Chapter Title : മീര എന്റെ കാമുകിയുടെ അമ്മ [Vichithran]
ഇരിപ്പുറപ്പിച്ചു. “എടോ തൻ ഓക്കേ ആണോ, അമ്മയുടെ മുൻപിൽ നല്ലപോലെ ചമ്മുന്നുണ്ടല്ലോ”
ജാൻ “എടീ നിനക്കെന്റെ സ്വഭാവം അറിയാമല്ലോ, എന്റെ വീട്ടിൽ അറിയാതെ ഞാൻ നിന്നെ പ്രേമിക്കുന്നു. ആരും അറിയാതെ ഇന്നിപ്പോൾ ഇവിടെ ഇരിക്കുന്നു. ചെറിയ ഒരു ടെൻഷൻ ഉണ്ട്. എന്നാലും ഞാൻ ഓക്കേ ആണ്".
ശില്പ “എന്റെ മോന്റെ ടെൻഷൻ ഒക്കെ ഞാൻ മാറ്റി തരാം, അതിനുള്ള സൗകര്യം ഉണ്ടോ എന്ന് ഒന്ന് നോക്കട്ടെ"
ഇത് പറഞ്ഞു അവൾ അടുക്കളയിലേക്കു ഒന്ന് ഊളിയിട്ടു നോക്കി. മീരാന്റി അവിടെ കുടിക്കാൻ എടുക്കുന്നതിന്റെ തിരക്കായിരുന്നു. ആ തക്കത്തിൽ ശില്പ എന്നെ അവളുടെ കാമാര്ദ്രമായ കണ്ണുകൾ കൊണ്ട് നോക്കി. ഞാനും അവളെ തന്നെ നോക്കി ഇരുന്നു. എന്തൊരു മനോഹരമായ മുഖം. സിനിമ നടി മൈഥിലി യെ പോലെ സാമ്യം തോന്നുന്ന മുഖം. അവളുടെ ആ നോട്ടത്തിൽ എന്തോ ആഗ്രഹിക്കുന്ന പോലെ ഉള്ള തോന്നൽ എന്നിൽ ഉളവായി. ഒരു വല്ലാത്ത മൂഡ്. പ്രേമം കാമത്തിലേക്കു വഴിഞ്ഞു ഒഴുകാൻ വെമ്പുന്ന ഒരു അവസ്ഥ ഉണ്ടല്ലോ. പറഞ്ഞറിയിക്കാൻ കഴിയില്ല, അനുഭവിച്ചവർക്കേ അത് മനസ്സിലാകൂ.
പരസ്പരം കരങ്ങൾ കവർന്നതും, മുടിയിഴകൾ തഴുകിയതും, മുഖത്ത് ചിത്രങ്ങൾ വരച്ചതും ഒഴിച്ചാൽ അതിനപ്പുറം കടന്നുള്ള ഒരു സ്പർശന സൗകര്യം ഞങ്ങൾക്ക് ഇത് വരെ ഉണ്ടായിട്ടില്ല. പലപ്പോഴായി കണ്ടുമുട്ടലുകളിൽ പിരിയാൻ നേരം കവിളിൽ ഒരു ഉമ്മ കൊടുത്തു ഓടുക പതിവായിരുന്നു.
ഇങ്ങനെ നോക്കി ഇരിക്കാതെ എനിക്കു സ്നേഹത്തോടെ ഒരു ഉമ്മ താടാ എന്ന് ശില്പ പറയാതെ പറയുന്ന പോലെ തോന്നി. അതെ, അവളുടെ മിഴികൾ കൂമ്പി അടയുന്ന പോലെ, എന്റെ സ്പര്ശനത്തിനായി
💬 Comments
View all comments