Chapter Title : മീര എന്റെ കാമുകിയുടെ അമ്മ 4 [Vichithran]
അപ്പോൾ ഞാൻ ജോലിക്കു കയറട്ടെ..” കമ്പനി യിൽ എത്തിയപ്പോൾ ആണ് മീരക്ക് അവൻ മെസ്സേജ് കൊടുത്തത്..
“ശെരി മോനെ, ആന്റി പതിവ് പോലെ രാത്രി വിളിക്കാം.. നിന്റെ ജോലി നടക്കട്ടെ , ഞാൻ ശല്യപെടുത്തുന്നില്ല..” മീരയുടെ മെസ്സേജ്..
*****************************************************
അന്നത്തെ ദിവസം ജോലി കഴിഞ്ഞു വീട്ടിൽ എത്തിയ സുമിത് ഫുഡ് ഒക്കെ കഴിഞ്ഞു കട്ടിലിൽ വിശ്രമിക്കുകയായിരുന്നു. ഏകദേശം ഒരു 10 മാണി ആയപ്പോൾ ഫോണിൽ “MEERA AUNTY CALLING ”..
അവൻ അറ്റൻഡ് ചെയ്തു..
“എന്താ മോനെ.. ഇന്നത്തെ ജോലി ഒക്കെ കഴിഞ്ഞോ. ഡിന്നർ കഴിച്ചോ?“.. പതിവുള്ള intro ചോദ്യങ്ങൾ, മീരയുടെ വക..
“അതെ ആന്റി.. കഴിച്ചു.. ഉറങ്ങാൻ തുടങ്ങുക ആയിരിന്നു"..
“ഓഹോ.. ഇത്ര നേരത്തെയോ.. എടാ പണ്ട് ശില്പ യുമായി നേരം വെളുക്കും വരെ ഫോൺ വിളിക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു".
സുമിത് വാക്കുകൾ കിട്ടാതെ കുഴങ്ങി..
“ഹ ഹ.. പേടിക്കണ്ട ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതാ.. എനിക്കറിയാം നിങ്ങളുടെ പ്രായം.. ഇതൊക്കെ കഴിഞ്ഞല്ലേ ഈ ആന്റി ഈ പ്രായത്തിൽ എത്തി നിൽക്കുന്നത്"..മീര പറഞ്ഞു കൊണ്ടേ ഇരുന്നു..
“അതിനു ആന്റിക്കു അത്ര പ്രായം ഒന്നും ആയിട്ടില്ലല്ലോ..” എന്തെകിലും പറയണമല്ലോ എന്ന് കരുതി വായ തുറന്നപ്പോൾ സുമിത്തിൽ നിന്നും അറിയാതെ വീണു പോയി ഇങ്ങനെ..
“ആഹാ നീ കൊള്ളാമല്ലോ പെണ്ണുങ്ങളുടെ പ്രായം ഒക്കെ അളക്കാൻ പഠിച്ചോ ഇത്ര പെട്ടന്ന്". മീര ഒന്ന് ആക്കി പറഞ്ഞു അവനെ..
“അയ്യോ.. അങ്ങനെ ഒന്നും ഇല്ല ആന്റി..” സുമിത് പരുങ്ങി..
“എടാ കള്ളാ സത്യം പറ.. നീ വേറെ ആരുടെ എങ്കിലും
💬 Comments
View all comments