0%

Chapter Title : മീര ഞാനും എന്റെ വീണയും പിന്നെ അവളും [ആരോഒരാൾ]

Author : kkstories Read All Parts 294

പിന്നെ ജോലിക്കാരി കൊച്ചിനെ നോക്കും; അതുകൊണ്ട് കൂടുതൽ ബോർ അടിയായി, നേരത്തെ സിനിമകൾ ഒക്കെ കാണാൻ പോയിരുന്നു.. അലക്സ്‌ ( ഭർത്താവ് ) ഇനി അടുത്തെങ്ങും വരാൻ കഴിയില്ലെന്നാണ് പറയുന്നത്..

ഞാൻ : അപ്പോൾ നമ്മൾ തുല്ല്യ ദുഖിദർ അല്ലെ.. ഞാൻ പുഞ്ചിരിയോടെ ചോദിച്ചു

മീര : അരുണിന്റെ ദുഃഖം എന്താണെന്നു എനിക്ക് അറിയില്ല, പക്ഷെ ഞാൻ വല്ലാണ്ടെ സ്‌ട്രെസ്ഡ് ആണ്..

ഞാൻ : സ്‌ട്രെസ് തോന്നുമ്പോ ഒരു സുഹൃത്തായി എന്നെ അന്നെഷിക്കാം കേട്ടോ

ഞങ്ങളുടെ സംസാരം കുറച്ച് സമയം നീണ്ടു.. പതിയെ കൊതുക് പടർന്നു തുടങ്ങിയപ്പോൾ ഞാൻ എണിറ്റു... കൂടെ അവളും.. ഒരുമിച്ച് ലിഫ്റ്റ് വരെ എത്തി ലിഫ്റ്റിൽ ഞാൻ 5 ഞെക്കി അവൾ 6 ഉം,.

5 ഇൽ ലിഫ്റ്റ് തുറന്നു,.. ഒരു കാപ്പി എനിക്ക് ഇട്ട് താരമെങ്കിൽ ഫ്ലാറ്ലേക് വരാം.. വളരെ സൗഹർദ്രമായി വിളിച്ചു..

മീര : ചെല്ലട്ടെ അരുൺ, മോൾടെ കാര്യം എന്തായോ..

ഞങ്ങൾ പിരിഞ്ഞു...

ഫ്ലാറ്റിൽ ചെന്നു ഒന്ന് കുളിച് വസ്ത്രം മാറി ഞാൻ ഇമെയിൽകൾ ചെക്ചെയ്തിരിക്കാവേ കാളിങ് ബെൽ മുഴങ്ങി,., ഗ്യാസ് ബില്ല് വാങ്ങാൻ കെയർ ടേക്കർ വന്നതാകും എന്ന് കരുതി ഞാൻ ഷോർട് മാത്രം ഇട്ട് ഡോർ തുറന്നു..

എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അത് മീര ആയിരുന്നു. കൈയിൽ ഒരു കപ്പും. ടവൽ കൊണ്ട് ഞാൻ നെഞ്ച് മറച്ചു. അവളെ അകത്തേക്കു വിളിച്ചു.. അവൾ കൊണ്ട് വന്ന കോഫി കുടിച് കൊണ്ട് കുറച്ച് almonds എടുത്ത് അവൾക്കും കൂടെ വിളമ്പി..
നട്സ് കൊറിച്ചു കൊണ്ട് വീട്

💬 Comments

View all comments