← Back to മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]

Comments

മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ] · approved reader discussion

യമുന • 20-10-2017 20:26

Bakki udane veneee kalippaa... Pinne ippol aaspathri Vasam okke kazhinj kuttappan aayillannanu.. next part vegam idanee

കട്ടകലിപ്പൻ • 20-10-2017 20:55

ഇപ്പോൾ കുഴപ്പമില്ല അമുൽ ബേബി ( അങ്ങനെ വിളിച്ച, ആ കള്ള ഭടുവാ പങ്കു അമ്മാവൻ കേൾക്കേണ്ട ??),
അടുത്ത ഭാഗം ഉടനെ ഇടാം

Sha • 20-10-2017 20:17

ഇനി ബാക്കിയി............................................

കട്ടകലിപ്പൻ • 20-10-2017 20:56

ഇനി ബാക്കി ഉണ്ട....... ???

asuran • 20-10-2017 20:13

Hey.  After reading your story i can't think about any other name for manu's wife. So I have used the name veena in my next story. With due credit to you.

കട്ടകലിപ്പൻ • 20-10-2017 20:59

നിങ്ങ ധൈര്യമായി എഴുതു സഹോ ???
ഞാനുണ്ട് കൂടെ ???

nts • 20-10-2017 20:10

Ksshama keduthiyenkilum pinneyum suspense ,pettannu venam saho

കട്ടകലിപ്പൻ • 20-10-2017 20:59

ഉടനെ ഇടാം എന്റെ nts ???

vijayakumar • 20-10-2017 19:56

super ...adipoliyakunnundu ...Congragulation katta kalippan....ethoru 50 episode vara pokatta..super avatharanam ..abhirami chechi thanna vinuvinta charan...alla...keep it up and continue kattakalippan...orupadu vaykalla adutha part

കട്ടകലിപ്പൻ • 20-10-2017 20:03

താങ്ക്സ് വിജയകുമാർ ???
നിങ്ങളുടെ പേര് ഞാൻ കടം എടുത്തിരുന്നു കഥയിൽ.. ???
അടുത്ത ഭാഗം വേഗം ഇടാം ??

മനു • 20-10-2017 19:36

കലിപ്പ അടുത്ത പാർട്ട് ക്ലൈമാക്സ് ചേർത്ത് അപ്‌ലോഡ് ചെയ്യുക..നീ 4 പാർട്ട് എഴുതിയ നേരം കൊണ്ട് വേറെ പലരും 2 സീരീസ് എഴുതി.

കട്ടകലിപ്പൻ • 20-10-2017 20:02

അതാണ്..! ??
പേജിന്റെ എണ്ണം കൂടി നോക്കണം..
ഞാൻ 15-20 പേജ് ആക്കി ഇട്ടിരുന്നേൽ ഇപ്പൊ ഇതൊരു 10-12 ലക്കം ആയേനെ ?????
എന്നാലും വേഗം തീർക്കണം എന്നട്ടു ഒരു ത്രില്ലെർ എഴുതണം ???

Hfhdjdjd • 20-10-2017 19:10

Apo eni 2018 kanam...

കട്ടകലിപ്പൻ • 20-10-2017 20:57

സഹോ അങ്ങനെ പറയ്ല്ലു ഉടനെ ഉണ്ടാവും ????

SoNu • 20-10-2017 18:57

തന്നെ വിശ്വസിക്കാൻ പറ്റില്ല ആരെയാ പെടുത്തുന്നത് എന്ന് പറയാൻ പറ്റില്ല. എന്തായാലും 10 ദിവസം എന്ന് പറഞ്ഞിട്ട് 1 മാസം ആക്കരുത്. ……… കാത്തിരിക്കും ഞാൻ

കട്ടകലിപ്പൻ • 20-10-2017 20:58

അതല്ലേ ഒരു രസം ???
ഉടനെ ഉണ്ടാവും എന്തായാലും ???

Sushama • 20-10-2017 18:50

Eni late akkiyal shemichu ennu varilla ketto pagekam .kadha super vinum abhiramiye yum anno kandathe

കട്ടകലിപ്പൻ • 20-10-2017 20:00

ഇനി ലേറ്റ് ആകുല്ല സുഷമേ ???

Sushama • 20-10-2017 20:42

Akkiyal pinne ee kadha vayikan najan nilkilla

കട്ടകലിപ്പൻ • 20-10-2017 20:57

അങ്ങനെ പറയ്ല്ലു ഉടനെ ഇടാം ???

കള്ളന്‍ • 20-10-2017 18:46

കലിപ്പോ  എന്തെല്ലാം....

കഥ വായിച്ചു നന്നായി ബോധിച്ചു.
ഇതിന്റെ മൂന്നാം പാർട്ട് വരെ  വായിച്ചിട്ടു കുറച്ചായി, കമന്റിടാൻ കഴിഞ്ഞില്ല. എല്ലാം കൂടി ചേർത്ത് ഈ പാർട്ടിൽ എഴുതാമെന്ന് വിചാരിച്ചു. പക്ഷെ എന്ത് ചെയ്യാം ഇപ്പൊ പറയണമെന്ന് വിചാരിച്ചതെല്ലാം മറന്നു. എന്നാലും മൂന്നാം പാർട്ടിൽ വല്ലാത്തൊരാവേശം ഉണ്ടായി നാലാം പാർട്ട് പെട്ടെന്ന് കിട്ടിയെങ്കിലെന്ന്. സത്യം പറഞ്ഞാൽ ഇന്നലെ വരുമെന്ന പ്രതീക്ഷയിൽ ഒരുപാട് പ്രാവശ്യം ഞാൻ ഇവിടെ നോക്കിയായിരുന്നു. ഓരോ പ്രാവശ്യം നോക്കുമ്പോഴും താങ്കൾക്കും ഡോക്ടർക്കും ഈ കഥയുടെ നാലാം ഭാഗത്തിന് വേണ്ടി വായനക്കാരുടെ ഭാഗത്തു നിന്നും ക്ഷമ നശിച്ചുള്ള തെറി വിളി വരെ കാണാൻ കഴിഞ്ഞു.

എന്നാലും ആരായിരിക്കും... വിനുവിന്റെ കൂടെ....
അഭിരാമി ചേച്ചി ആയിരിക്കും അല്ലെങ്കിൽ ചിന്നു. ചിന്നു ഇച്ചിരി ഇളക്കമുള്ള കൂട്ടത്തിലാണ്. അഭിരാമിച്ചേച്ചിയെ കുറിച്ച് പറയേ വേണ്ട കണ്ടതല്ലേ ആ നോട്ടവും ഭാവവും....

സുരഭി അമ്മയെ  എനിക്കിഷ്‌ടപ്പെട്ടു. പാവം അല്ലെ.... നല്ല തങ്കപ്പെട്ട സ്വഭാവം...

കട്ടകലിപ്പൻ • 20-10-2017 20:00

എന്റെ കള്ളൻ സഹോ ??
എത്ര നാളായി കണ്ടട്ടു ???
നിങ്ങടെ നിരൂപണം എനിയ്ക്കു ഭയങ്കര ഇഷ്ടമാണ് ???

MrHBK089 • 20-10-2017 18:42

Mr kalippan....

Vegam adutha bagam ezuthi post cheyukka..ingane late ayit...sorry paranja...sheriyavilla ketto...

Ee partum adipoli...ningalude style oru unique ayitulla style aanu...so keep it up and bring more..

കട്ടകലിപ്പൻ • 20-10-2017 19:58

താങ്ക്സ് സഹോ...
അടിപൊളി പേര് ??
യൂണിഖ് സ്റ്റൈൽ എന്നൊക്കെ പറഞ്ഞപ്പോൾ ഒരു ഇതൊക്കെ തോന്നണ്ണ്ട്.. ?????

Anu • 20-10-2017 18:42

ee oru thrill climaxikum kananam koodi veerpicha baloon pole akkikalayallea...palapozhum climax mosamagarund paladilum...kathirikunnu

കട്ടകലിപ്പൻ • 20-10-2017 19:57

അങ്ങനെ ആവില്ല എന്നാണ് എന്റെ ഒരു വിശ്വാസം.. ???
നമുക്ക് നോക്കാം, എന്താവും എന്ന് ?????

കണ്ണൻ • 20-10-2017 18:38

സഹോ വീണ വേണ്ട സഹോ.....
നമുക്ക് അഭിരാമി യെ കൊടുക്കാം.
ഒരുപാട് അവിഹിത കഥകൾ ഉണ്ട്.
വീണയെ അതിലേയ്ക്ക് വലിച്ചിഴയ്ക്കേണ്ട.
മനുവും വീണയും അടിച്ചു പൊലിക്കെട്ടെ

Sahu • 20-10-2017 19:05

ആരാ തന്നോട് അത് വീണയാണെന്ന് പറഞ്ഞത്  അത് ആ പ്രേസവിച്ചു കിടക്കുന്നവളാ

കട്ടകലിപ്പൻ • 20-10-2017 19:56

കണ്ണൻ സഹോ...
അവിഹിതത്തിൻറെ ആശാന്റെ പേര് വെച്ചിട്ടാണോ അവിഹിതത്തെ എതിർക്കുന്നെ.! ???
നമുക്ക് എല്ലാം ശെരിയാക്കാം ?????

കണ്ണൻ • 21-10-2017 18:08

james • 20-10-2017 18:32

Machane ennanavo adutha part

കട്ടകലിപ്പൻ • 20-10-2017 19:55

10 ദിവസത്തിനുള്ളിൽ ഇടാമെന്നാണ് ഒരു ഇത് ???

divya • 20-10-2017 18:04

കലിപ്പു ബ്രോ

കൊള്ളം കംബികുടി വേണമയിരുന്നു അടുത്തപർട്ടിൽ പരിഹരിക്കുമെന്നു വിശ്വസിക്കുന്നു. പിന്നെ ആ  വിപിയെ എന്തിനാണു അവിവിഹിതം പിടിക്കൻ കുട്ടിയതു വിനുവിനു നല്ല പൊട്ടിക്കൽസ് കൊടുക്കൻ മറക്കല്ലെ!

പിന്നെ അടുത്ത പർട്ടിനു വേണ്ടി ഒരഞ്ചാറു മാസം വെയിറ്റു ചെയ്യാൻ ഒന്നും പറ്റില്ല

കട്ടകലിപ്പൻ • 20-10-2017 19:55

താങ്ക്സ് ദിവ്യകുട്ടി,..???
അടുത്ത ഭാഗം വേഗം ഇടും.. ???

macho • 20-10-2017 17:51

അളിയൻ വീണേടെ പേര് അവിഹിതത്തിന് ഉപയോഗിച്ചാൽ വീണ എന്നെഴുതി ശുഭം പറഞ്ഞു നിർത്തിയാൽ മതി.ബാക്കിയൊക്കെ പിന്നാമ്പുറത്ത് തിരശീലയുടെ പിറകിൽ.നിന്നെ ഞാൻ പൊക്കും പഞ്ഞിക്കിടും.ഭീക്ഷണി ആണ്.ഞാൻ വരുമ്പോൾ ഒറ്റയ്ക്ക് അല്ല ഇവിടെനിന്ന് കുറെപേരെക്കൂടിക്കൂട്ടും. ????

കട്ടകലിപ്പൻ • 20-10-2017 19:54

എന്റെ സഹോ ????
പിന്നാമ്പുറത്തേയ്ക്കു ഞാൻ വന്നാലല്ലേ...
ഇപ്പൊ ഞാൻ ഓടിയ പിന്നെ അടുത്ത വിഷുവിനെ എന്നെ കാണു..! ??
എന്നാലും എനിക്ക് കോട്ടേഷനെ ??

പൊറുഞ്ചു • 20-10-2017 17:41

പിന്നേയ് മകില്ചാട്ടപരിപാടി അഭിരാമി മതി അതാകുമ്പോ ഒരിതുണ്ട്.
?

കട്ടകലിപ്പൻ • 20-10-2017 19:53

പറന്നു മതില് ചാടണ ആരാണെന്നു നമുക്ക് നോക്കാം സഹോ ???

It's mee • 20-10-2017 17:30

Bro polichu. But next partum ethupole vaygippikkaruthe vayya bro... Plz
.But ee partum polichu kaathirunnathinu gunam undayi.

കട്ടകലിപ്പൻ • 20-10-2017 19:52

താങ്ക്സ് മീ സഹോ ????
അടുത്ത ഭാഗം വേഗം ഇടാം ??

ഗഡി • 20-10-2017 16:29

സൂപ്പർ  ഗഡീ സൂപ്പർ

കട്ടകലിപ്പൻ • 20-10-2017 19:51

എവിടെർന്ന എന്റെ ഗഡിയെ..
താങ്ക്സ് ഇണ്ടട്ട ???

SHINY VARGHEES • 20-10-2017 16:18

Nowadays nice stories are less sex ... high thrill.. very nice .. ummmmma...

കട്ടകലിപ്പൻ • 20-10-2017 19:51

തിരിച്ചും ഒരു പെരുത്ത ഉമ്മ ?????

Jr • 20-10-2017 16:02

കലിപ്പാ അടുത്ത part വൈകിപ്പിക്കല്ലേ. പെട്ടന്ന് വേണം

കട്ടകലിപ്പൻ • 20-10-2017 16:02

ഉറപ്പായും സഹോ ???

Jr • 20-10-2017 16:07

ഭയങ്കര intresting ആണ്

കട്ടകലിപ്പൻ • 20-10-2017 19:50

താങ്ക്സ് സഹോ ???

Vinjo • 20-10-2017 15:59

Super
Enid late akallu

കട്ടകലിപ്പൻ • 20-10-2017 16:01

ആഹാ വിൻജോ സഹോ ???
ദൈവകൃപ ഉണ്ടേൽ ലേറ്റ് ആകുല ???

asuran • 20-10-2017 15:53

ഹാവൂ. ഒരു ഒന്നൊന്നര മാസമായി ഉള്ള ആ വീർപ്പുമുട്ടൽ അവസാനിച്ചു. ഇനി പുതിയ വീർപ്പുമുട്ടൽ. അഭിരാമി ചേച്ചിക്ക് മനുവിന്റെ വീട്ടുകാർ ആയുള്ള പിണക്കം ഇനിയും മാറിയില്ലേ. അത് പെട്ടന്ന് മാറ്റി കൊടുക്ക് ഭായ്.

അസുഖം എല്ലാം മാറി പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയതിൽ സന്തോഷിക്കുന്നു.

കട്ടകലിപ്പൻ • 20-10-2017 15:55

താങ്ക്സ് സഹോ..! ആ അസുഖമൊക്കെ വന്നതുകൊണ്ടാണ് ഇത്ര വൈകിയേ..
അടുത്ത പാർട്ട് ഉടനെ ഇടാം ???

asuran • 20-10-2017 15:57

ഒരു കുനഷ്ട് ചോദ്യം. മനുവും വീണയും ഒരുമിച്ച് പഠിച്ചതല്ലേ. ഒരേ പ്രായം. അപ്പോൾ ചേട്ടാ എന്ന് വിളിക്കുമോ?

വീണയുടെ പെരുമാറ്റം കണ്ടിട്ട് ആക്കിയതാണ് എന്ന് തോന്നുന്നില്ല.

കട്ടകലിപ്പൻ • 20-10-2017 16:02

അതുണ്ട്..
അതിനെല്ലാം അടുത്ത ഭാഗത്തിൽ മറുപടി ഉണ്ടാവും .?????

krishna • 20-10-2017 15:34

kalippa thakarthooo,,, page kooduthalundenkilum vivarannam kuravanu... ethrayum late aya sthithikk kurachukoode vivarichu eshuthamayirunnooo.pinne vinu kettipidichathu veenaye avaruthu,,,ennal e kathayude ella interest povum,,, next part vegam poratte,,

thankyou kalippaa,,nee verum puliyalla ORU "SINGAM"

കട്ടകലിപ്പൻ • 20-10-2017 19:50

നിങ്ങ കമന്റിടുന്നതിൽ തിമിംഗലം ആണ് സഹോ തിമിംഗലം...
ഇഷ്ടായി ഒരുപാടു ഇഷ്ടായി ??????

Marthan • 20-10-2017 15:29

കലിപ്പാ ബാക്കി വേഗം പോസ്റ്റ് ചെയ്യ് ഇല്ലെങ്ങിൽ ഞങൾ കലിപ്പാകും

കട്ടകലിപ്പൻ • 20-10-2017 15:54

വന്നല്ലോ മാർത്തൻ സഹോ ???
അടുത്ത ഭാഗം എത്രയും വേഗം ഇടാം

sreekuttan • 20-10-2017 15:27

ഇടിവെട്ട് സാധനം അടുത്ത  ഭാഗത്തിനായി കാത്തിരിക്കുന്നു

കട്ടകലിപ്പൻ • 20-10-2017 15:28

താങ്ക്സ് ഇടിവെട്ട് ശ്രീക്കുട്ട ???

Ajith • 20-10-2017 15:26

Njan vere oru kadhakum ingane wait cheythitila. Really a good one

കട്ടകലിപ്പൻ • 20-10-2017 15:28

താങ്ക്സ് സഹോ ????
ഞാൻ വേറൊരു കഥയും ഇത്ര ഭാഗം എഴുതിയിട്ടില്ല ??

മന്ദന്‍ രാജ • 20-10-2017 14:57

അത് അഭിരാമി തന്നെ 99 ശതമാനം  ഉറപ്പ്...അല്ലെങ്കില്‍ ചിന്നു ..വീണ അല്ല ....ആണേല്‍ ഞങ്ങള്‍ കലിക്കും...കട്ട കലിപ്പ്

കട്ടകലിപ്പൻ • 20-10-2017 15:24

ഇതാണ് ???
എന്റെ രാജപ്പാ.,
ഒന്നോർത്തു നോക്കിയേ വീണ ആണേൽ ഒറ്റ പാർട്ടിൽ തീർക്കാം,
അഭിരാമി ആണേൽ വെല്ല ഗുണവുമുണ്ടോ.!?? ??
അപ്പൊ സസ്പെൻസ് അടുത്ത ഭാഗം...
പിന്നെ ഒരു സംശയം കാക്കകുയിൽ ആദ്യ പാർട്ട് തപ്പിയിട്ടു കിട്ടുന്നില്ല..
ആ സ്റ്റോറി ഒന്ന് ടാഗ് ചെയ്യാൻ പറ ആശാനോട്

dr.kambikuttan • 20-10-2017 15:33

done plz check now.

കട്ടകലിപ്പൻ • 20-10-2017 15:55

താങ്ക്സ് ആശാനേ ???

Nasri • 20-10-2017 14:49

Story ithrakku late aayondu aa continuation kittiyilla any way this part is good one...

കട്ടകലിപ്പൻ • 20-10-2017 15:22

താങ്ക്സ്...
അടുത്ത പാർട്ട് ലേറ്റ് ആവില്ല

Andromida • 20-10-2017 15:25

Eay.. Oru 2 months kond iduvarikm..

കട്ടകലിപ്പൻ • 20-10-2017 15:26

??
ഇതാണ്.! ???

Andromida • 20-10-2017 15:33

Adipoli ayitund.. But pettann theernu poi.

കട്ടകലിപ്പൻ • 20-10-2017 15:56

37 പേജ് പെട്ടെന്ന് തീർന്ന.! ???
അടിപൊളി ????

aru • 20-10-2017 14:44

Ende ponnumutheeeeeeee poli poli polichadukki super. Abhirami aanennu pradeekshikkunnu , late aakkalle fast suspense aaakki alle

കട്ടകലിപ്പൻ • 20-10-2017 15:21

എന്താ ചെയ്ക എഴുതി അവസാനം ഇങ്ങനെയാണ് എത്തുന്നത് ??
ലേറ്റ് ആക്കാതെ ഇടാം

aru • 20-10-2017 22:14

Enthuvenelum ezhuthikko but veenene avihithathil peduthalle sahikkan pattula request aanu , kadhakarande freedothil kaikadathunnilla

കട്ടകലിപ്പൻ • 21-10-2017 12:26

സഹോ എവിടെ വേണേലും കൈകടത്തിക്കൊ..
നോ പ്രോബ്ലം ???
പിന്നെ അവിഹിതം.. ബുഹഹ ???

Koottularan • 20-10-2017 14:43

Ente ponnu bhai kadha vaikikkunnath oru sheelam aayalle.........ennalum aduthathinu vendi kaathirikkan ulla kshema illathonda pettannu thanne ezhuthuvo ennu chodikkunne.........ningal adipoli aayitt kadha kondu pokunnund.......vaayikkan ulla aakamsha kond parayunnatha pettennu venonnu.......ningal samayam eduth ezhuthiya mathi...... itrem ezhuthiyathu sooper.......ningal nilvaram pularthunnund........ithil ottum kuravu pretheekshikkunnilla.....ennu oru kadutha aaradhakan
Do well bro.....waiting for the next part

കട്ടകലിപ്പൻ • 20-10-2017 15:21

ഉറപ്പായും സഹോ ???
പറഞ്ഞപോലെ ഇതെന്തു പേരാണ്.! ???

അനികുട്ടന്‍ • 20-10-2017 14:40

കലിപ്പാ
വെൽക്കം ബാക്ക്.
ആദ്യം മുതൽ വായിക്കട്ടെ. എന്നിട്ടു വന്നു വല്ലോം പറയാം

കട്ടകലിപ്പൻ • 20-10-2017 15:20

താങ്ക്സ് താങ്ക്സ്...
ഞാൻ അപ്സരസ് വായിച്ചില്ല വായിക്കണം.. ഒരു 12  കമ്പികുട്ടൻ സൈറ്റ് പേജ് പെൻഡിങ് ഉണ്ട് ???

അനികുട്ടന്‍ • 20-10-2017 17:11

ഒറ്റ ഇരിപ്പിന്..ഹമ്മ...ഒറ്റ കിടപ്പിന് മുഴുവൻ പാർട്ടും വായിച്ചു കലിപ്പോ....

ആദ്യം മുതൽ ഇതു വരെ നൈസായിട്ടങ് കൊണ്ടു വന്നു.

നല്ല ഫ്‌ലോ.
ബാക്കി പാർട് ഉടനെ വരും. അല്ലെ.
ഇതില് അവിഹിതം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല???

കട്ടകലിപ്പൻ • 20-10-2017 19:49

അങ്ങനെ ഞാൻ വിടുമോ..
പ്രണയം മാത്രം പോരല്ലോ, ഇത്തിരി അവിഹിതമൊക്കെ അല്ലെ ഒരു രസം ????

gopan • 20-10-2017 14:40

മുത്തേ.... കൊള്ളാം... കലക്കി,,????
അടുത്ത ഭാഗം പെട്ടന്നിട്
താമസിപ്പിക്കല്ലെ.

കട്ടകലിപ്പൻ • 20-10-2017 15:19

താമസിപ്പിക്കില്ല ഉടനെ ഇടാം സഹോ ????

thamashakaran • 20-10-2017 14:34

കലിപ്പാ ഒടുവിൽ വന്നു ലെ. സൂപ്പർബ് ആയിട്ടുണ്ട്. Aaaa അവിഹിതം ചിന്നുമായിട്ടാണ് ആയിരിക്കും.നെക്സ്റ്റ് പാർട്ട്‌ വരട്ടെ നോകാം. പിന്നെ അടുത്ത ഭാഗം കുറച്ചൂടെ നേരത്തെ ഇടാൻ ഒന്ന് നോക്കണേ

കട്ടകലിപ്പൻ • 20-10-2017 15:19

അവിഹിതം ആരേലും ആകണം...
കമ്പികഥയാണല്ലോ സഹോ.! ??
പ്രണയം മാത്രം ബോർ അടിക്കും ????

thamashakaran • 20-10-2017 15:44

ഇടക്കൊക്കെ ഇതുപോലെ ഓക്കേ വരുമ്പോഴേ വായിക്കാൻ ഒരു രസം ഒള്ളു.

കട്ടകലിപ്പൻ • 20-10-2017 15:57

അതും ഉണ്ട്.. എന്നാലും ഞാൻ അവിഹിതം കയറ്റും ???

Akshay Dev • 20-10-2017 14:10

കലിപ്പാ മുന്നത്തെ ഭാഗങ്ങളുടെ അടുത്ത് എത്തിയില്ല..  സാരമില്ല നീ ബാക്കിയുള്ള ഭാഗങ്ങൾ ഇതിലും നന്നാക്കി പെട്ടന്ന് തന്നെ പോസ്റ്റ്‌ ചെയ്യും എന്ന് പ്രതീഷിക്കുന്നു. കഥയിലേക്ക് വരുമ്പോൾ അത് വീണയാവരുത് എന്ന് മാത്രമേ ഉള്ളു.. ഈ ട്വിസ്റ്റ്‌ ഞാൻ പ്രതീഷിച്ചതാണ്. വിനു തെണ്ടിയാണ്.  അവനെ കൊല്ലണം.  എന്റെ വീണയെ നോക്കികോളോ കലിപ്പാ.. പറയാൻ നിയെ ഉള്ളു ഞങ്ങക്ക് :)

കട്ടകലിപ്പൻ • 20-10-2017 15:18

അടുത്ത ഭാഗം ഞാൻ  ഉറപ്പായും കുറച്ചുകൂടെ മെച്ചപ്പെടുത്താം.. ????

Archana • 20-10-2017 13:42

Chetta veena akkalle manuvum veenayum nalla oru love akkane pls avre iniyum adippikkalle

കട്ടകലിപ്പൻ • 20-10-2017 13:45

ചേട്ടന ????
ആരെ ആക്കണം എന്ന കടുത്ത ചിന്തയിലാണ് ഞാൻ ???

മനു • 20-10-2017 14:54

വീണ യെ ആണ് നീ അവിഹിത ബന്ധത്തിന് സെലക്ട് ചെയ്യുന്നതെങ്കിൽ നിന്നെ മലയാളത്തിൽ മാത്രമല്ല തമിഴിലും എന്തിന് ഫ്രഞ്ചിൽ വരെ തെറി വിളിക്കും

k&k Automobiles • 20-10-2017 15:12

കലിപ്പാ കേട്ടല്ലോ...വീണയുടെ ഭർത്താവ് വരെ രംഗത്ത് വന്നു :-)

കട്ടകലിപ്പൻ • 20-10-2017 15:17

സഹോ ??
അതിനു അതൊക്കെ തെറിയാണെന്നു ഭാഷ അറിയാൻ പാടില്ലാത്ത ഞാൻ എങ്ങനെ അറിയാനാ ??

k&k Automobiles • 20-10-2017 15:19

അത് മക്കളെ ഞങ്ങ വഴിയെ അറിയിച്ചോളാം...
അടുത്ത ഭാഗം വരട്ടെ ബാക്കി കാര്യം അപ്പോൾ തീരുമാനിക്കാം :-)

കട്ടകലിപ്പൻ • 20-10-2017 15:25

സഹോ  ??
ഞാൻ പാവമാണ് ????

മനു • 20-10-2017 15:43

എന്റെ വീണയെ ഞാൻ ഒരു തേണ്ടിക്കും കൊടുക്കില്ല.അങ്ങനെ നീ ചെയ്താൽ പിന്നെ ഈ site ഇല് കേറുന്നത് ഞൻ നിർത്തും...അത്യാവശ്യത്തിന് കൂടുതൽ തേപ്പ് കിട്ടിയ എനിക്ക് വീണു കിട്ടിയതാണ് വീണയേ...ഞാൻ വിട്ടു കൊടുക്കില്ല.

കട്ടകലിപ്പൻ • 20-10-2017 15:58

സഹോ???
ഇത്രയധികം ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ ഭയങ്കര സന്തോഷമുണ്ട് ????

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 20-10-2017 16:00

നീ ഒളിഞ്ഞു നോക്കിയിട്ട് നിനക്ക് മനസ്സിലായില്ലെങ്കിൽ എന്നോട് ചോദിക്ക് അപ്പൊ ഞാൻ പറഞ്ഞു തരാം വീണയാണോ അഭിരാമിയാണോ എന്ന്

കട്ടകലിപ്പൻ • 20-10-2017 19:48

എവിടെ നോക്കിയാലും കാണാലോ കുമ്പിടി റോഷാ ???

Crazy • 20-10-2017 22:41

പല ആൾക്കാരും മലയാളം പഠിച്ച ചരിത്രമുണ്ട് .അപ്പൊ മലയാളിക്കു ബാക്കി ഭാഷയിലെ തെറി മനസിലാകാതിരിക്കില്ല

Archana • 20-10-2017 17:20

Manu ettane njanum support cheyyunnu veenaye akkan orikkalum sammathikkillaa

കട്ടകലിപ്പൻ • 20-10-2017 19:47

അടിപൊളി ????

മനു • 21-10-2017 10:09

അങ്ങനെ പറഞ്ഞു കൊടുക്ക് വീണേ....സോറി? അർച്ചനെ....

കട്ടകലിപ്പൻ • 21-10-2017 12:27

????

k&k Automobiles • 20-10-2017 13:38

അഭിരാമിയെയും വിനുവിനെയും കയ്യോടെ പിടികൂടി എല്ലാവരുടെയും മുൻപിൽ വെച്ച് നാറ്റിക്കണം.

കട്ടകലിപ്പൻ • 20-10-2017 13:40

ശെരിക്കും..! ??
വീണയെ ആക്കി ആ കഥ അവസാനിപ്പിക്കാനും പറ്റുമല്ലോ .. ??
ഇല്ലേ പറ്റില്ലേ ??????

k&k Automobiles • 20-10-2017 13:42

എങ്കിൽ നിന്നെ ഞങ്ങൾ പൊങ്കാല ഇടും...
വെറും പെങ്കാല അല്ല ആറ്റുകാൽ പൊങ്കാല :-)

കട്ടകലിപ്പൻ • 20-10-2017 13:44

സഹോ.... ???

Akshay Dev • 20-10-2017 14:20

വീട് തേടി പിടിച്ചു പണിയും ഞാൻ.

കട്ടകലിപ്പൻ • 20-10-2017 15:16

അരുതബു അരുതു ???

മന്ദന്‍ രാജ • 20-10-2017 17:55

അരുതും ...കൊന്നു കൊല വിളിച്ചു കുടല്‍ മാലയും കഴുത്തിലിട്ട് ഞങ്ങള്‍ നടക്കും

കട്ടകലിപ്പൻ • 20-10-2017 19:47

മന്ദൻ രാജപ്പാ യു ടൂ ????

LUC!FER MORNINGSTAR • 20-10-2017 14:34

ഒന്നും വിചാരിക്കരുത് ബ്രോ...
ഞാനും ഈ കമന്റിനോട് യോജിക്കുന്നു....!!!!

കട്ടകലിപ്പൻ • 20-10-2017 15:15

സഹോ...???
ഞാൻ  സത്യത്തിൽ പാവമാണ്,
പിന്നെ ഒരു ഗുമ്മിന് ഈ പേര് ഇട്ടെന്നെ ഉള്ളു ???

ranjith • 20-10-2017 15:55

veenayude amma aayirikkum alle..

കട്ടകലിപ്പൻ • 20-10-2017 15:58

അതും ആവാമല്ലോ ???

Koottularan • 20-10-2017 14:45

Sahooo.....chathikkalleeee.....

കട്ടകലിപ്പൻ • 20-10-2017 15:14

ഞാനാ...
??
ഞാൻ അങ്ങനെ ചെയ്യോ ????

Vishnu • 20-10-2017 13:31

Bakki eppozha
2018 illengilum varumo

കട്ടകലിപ്പൻ • 20-10-2017 13:39

???
സഹോ ഇത്തവണ നേരത്തെ ഉണ്ടാവും എന്നാണ് എന്റെ ഒരു ഇത് .???

Ani • 20-10-2017 13:28

Baakki vaikikkalle

കട്ടകലിപ്പൻ • 20-10-2017 13:39

വൈകിക്കില്ല സഹോ ??????

k&k Automobiles • 20-10-2017 13:24

സൂപ്പർ, അടുത്ത ഭാഗം പെട്ടെന്ന് ഇടണെ....
ആ സ്ത്രീ രൂപം ആണ് അഭിരാമി ചേച്ചി.... :-)
എനിക്ക് അറിയാം ഇനി ഒരു മാസം കഴിഞ്ഞ് നോക്കിയാൽ മതിയെന്ന്,എങ്കിലും പറഞ്ഞന്നെ ഉള്ളൂ... :-)
കഴിവതും പെട്ടെന്ന് തന്നെ ഇടണം,അല്ലെങ്കിൽ ആ ഫ്ലോ അങ്ങ് പോകും,ഇപ്പോൾ തന്നെ ആ ടച്ച് അങ്ങ് വിട്ട് പോയി ഇത്രയും ഗാപ്പ് വന്നപ്പോൾ.

k&k Automobiles • 20-10-2017 13:29

എന്ന് ഇടും എന്ന് കറക്ട് ഡേറ്റ് ഇപ്പോൾ പറയണം....

കട്ടകലിപ്പൻ • 20-10-2017 13:38

ഹഹഹ...
ഊഹം കൊള്ളാം, പക്ഷെ 4 പെണ്ണുങ്ങൾ അവിടെ ഉണ്ട്, കൂടെ ഒരാണും,..
ആരെ വേണേലും കുടുക്കലോ ???
കഥ മാക്സിമം 10 ഡേയ്സ്

k&k Automobiles • 20-10-2017 13:40

തന്റെ പത്ത് ദിവസം അപ്പോൾ എനിക്ക് മനസ്സിലായി എത്ര ദിവസം പിടിക്കുമെന്ന് :-)

കട്ടകലിപ്പൻ • 20-10-2017 13:41

സഹോ .... ???

k&k Automobiles • 20-10-2017 13:42

ചുമ്മാതെ :-)

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 20-10-2017 16:02

10 ദിവസം അപ്പോൾ ഡിസംബർ 15ന് പ്രതീക്ഷിക്കാം

കട്ടകലിപ്പൻ • 20-10-2017 19:46

???
വന്നല്ലോ ഹൃത്തിക്ക് റോഷൻ ???

SoNu • 20-10-2017 13:15

കാത്തിരുന്നു  കാത്തിരുന്നു ഒടുക്കം വന്നു അല്ലെ. പൊന്നു മോനെ പൊളിച്ചു അവിഹിതം അഭിരമിക്കാണ് അല്ലെ എന്തായാലും കൊള്ളാം അടുത്ത പാർട്ട്‌ വേഗം പോരട്ടെ

കട്ടകലിപ്പൻ • 20-10-2017 13:37

അവിടെ നാല് പെണ്ണുങ്ങൾ ഉണ്ട്,
പിന്നെ ഒരാണും...
ഞാൻ ആരെയ ഒന്ന് അവിഹിതത്തിന് പെടുത്തുക...
എന്താ വീണ ആയാൽ..
അല്ലേൽ ചിന്നു,. അഭിരാമിയും ആവാം ????

vipi • 20-10-2017 13:51

veena ye nee aakilla. i doubt abhirami aavan aanu chance. pinne bhaki okke ninte ishtam kalipaa

കട്ടകലിപ്പൻ • 20-10-2017 13:52

നമുക്ക് നോക്കാം ?????

asuran • 20-10-2017 15:47

വീണയുടെ അമ്മയെ വെറുതെ വിട്ടുകൂടെ.

കട്ടകലിപ്പൻ • 20-10-2017 15:59

അതെങ്ങനെ ശെരിയവും..! ??
കഥയല്ലേ സഹോ എന്തും സംഭവിക്കാം ???

ranjith • 20-10-2017 15:56

eni veenayude amma aano.. athaarum pratheekshikkatha twist aavum

കട്ടകലിപ്പൻ • 20-10-2017 16:00

അത് ശെരിയാണ്.. ആ കഥാപാത്രത്തെയും കൂട്ടിയാണ് ഞാൻ 4 പെണ്ണുങ്ങൾ എന്ന് പറഞ്ഞത് ???
കൊച്ചു കള്ളൻ കണ്ടുപിടിച്ചു ???

കണ്ണൻ • 20-10-2017 18:41

ഇനി അമ്മയാണോ......

കട്ടകലിപ്പൻ • 20-10-2017 19:44

????

SoNu • 20-10-2017 18:54

തന്നെ വിശ്വസിക്കാൻ പറ്റില്ല ആരെയാ പെടുത്തുന്നത് എന്ന് പറയാൻ പറ്റില്ല. എന്തായാലും 10 ദിവസം എന്ന് പറഞ്ഞിട്ട് 1 മാസം ആക്കരുത്. ......... കാത്തിരിക്കും ഞാൻ

കട്ടകലിപ്പൻ • 21-10-2017 12:28

ഇത്തവണ 10 ദിവസം പത്തായിരിക്കണം എന്നാണ് എൻറെ ആഗ്രഹം ???

vipi • 20-10-2017 13:07

polichu kutta . nee paranjapole avihitham kayatti alea. enthayalum polichu . late aayi vannalum latest aayi aa vannath. enni enna next part 3 month kazhinjo appol next January 2018 il nokkiyal mathiyallo alea???

കട്ടകലിപ്പൻ • 20-10-2017 13:36

സഹോ നീയും.!! ??
അടുത്ത പാർട്ട് ഉടനെ ഉണ്ടാവും ???

vipi • 20-10-2017 13:49

veruthe paranjathalle .ninnod mathram alea enik ethu parayan pattullu athukondaaa???

കട്ടകലിപ്പൻ • 20-10-2017 13:50

ചങ്കാണു സഹോ ചങ്ക് ???

vipi • 20-10-2017 13:58

da kalipa enthannu ennu ariyila njan e sitil repeated aayi vayikkunna oru storiya ethu .ethra vayichitum athinte puthuma pokunnilla especially 1 st part....

കട്ടകലിപ്പൻ • 20-10-2017 15:14

സഹോ ????
ഈ സ്നേഹമൊക്കെ ഉള്ളോണ്ടല്ലേ നമ്മള് കഥ എഴുതുന്നെ ???

macho • 20-10-2017 13:00

ഇനി ഇതിന്റെ ബാക്കി എന്നാണാവോ? 2018? അതോ ഉടനെ എങ്ങാനും ഉണ്ടോ?

കട്ടകലിപ്പൻ • 20-10-2017 13:35

ഞാൻ സഹുവിനെ ഇതിന്റെ പാർട്ട് പെട്ടെന്ന് ഇട്ടു ഞെട്ടിക്കും.. നോക്കിക്കോ ????

LUC!FER MORNINGSTAR • 20-10-2017 14:36

ശരിക്കും.....!!!

കട്ടകലിപ്പൻ • 20-10-2017 15:13

പിന്നല്ല ???

macho • 20-10-2017 17:38

കലിപ്പന്റെ വാക്കും പഴയ ചാക്കും ഒരു പോലെ ആണ്. കലിപ്പൻ പറഞ്ഞത് ആരു വിശ്വസിച്ചാലും ഞാൻ വിശ്വസിക്കില്ല. ഡിസ്മ്പർ ഇൽ അടുത്ത ഭാഗം വരുമെന്നാണ് എന്റെ അനുമാനം.

കട്ടകലിപ്പൻ • 20-10-2017 19:44

സഹോ അങ്ങനെ പറയല്ല്  ????
നമുക്ക് എല്ലാം ശെരിയാക്കാം ???

aravi • 20-10-2017 12:54

kalippa thakarthooo,,katta waiting next part pettannu edanne,,,,

കട്ടകലിപ്പൻ • 20-10-2017 13:34

താങ്ക്സ് സഹോ ???
അടുത്ത പാർട്ട് ഉടനെ ഇടാം ???

jo • 20-10-2017 12:53

you tooooooooo.....
awesome...katta waiting

കട്ടകലിപ്പൻ • 20-10-2017 13:34

മീ ടൂ...?? ???
എനിയ്ക്കു വയ്യാത്തൊണ്ടു നവവധു വായിക്കാൻ ടൈം കിട്ടിയില്ല,
ഇനി അത് വായിച്ചു അവിടെ കാണാം..
എവിടെ നവവധു 10

കട്ടകലിപ്പൻ • 20-10-2017 13:41

വായിച്ചിട്ട് വരാം

താന്തോന്നി • 20-10-2017 12:49

Ente ponnu kalippa..... Next part ethrayum pettennu post cheyyu....

കട്ടകലിപ്പൻ • 20-10-2017 13:33

നെക്സ്റ്റ് പാർട്ട് എഴുതി തുടങ്ങി., വേഗം ഇടാം ????

ഉണ്ണി • 20-10-2017 12:35

കലിപ്പ നിങ്ങൾ മുത്താണ് ടെൻഷൻ ആക്കി കളഞ്ഞു അവസാനം, ഇനി എന്നാണ് അടുത്ത ഭാഗo????  ഇത്രയും ലേറ്റ് അവല്ലേ 'താങ്കൾ ഒരു അനുഗ്രഹീത എഴുത്തുകാരൻ ആണ് അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയിറ്റിംഗ് ആണ് ഒരു പാട് താമസിക്കര്ത്

കട്ടകലിപ്പൻ • 20-10-2017 13:32

താങ്കൾ ഒരു സ്നേഹം നിറഞ്ഞ വായനകാരനാണ്...
ഈ ഒറ്റ മെസ്സേജിൽ എൻറെ മനസ്സ് കീഴടക്കി കളഞ്ഞു സഹോ ???

ഉണ്ണി • 20-10-2017 13:45

ശരിക്കും താങ്കളുടെ ഒരു ആരാധകൻ ആണ് മനപ്പൂർവ്വമല്ലാതെ എന്ന കഥ വായിച്ചപ്പോൾ മുതൽ അതുപോലെ ഇത് ഒരു ട്രാജടി ആക്കല്ലേ വീണ്ടും കരയാൻ വയ്യ

കട്ടകലിപ്പൻ • 20-10-2017 13:52

ഞാൻ ആ കഥയോടെ കരയിപ്പിക്കൽ നിർത്തിയതാണ് സഹോ ???
ഈ കഥ നല്ല മൂഡിൽ തന്നെ കൊണ്ടുപോകാം ???

ഗോപി • 20-10-2017 12:31

എന്നെ ഇങ്ങനെ കണ്ട്രോൾ കളയിപ്പിക്കല്ലേ എന്റെ കലിപ്പാ.. കിടിലൻ കഥ.. എങ്ങിനെ ഈ ഭാവന സൃഷ്ടിച്ചെടുക്കുന്നു? അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു. അഭിരാമിച്ചേച്ചിയുടെ കാലു വർണ്ണന നന്നായി.. വീണയുടെ കാലു വർണ്ണനയും അല്പം കാലു നക്കലും ഉൾപ്പെടുത്തണം. എല്ലാ ആശംസകളും..

കട്ടകലിപ്പൻ • 20-10-2017 13:31

ശൈ...
സഹോ വെറുതെ എന്നെ നാണിപ്പിക്കല്ലു,..
ഇതൊക്കെ എങ്ങനെയോ അങ്ങ് വന്നുപോണതല്ലേ ??????
ഫുട് ഫെറ്റീഷ് ആണല്ലേ..
അതിനു പരിഹാരം ഞാൻ ഉണ്ടാക്കാം ???

ഗോപി • 20-10-2017 15:57

Thakuuu

കട്ടകലിപ്പൻ • 20-10-2017 16:00

???

John Wick • 20-10-2017 12:29

Ite enta adyata coment ane nice story bro

കട്ടകലിപ്പൻ • 20-10-2017 13:29

ജോൺ വിക്...
എനിയ്ക്കാ സിനിമ ഭയങ്കര ഇഷ്ടമാണ്..
കിയാനു റീവ്സ്സ് പൊളിയല്ലേ ????

Thettu Cheyyatha Gopu • 20-10-2017 12:23

Eda mara ma... ma... ma... athu venda mathangathalaya ni ittu valippikkan thudangiyittu kore naalaayi. Ponnumone vegam bakki ezhutheda... chakkarayalle.

കട്ടകലിപ്പൻ • 20-10-2017 13:27

എന്റെ പ പ പ.... അല്ലേൽ വേണ്ട പ്രിയപ്പെട്ട ഗോപു, ഉടനെ ഇടാം..
പിന്നെ കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറയല്ലേ എൻറെ ഗോപുവേട്ടാ ????