവിടെ പൊങ്ങുമെന്ന് കട്ട കലിപ്പൻ പോലും അറിയില്ല

കട്ടകലിപ്പൻ • 24-10-2017 13:56

സഹോ ???
നീയും ??

കട്ടകലിപ്പൻ • 24-10-2017 13:57

ഞാൻ മേടിക്കാം ??

കഥകളി • 24-10-2017 09:02

ഡാ കലിപ്പാ.. നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട്??
അസുഖം ഒക്കെ ഭേദം ആയോ?? പഠിക്കാൻ പോകുന്നുണ്ടോ??

macho • 24-10-2017 10:16

കഥകളി ???? അളിയൻ കൊച്ചു പയ്യൻ ആണോ.അയ്യേ പിഞ്ചു പൈതൽ ന്റെ കഥക്കണല്ലോ ഇത്രേം ആരാധകര്????

കട്ടകലിപ്പൻ • 24-10-2017 10:39

കൊച്ചു പയ്യൻ ആണോ എന്ന് ചോദിച്ച ഒരു 26 ഉള്ള ചുറുചുറുക്കൻ ✌✌??
അസുഖമൊക്കെ നല്ല വ്യെത്യാസമുണ്ട് സഹോ..
കഥ ഉടനെ ഇടാം  ????

ജെസ്സി ആന്റണി • 24-10-2017 13:41

അച്ചോടാ, പൈതലേ.. ഒന്നും അറിഞ്ഞില്ല. സുഖമായോ.. ചുറുക്കൻ ആയിട്ടിരിക്ക് കേട്ടോ..

കട്ടകലിപ്പൻ • 24-10-2017 13:56

അതാണ് ????

കാട്ടുമൂപ്പൻ • 26-10-2017 07:05

Kalippa.....  jessy madathinte kadhayil enneyum koodi cherkkumo. Nayakan akanum ready.

കട്ടകലിപ്പൻ • 26-10-2017 08:54

ശെരിക്കുള്ള പേര് പറ.. എന്നാലേ പറ്റു.. ഈ പേര് എങ്ങനെ ഇടാനാ

കാട്ടുമൂപ്പൻ • 26-10-2017 13:39

Njaan kattuvaidyavum,thirummum okke aayitt nadakkunna oralayi anenkilo.. thirummal chikilsa. Anganeyokke nokkan pattumo.Kaadintepashchathalam.

കട്ടകലിപ്പൻ • 26-10-2017 13:43

???
ആ ഒരു സാഹചര്യം ഉള്ള വേറെ ഒരു കഥ എഴുതുന്നുണ്ട് അതിൽ ചേർക്കാം സഹോ

ജെസ്സി ആന്റണി • 26-10-2017 21:48

കലിപ്പൻ മോനെ,  ഇത് പോലെ എന്തെങ്കിലും മതി. നിന്റെ പതിവ് ശൈലി ഒന്നു മാറ്റിയെഴുതു ഇതിൽ. റൊമാന്റിക് ആവേണ്ട. വേണണെങ്കിൽ പാലായിൽ നിന്നും  വയനാട്ടിലേക്ക് ഞാനൊരു ട്രിപ്പ് പോകാം.  ജസ്റ്റ് relaxation. അവിടെയാണല്ലോ ഇവരൊക്കെ ഉള്ളത്.  ഇത് കേട്ടപ്പോൾ, ഏതോ ഒരു മലയിലെ,പേരോർക്കുന്നില്ല. ഒരു മൂപ്പനെപ്പറ്റി എവിടെയോ വായിച്ചതായി ഓർക്കുന്നു. ഇദ്ദേഹം ശരിക്കും അങ്ങനെയൊരാളാണോ. എങ്കിൽ ആ വഴിക്ക് കഥ വിട്ടോ. പിന്നെ, നിനക്ക് ഇഷ്ടം പോലെ കമന്റുകൾ ആണല്ലോ. പങ്കാളി എവിടെപ്പോയി.

കാട്ടുമൂപ്പൻ • 27-10-2017 08:49

Thirumminte sasthram onnumariyilla. Pakshe Ellavarkkum sukhappedunnund.

കാട്ടുമൂപ്പൻ • 29-10-2017 06:07

Kalippa... Oru karyaam koodi parayaan und. Nalla thadichu kozhutha kochammamarude kadha ezhuthunna  ellavarodu njan ithu comnent idarund. Mulakaleppatti sarikkum ezhuthanam. Avayil ulla kalikaleppatti oru page enkilum venam. Athum sexil pradhanappetta avayavam alle. Avayeppattiyulla hot commentukalum. Sariyalle kalippa... karannu pizhiyanam.Veruthe vidaruthu.

കഥകളി • 25-10-2017 18:47

മോനെ മച്ചു.....
കലിപ്പന് എന്റെ അനിയന്റെ പ്രായമേ ഉള്ളു..
പ്രായം നോക്കിയല്ല ഒരാളെ വിലയിരുത്തേണ്ടത്.. അവനു 17 വയസ്സ് ആണേലും  അവന്റെ കഥയ്ക്കു നല്ല നിലവാരം ഉണ്ട്.. അവന്റെ എഴുതാൻ ഉള്ള കഴിവിനെ ഞാൻ മാനിക്കുന്നു..

കട്ടകലിപ്പൻ • 25-10-2017 20:36

17 വയസ്സല്ല 26.. 26 ഉണ്ട് ???

jo • 26-10-2017 11:46

കലിപ്പൻ ചേട്ടായീ...ഇനിയിപ്പോ അങ്ങനെ വിളിക്കാം...എനിക് 22 ആയേ ഒള്ളു

കട്ടകലിപ്പൻ • 26-10-2017 12:48

ബുഹുഹു.. സിന്ന പയ്യാ ????

alby • 30-10-2017 08:45

Jessy edathikk aradhakar orupad undallo.aaa vayanadu trip pona vazikk thannaaa nammalum.ettom first

Jojo • 24-10-2017 00:36

Kalippa.. Bro... next part pettennu edane... pls.. Good going all the best..

കട്ടകലിപ്പൻ • 24-10-2017 10:38

ഉടനെ ഇടാം സഹോ ????

Broii • 23-10-2017 17:11

Do kalippa avihithathil veenaye idaruthu .. plzzz..pinnee enna aliya ithra lagging nxt part pettnnu iduvoo

കട്ടകലിപ്പൻ • 23-10-2017 18:26

ഇതാണല്ലോ എല്ലാരും പറയണേ.! ???
വീണ വെറുമൊരു കഥാപാത്രം അല്ലെ..! ???

macho • 24-10-2017 04:11

വീണ ഇപ്പൊൾ വെറും ഒരു കഥാപാത്രമായി എല്ലാ ഞങ്ങൽ കരുതുന്നെ. ഞങ്ങടെ പെങ്ങൾ ആണ്.പെങ്ങൾ കു നല്ല ജീവിതം ആയിരിക്കനെ എന്ന് ഏതു ആങ്ങൾ  ആണ് ആഗ്രഹിക്കാത്തത്.

മനു • 24-10-2017 05:54

പക്ഷേ എനിക്ക് വീണ പെങ്ങളല്ല.അവളെ ഇവൻ അവിഹിതത്തിന് ഉപയോഗിച്ചാൽ ഇവനെ ഞാൻ തട്ടും.

macho • 24-10-2017 06:29

Kalippanu e kadha ethu nerathu aano entho ezhuthukayano thonniye .pavan ippol Jeevan vecha kalikkunne ????

കട്ടകലിപ്പൻ • 24-10-2017 10:37

അതേയതെ...
എല്ലാരും ഇങ്ങനെ വികാരം കൊള്ളുമെന്നു ചിന്തിച്ചതെ ഇല്ല ??????
പക്ഷെ നല്ല സന്തോഷമുണ്ട് ഒരു എളിയ എഴുത്തുകാരൻ എന്ന നിലയിൽ ???

കട്ടകലിപ്പൻ • 24-10-2017 10:37

സഹോ...! ??
ഇതൊക്കെ എപ്പ സംഭവിച്ചു .! ????

Krishna • 23-10-2017 16:46

Bro.next part eahuthiyo... enna edunnathu.. ekadhesham date para...kattA waiting....

കട്ടകലിപ്പൻ • 23-10-2017 18:25

നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ടാവും ????

vipi • 23-10-2017 16:36

da kalipa ezhuthi kazhinjo. enna next part edunnathu ?

കട്ടകലിപ്പൻ • 23-10-2017 18:25

അടുത്ത ഭാഗം എഴുതി തുടങ്ങി ✌✌
ഉടനെ ഇടാം 7-8 ഡേയ്സ്

Nizhalan • 23-10-2017 22:55

appo minimum oru maasam aavum alleda

കട്ടകലിപ്പൻ • 24-10-2017 10:35

ഏഹ് ഇല്ല, ഇത്തവണ എല്ലാരേം ഞാൻ ഞെട്ടിക്കാം .?✌??

Nizhalan • 26-10-2017 16:46

edakidakku Inghane njettikkaney.....

കട്ടകലിപ്പൻ • 26-10-2017 16:52

????

samson • 23-10-2017 11:19

എന്റെ മനസ്സ് നിറഞ്ഞു സഹോ പക്ഷെ വീണയെ അവിഹിതത്തിൽ ഇടരുത് ഇട്ടാൽ  കലിപ്പാനോട് ഞാൻ തെറ്റും

കട്ടകലിപ്പൻ • 23-10-2017 15:10

താങ്ക്സ് സഹോ ???
നമുക്ക് പരിഹാരം കാണാം ?

add • 23-10-2017 10:28

Oru 20 partinulla story und please post next part fast bro

കട്ടകലിപ്പൻ • 23-10-2017 10:56

ഉടനെ ഇടാം സഹോ ???

Sandeep • 22-10-2017 21:45

Muthe nee nirthaledaaa oru 15 partude venam bro

കട്ടകലിപ്പൻ • 23-10-2017 07:35

എന്റെ സഹോ...! ??
ഇതിനു കൂടിവന്ന 2-3 പാർട്ട് കൂടി, എന്നെ കൊല്ലനാണല്ലേ പ്ലാൻ.! ??????

arandavan • 22-10-2017 20:48

Ponnu saho ee kadha vayikan vendimathram ivide varunna avasthayayi onnu vegam idane

കട്ടകലിപ്പൻ • 22-10-2017 21:44

ഉടനെ ഇടാം സഹോ ???

soothran • 22-10-2017 22:07

Same to u bro

കട്ടകലിപ്പൻ • 23-10-2017 07:35

സൂത്രൻ വന്നേ ???

alu • 22-10-2017 15:55

It's the story I am enjoying the most after the story 'abirami'
Like more suspense

കട്ടകലിപ്പൻ • 22-10-2017 21:44

താങ്ക്സ് സഹോ ????
ഇതൊരു വലിയ അംഗീകാരമാണ് ????

alu • 22-10-2017 15:53

Adipoli ....
Veenaye koouthal varnichal nannyirunnu.. in manoj's mind

കട്ടകലിപ്പൻ • 22-10-2017 21:43

ഞാനും അതാണ് ഊഹിക്കുന്നത് ???
സെയിം പിഞ്ച് ??

പുലിവാൽ • 22-10-2017 15:21

പോളിച്ചുട്ടാ

കട്ടകലിപ്പൻ • 22-10-2017 21:43

താങ്ക്സ് പുലിവാൽ സഹോ ???

macho • 22-10-2017 11:43

വീണയുടെ പേര് കലിപ്പൻ അവിഹിതത്തിൽ ഇട്ടാൽ കട്ടകലിപ്പെന ആര് തട്ടും? ????? അടുത്ത പാർട്ടിനായി ഖാത്തിരിക്കുക????

കട്ടകലിപ്പൻ • 22-10-2017 12:02

സഹോ ???
ഇതൊക്കെ ആണോ പൊളിങിന് ഇടുന്നെ.!?? ?????
ഞാൻ നിക്കാതെ ഓടേണ്ടി വരുമോ.?? ??

macho • 22-10-2017 15:27

Bakki pettennu idu bro....

കട്ടകലിപ്പൻ • 24-10-2017 10:34

ഉടനെ ഉണ്ടാവും ???

thamashakaran • 22-10-2017 21:34

കലിപ്പാ എവിടെ ചെന്നാലും അടി കിട്ടും. കാരണം കേരളത്തിലെ എല്ലാ ജില്ലാക്കാരും ഇതിൽ ഒണ്ട്

കട്ടകലിപ്പൻ • 22-10-2017 21:41

ദൈവമേ..! ??

macho • 24-10-2017 04:23

കേരളത്തിൽ മാത്രമോ കേരളത്തിന്റെ അയൽ രാജ്യമായ മുംബൈ ചെന്നൈ ബാംഗ്ലൂർ കൽക്കട്ട ഹൈരാബാദ് പിന്നെ അങ്ങ് ജിസിസി യിലും ഒക്കെ വയനക്കരുണ്ട്.ജിസിസി ഒരുമിച്ച് നിന്നാൽ ന്ത സംഭവിക്കുക എന്നത് ദൈവം തമ്പുരാൻ പോലും അറിയില്ല.

കലിപ്പാ നീ തീർന്നെട തീർന്നു.മുങ്ങിയാൽ ലുക്ക് ഔട്ട് നോട്ടീസ്,പിന്നെ ഷൂട്ട് അറ്റ് സൈറ്റ് എന്നിട്ടും പൊങ്ങിയില്ലേൽ ഒരു വാടക കൊലയാളി.അതിനു വേണ്ടി കോടികൾ ഞാൻ അങ്ങ് കളത്തിൽ ഏറിയും. അളിയൻ പേടിച്ച് എന്ന് വിശ്വസിക്കുന്നു.അടുത്ത പാർട്ട് പെട്ടെന്ന് ആയിക്കോട്ടെ ഒരുപാട് പണിയുണ്ട്. പൂപ്പൽ പിടിച്ച കുറെ നോട്ടുകൾ കമ്പോളത്തിൽ ഇറക്കാനുണ്ട്

കട്ടകലിപ്പൻ • 24-10-2017 09:43

പൂപ്പൽ പിടിച്ച നോട്ടുകളോ.!??
ബാങ്കിലാണോ പണി.!? ??

macho • 24-10-2017 10:14

നിന്നെ തട്ടാൻ വേണ്ടി പൂത്തി വെച്ചിരിക്കുന്ന പണം എടുക്കുന്ന കര്യമ പറഞ്ഞെ?

കട്ടകലിപ്പൻ • 24-10-2017 10:34

എന്റെ സഹോ ????

മനു • 22-10-2017 21:44

ഈ മനു അവനെ തട്ടിയിരിക്കും....ബോഡി പാർട്സ് രാജ്യത്തിന്റെ നാനഭാഗങ്ങളിൽ നിന്നും പെറുക്കി എടുക്കാവുന്നതാണ്...

കട്ടകലിപ്പൻ • 23-10-2017 07:36

????

Alfam • 22-10-2017 09:46

Adipoli
Waiting for first night of many and veena

കട്ടകലിപ്പൻ • 22-10-2017 15:25

"Many" .??
എന്റെ വീണയെ പാഞ്ചാലി ആകാനാണോ സഹോ ?????

macho • 24-10-2017 12:20

???

Vettavaliyan • 22-10-2017 09:13

Aaa avihitham abhiramiyum vinum thammil alle avar thammal nalla aduppam anenu venayum paraju avaruda aa aduppam apol ethale ?????? enta ponnu kalipa ethil evida suspense, kazhija bhagarale vechu nokkumpol etra angu vannila kalipan mattoru sahok replay koduthapol parajayirunu ath angu oru thripthiverunila ennu athu epol enikum thonni k next part kurachum kuda interesting ayikote don't upset kalip ninak pattum ninake pattu

കട്ടകലിപ്പൻ • 22-10-2017 11:30

ഞാൻ ഇതിൽ നിർത്താൻ ഉദ്ദേശിച്ച സ്ഥലം ഇതല്ലയിരുന്നു,
സമയം കിട്ടതൊണ്ട ഇങ്ങനെ നിർത്തിയെ..
സസ്പെൻസ് ഒന്നുമില്ല സഹോ..
ചുമ്മാ അങ്ങനെ എഴുതുന്നെന്നെ ഉള്ളു ????

Trueteller • 22-10-2017 07:48

അഭിരാമി

കട്ടകലിപ്പൻ • 22-10-2017 15:25

ശെരിക്കും.~! ???

Trueteller • 22-10-2017 21:07

അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ...

കട്ടകലിപ്പൻ • 22-10-2017 21:41

ഉടനെ ഉണ്ടാവണം എന്നാണ് ആഗ്രഹം ???

J.. • 22-10-2017 01:54

Ithentha chettaa.. Chettan ingane cliff hanger vech kalikkaano..

Kalippaa.. Nhangalod enthinee chathi..

കട്ടകലിപ്പൻ • 22-10-2017 11:28

ചതിയല്ല.. സമയം കിട്ടിയില്ല അല്ലേൽ ഈ പാർട്ടിൽ കുറച്ചൂടെ ഉണ്ടായിരുന്നു..
കുഴപ്പമില്ല അടുത്ത ഭാഗത്തിൽ സമാധാനം ഉണ്ടാക്കാം ???????

Jo • 22-10-2017 01:35

Veruthe kothippikkathe baaki koodi ezhuthu Bro...

കട്ടകലിപ്പൻ • 22-10-2017 11:27

ബാക്കി ഉടനെ ഇടാം ???

Jayan C J • 22-10-2017 01:17

Kalakki pwolichu..

കട്ടകലിപ്പൻ • 22-10-2017 11:27

താങ്ക്സ് ജയൻ സഹോ ????

Keerikadan • 21-10-2017 23:50

Kattakalippa Polichu .Waiting fr next part

കട്ടകലിപ്പൻ • 22-10-2017 11:27

എന്റെ കീരിക്കാടൻ ജോസേട്ട ഉടനെ ഇടാം ???

ഉണ്ണി • 21-10-2017 23:10

''കലിപ്പ ഈ തവണ എല്ലാവരെയും ഒന്നു ഞെട്ടിപ്പിക്കണം എങ്ങനെ ?? അടുത്ത ഭാഗം പെട്ടന്നു തന്നെ ഇട്ട് .കാരണം എല്ലാ തവണയും താമസിച്ചല്ലെ ഇടുന്നത് എനിക്ക് വേണ്ടിയല്ല ഈ പറയുന്നത് കലിപ്പന് വേണ്ടിയാണ് പറയുന്നത് അപ്പോൾ പറഞ്ഞത് മറക്കണ്ട''

കട്ടകലിപ്പൻ • 22-10-2017 11:26

ആഹാ നല്ല സൈക്കോളജിക്കൽ മൂവ്.. ???
എന്തായാലും ഞാൻ വേഗം ഇടാം സഹോ ??????