0%

Chapter Title : മീര ഞാനും എന്റെ വീണയും പിന്നെ അവളും [ആരോഒരാൾ]

Author : kkstories Read All Parts 101

സംരംഭങ്ങളിൽ മീര തന്നെ ആയിരുന്നു പലപ്പോഴും ഞാൻ ആവിശ്യപ്പെടാറുള്ള കഥപാത്രം, അവളും എന്റെ സുഹൃത്തുക്കളെയും, മീരയുടെ ഭർത്താവിനെയും, എന്റെ അച്ഛനെയും ഉൾപ്പടെ ആരെയും ആവിശ്യപെടുന്നത് എനിക്ക് ലഹരി ആയിരുന്നു.

മെയ്‌ മാസങ്ങളിൽ ഒരു വൈകുന്നേരം ഞാൻ വെറുതെ നടക്കാൻ ഇറങ്ങിയപ്പോൾ മീര ഗാർഡൻ ഏരിയയിൽ ഇരിക്കുന്നത് എന്റെ ശ്രദ്ദയിൽ പെട്ടു.., അങ്ങനെ ആണ് പഞ്ചാര ബുദ്ധിയുമായി ഞാൻ അങ്ങോട്ട് നടന്നു തുടങ്ങിയത്, വളരെ പതുക്കെ അവൾ ഇരുന്ന ബെഞ്ചിൽ ഞാനും പോയിരുന്നു. മൊബൈൽ ഫോണിൽ നോക്കി ഇരുന്ന അവൾ ആദ്യം എന്നെ ശ്രേദിച്ചില്ല. അങ്ങനെ എങ്കിൽ എഴുനേൽക്കാം എന്ന് കരുതി ഷൂ ലൈസ് കെട്ടാൻ കുനിഞ്ഞ എന്നെ അവളുടെ വിളി തേടി എത്തി, ആരിത് അരുൺ ആയിരുന്നോ,.. കാണാറില്ലല്ലോ, ഇപ്പൊ ജോലി ഒക്കെ എങ്ങനെയാ ലോക്കഡോൺ ആയോണ്ട്.., അവൾ ചോദിച്ചു. വളരെ കാശുൽ ആയി ഞാൻ പറഞ്ഞു ഒന്നും പറയണ്ടടോ രാവിലെ മുതൽ രാത്രി വരെ നിർത്താതെ പണിയാണ് ഓഫീസിൽ പോയി ജോലി ചെയ്തിരുന്നതാണ് നല്ലത്., താൻ എങ്ങനെയാ സമയം കളയുന്നത്,?.

മീര : ഫേസ്ബുക്, പിന്നെ ജോലിക്കാരി കൊച്ചിനെ നോക്കും; അതുകൊണ്ട് കൂടുതൽ ബോർ അടിയായി, നേരത്തെ സിനിമകൾ ഒക്കെ കാണാൻ പോയിരുന്നു.. അലക്സ്‌ ( ഭർത്താവ് ) ഇനി അടുത്തെങ്ങും വരാൻ കഴിയില്ലെന്നാണ് പറയുന്നത്..

ഞാൻ : അപ്പോൾ നമ്മൾ തുല്ല്യ ദുഖിദർ അല്ലെ.. ഞാൻ പുഞ്ചിരിയോടെ ചോദിച്ചു

മീര : അരുണിന്റെ ദുഃഖം എന്താണെന്നു എനിക്ക് അറിയില്ല, പക്ഷെ ഞാൻ വല്ലാണ്ടെ സ്‌ട്രെസ്ഡ് ആണ്..

ഞാൻ : സ്‌ട്രെസ് തോന്നുമ്പോ ഒരു സുഹൃത്തായി എന്നെ അന്നെഷിക്കാം കേട്ടോ

ഞങ്ങളുടെ സംസാരം കുറച്ച് സമയം നീണ്ടു.. പതിയെ കൊതുക് പടർന്നു തുടങ്ങിയപ്പോൾ ഞാൻ എണിറ്റു... കൂടെ അവളും.. ഒരുമിച്ച് ലിഫ്റ്റ് വരെ എത്തി ലിഫ്റ്റിൽ ഞാൻ 5 ഞെക്കി അവൾ 6 ഉം,.

5 ഇൽ ലിഫ്റ്റ് തുറന്നു,.. ഒരു കാപ്പി എനിക്ക് ഇട്ട് താരമെങ്കിൽ ഫ്ലാറ്ലേക് വരാം.. വളരെ സൗഹർദ്രമായി വിളിച്ചു..

മീര : ചെല്ലട്ടെ അരുൺ, മോൾടെ കാര്യം എന്തായോ..

ഞങ്ങൾ പിരിഞ്ഞു...

💬 Comments

View all comments