Chapter Title : മീര എന്റെ കാമുകിയുടെ അമ്മ 4 [Vichithran]
പ്രായം അളക്കാൻ പോയോ ശില്പ പോയതിൽ പിന്നെ".. മീര വീണ്ടും അവനെ കുഴക്കി..
“അയ്യോ.. ആന്റി എന്താ ഈ പറയുന്നത്, ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചതല്ല.. ആന്റിക്കും husband നെ ഫോൺ വിളിക്കാമല്ലോ രാത്രി മുഴുവൻ.. എന്നാണ് ഞാൻ ഉദ്ദേശിച്ചത്". സുമിത് എന്തൊക്കെയോ പറഞ്ഞു ഒപ്പിക്കാൻ ശ്രമിച്ചു..
“hmmmmmmmm ….. അതെ പറ്റി ഒന്നും പറയാതെ ഇരിക്കുവാ ഭേദം..” മീര അപ്പോൾ പറഞ്ഞു, ഒരു ദീഘ നിശ്വാസത്തോടെ..
“അതെന്താ ആന്റി..” സുമിത് പെട്ടന്ന് അങ്ങനെ ചോദിച്ചു പോയി..
“ഓ..ഒന്നും ഇല്ല മോനെ.. ജീവിത്തൽ,, ഇങ്ങനെ ഒക്കെയാണ്..” മീര അലസമായി മറുപടി കൊടുത്തു..
“എന്താ ആന്റി എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?” സുമിത്തിനു ഒരു ആകാംഷ.
“അതിപ്പോ.. എങ്ങനെയാ പറയുക മോനെ.. അതും നിന്നോട്..” മീരക്ക് ഒരു സംശയം..
“ആന്റി അല്ലെ പറഞ്ഞത്.. എന്നെ ഒരു നല്ല ഫ്രണ്ട് ആയിട്ടാണ് കാണുന്നതെന്ന്.. അപ്പോൾ ഒരു ഫ്രണ്ട് നോട് പറയുന്ന പോലെ ആന്റി പറ..”.. സുമിത് വാചാലനായി..
“അയാൾക്ക് .. എന്റെ കെട്ടിയോന് .. എന്നെ ഇപ്പോൾ വേണം എന്ന് എനിക്ക് തോന്നുന്നില്ലെടാ”.. മീര മടിച്ചു മടിച്ചു പറയുന്ന പൊലെ.
“അതെന്താ ആന്റിക്കു അങ്ങനെ തോന്നാൻ..” സുമിത്തിനു സംശയം..
“അതൊക്കെ ഉണ്ട്.. എനിക്ക് അത് എങ്ങനെ പറയണം എന്ന് അറിയില്ല..” മീര എങ്ങനെയോ അത് പറഞ്ഞു..
അത് അറിയാൻ ഉള്ള ആകാംഷ സുമിത്തിനു കൂടി വന്നു.. അവൻ നിർബന്ധിച്ചു..”പ്ളീസ് ആന്റി, പറയു.. കേൾക്കട്ടെ.. മാത്രം അല്ല.. എനിക്ക് എന്തെങ്കിലും solution പറയാൻ സാധിച്ചെങ്കിലോ..”
“എടാ മോനെ..നീ എന്നെ നേരിട്ട് കണ്ടിട്ടില്ലേ..” മീര
💬 Comments
View all comments