Chapter Title : മീര എന്റെ കാമുകിയുടെ അമ്മ [Vichithran]
നിന്ന് പോയി.
പെട്ടന്നുള്ള മീരാന്റിയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
മീര “ആഹാ ഇതാണോ എന്റെ ഭാവി മരുമകൻ, വാ മോനെ ഇരിക്ക്, ഇവൾ എന്ന്നും നിന്നെ പറ്റി പറയും.".
ഞാൻ “ഹലോ ആന്റി"
മീര “നീ പേടിക്കണ്ട മോനെ എനിക്ക് ഈ വലിയ ശരീരം മാത്രമേ ഉള്ളു, ഞാൻ ആളൊരു പാവം ആണ്, ഇവൾക്ക് അച്ഛന്റെ നീളവും ശരീരവും ഒക്കെയാണ് കിട്ടിയേക്കുന്നതു". എന്റെ അങ്കലാപ്പ് കണ്ടിട്ടെന്നവണം, ഇത്രയും മീരാന്റി ഒറ്റ വാക്കിൽ പറഞ്ഞു.
ശില്പ “അമ്മെ വെറുതെ അവനെ ടെൻഷൻ ആക്കരുതേ, ഞാൻ ഒത്തിരി നിര്ബന്ധിച്ചിട്ടാണ് ഇത്രടം വരെ അവൻ ഒന്ന് വന്നത് തന്നെ".
മീര"ആണോ മോനെ"
ഞാൻ “ അതെ ആന്റി, വീട്ടിൽ അറിഞ്ഞാൽ പ്രശനം ആണ് അത് കൊണ്ടാ"
മീര "ഇവൾ എന്നോട് പറഞ്ഞിട്ടുണ്ട് മോനെ. എനിക്ക് കാര്യങ്ങൾ മനസ്സിലായി".
ശില്പ "എന്തൊക്കെ ആയാലും അമ്മെ, സുമിത് ആളൊരു സകല കല വല്ലഭൻ ആണ്. പഠിക്കാൻ മിടുക്കൻ, ഒരു സപ്പ്ലയും ഇല്ലാതെ ഇത് വരെ എത്തി”
മീര “നീ അവനെ നോക്കി പടിക്കു, ആൺ പിള്ളേർ അയാൾ അങ്ങനെ വേണം. നീ പെണ്ണായതു കൊണ്ടല്ലേ ഒരു ഉത്തര വാദിത്തം ഇല്ലാതെ ഇങ്ങനെ കളിച്ചു നടക്കുന്നത്. അല്ലെ മോനെ?".
അവരുടെ സംഭാഷണം കേട്ട് കൊണ്ട് വെറുതെ ചമ്മി ചിരിച്ചു ഇരിക്കയല്ലാതെ എനിക്ക് എന്ത് പറയണം എന്ന് അറിയില്ലാരുന്നു.
മീര “അയ്യോ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം, നിങ്ങൾ സംസാരിച്ചു ഇരിക്ക്".
ആന്റി അടുക്കളയിലേക്കു പോയപ്പോൾ ശില്പ ഞാൻ ഇരിക്കുന്ന സോഫയിൽ എന്റെ അടുത്തായി
💬 Comments
View all comments