← Back to മീര ടീച്ചർ [അത്തി]

Comments

മീര ടീച്ചർ [അത്തി] · approved reader discussion

ANEESH K T CALICUT • 19-09-2023 00:53

Meera techer supper kathayanu Adutta 2bagam udane tanne udaville

ഹസി? • 21-05-2023 03:13

??❤️

Arxh • 11-01-2023 12:13

ഈ കഥയുടെ രണ്ടാം ഭാഗം എഴുതുമോ അത്തി??

VISHNU • 11-12-2022 00:58

അണ്ണോ.....പൊളിച്ചു??❤️....
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️...

Njxx • 03-10-2022 21:01

ഇറോട്ടിക് ലോവ്സ്റ്റോറിസ് എന്ന tag കൂടി ഉൾപ്പെടുത്താം.

zanoob • 27-12-2022 18:31

njan athil kore thappi

Arxh • 17-08-2022 10:28

എത്ര വായിച്ചാലും മതിവരാത്ത ഒരു എവർഗ്രീൻ കഥ♥️♥️♥️

Peruchaazhi • 15-03-2022 20:14

Second part koodi aavaamaayirunnu
Kurachu sad AAYI kollam.

Peruchaazhi • 15-03-2022 17:15

Kettaranjappo onn vayikkn vannatha vAayikkan thudanguvaa vayichitt onnukoodi coment idaaam

hope • 14-03-2022 20:30

Etre vayichaallum bore adikkaatha kadhakkale churukkam Anne athile onnaanithe?

Ikka • 01-10-2021 22:13

ഒരുപാടായി kathirikkunun 2nd varumo

Sri • 10-09-2021 18:31

അത്തി... മനോഹരമായ കഥ, ഇന്നൊരിക്കൽകൂടി വായിച്ചു, മുൻപ് വായിച്ചിട്ടും കമെന്റ് ചെയ്തില്ലെന്നെള്ളു. അസാധ്യ ഫീൽ ആയിരുന്നെടോ ഇതിലെ പ്രണയത്തിന്.

ഒടുവിലെ ഭാഗം താൻ കഴിച്ചുകൂട്ടിയതാണെന്ന് തോന്നി, പിന്നെ തന്റെ കമന്റും കണ്ടു... നല്ല കഥയ്ക്ക് നന്ദി !!

Alwi • 19-07-2021 17:23

എന്താ പറയുക ഇങ്ങൾ ഒരു ജിന്ന് ആണ് അത്തി. നല്ല ഭംഗിയുള്ള കഥ. ആക്സിഡൻ്റ്നു ശേഷം ഉള്ള ഓരോ നിമിഷവും വായിക്കാൻ തന്നെ ഭയങ്കര ഫീലാണ്?
ശെരിക്കും പറഞ്ഞാൽ ഒരു ഫീൽ ഗുഡ് സിനിമ അല്ലെങ്കിൽ ഒരു റൊമാൻ്റിക് സിനിമ കണ്ടിറങ്ങിയ ഫീൽ❤️❤️

Alwi • 19-07-2021 17:34

പിന്നെ ഈ കഥയുടെ 'kambi teacher' എന്ന ടാഗ് മാറ്റി 'പ്രണയം' എന്ന് ആക്കിയിരുന്നേൽ കുറച്ചു കൂടി നന്നായേനെ

caachu? • 04-07-2021 10:37

pranayam ath oru valatha feeel aaanu aathmartha
pranayathinu munbil sex ena vakin prasakthi ille

wel job mahn

Anunath • 17-06-2021 12:21

Super.

Variety love....

Nayas • 13-06-2021 05:33

യ മോനെ പ്രണയം അതു ഒരു വല്ലാത്ത ഫീലാ സെക്സ് ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന തന്റെ ഈ കഴിവുണ്ടല്ലോ മാരകം കിടു

എന്റെ ഇടം • 24-05-2021 15:15

എഴുതിയ സമയത്തു ഞാൻ ഈ കഥ വായിച്ചതാണ്... അന്ന് ഒരുപാട് ഇഷ്ടപ്പെട്ടു... ഇപ്പൊ കുറച്ചു നാളായി വീണ്ടും വായിക്കാൻ മോഹം തോന്നി എത്തിയതാണ്... കഥയുടെ പേരോ author ഇന്റെ പേരോ ഓർമ ഇല്ലാത്തത് കാരണം കണ്ടെത്താൻ കുറച്ചു ബുദ്ധിമുട്ടി

MAcBETH✔️ • 20-05-2021 15:19

കഥ ഉഗ്രൻ ആയിട്ടുണ്ട്.
എന്താ പറയുക ഇജാതി ഫീൽ.

The woodpecker • 01-03-2021 15:53

മച്ചാനെ എല്ലാ കഥകളും ഞൻ വായിക്കാറുണ്ട്. എല്ലാം അടിപൊളി ആയിട്ടുണ്ട്. മച്ചാന്റെ എല്ലാ കഥകൾക്കും ഒരു common fact ind. കാമത്തെക്കാൾ ഉപരി പ്രണയത്തിനാണ് മച്ചാൻ പ്രാധാന്യം നൽകുന്നത്. അതാണ് വേണ്ടതും. ഇനിയും ഇതുപോലുള്ള സ്റ്റോറികൾ പ്രതീക്ഷിക്കുന്നു. (ഫ്രണ്ട്ഷിപ് എന്ന കഥയുടെ അടുത്ത പാർട്ട്‌ എഴുതിക്കൂടെ? )?

Benedict • 17-02-2021 04:04

Adipoli kadha

Mr. Black ? • 24-01-2021 02:36

???....

സൂപ്പബ്

Bilas • 19-01-2021 14:29

എന്തൊക്കെയായാലും ആദ്യത്തെ ഭർത്താവ് അങ്ങനെ ayond നമ്മുടെ നായകന് മീരാ യെ കന്യക ആയി തന്നെ കിട്ടി

Jeeva • 14-01-2021 19:24

Super  adipoli  kalakki  adutha  part  vegam  idu

Davood ibrahim • 09-12-2020 16:58

Bro ningalude writing style super avasanam kurachu speed undayirunnu ithinte baakki ezhuthanam please

The God • 03-12-2020 11:20

Supper plz next part

Kabuki • 29-11-2020 13:03

Awesome experience

Jithu • 26-11-2020 18:14

Super story.....

ഇത്തതാന്റെ കുട്ടി • 26-11-2020 01:48

ഒരു ഫീൽ ഗുഡ് മൂവി കണ്ടിറങ്ങിയ പോലെ. ഗംഭീരം അതിഗംഭീരം

Athi • 26-11-2020 11:54

Thanks

രാവണൻ • 21-11-2020 17:53

കൊള്ളാം സൂപ്പർ

Das • 21-11-2020 08:07

കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക.????????

ഹീറോ ഷമ്മി • 21-11-2020 01:03

ബ്രോ.... വായിക്കാൻ വൈകിയതിൽ ക്ഷമചോദിക്കുന്നു.... ഇജ്ജാതി കഥ...
ഒത്തിരി ഇഷ്ടായി.... അവസാനം ഇത്തിരി വേഗതകൂടിയോ എന്നൊരു ഡൗട്ട്.... Anyway അടുത്ത കഥയുമായി വരിക..❤️❤️❤️❤️

Gokul • 20-11-2020 16:20

???

Annyan • 20-11-2020 13:35

പൊളിച്ചു...സൂപ്പർ... ഒരു നല്ല സിനിമ കണ്ട ഫീൽ, സ്നേഹം മാത്രം..

King • 20-11-2020 13:25

മനോഹരം തന്നെ ടീച്ചറുടെ കഥ.
സ്നേഹം മാത്രം

എന്ന് Monk

സ്ലീവാച്ചൻ • 20-11-2020 10:47

അടിപൊളി. തുടക്കം തൊട്ട് നല്ല ഒരു ഫീലിൽ വായിച്ചിരിക്കാം. പെട്ടെന്ന് തീർന്ന പോലെ തോന്നി. Anyway Nice

Biker • 20-11-2020 01:13

Adipowli ❤️

S J • 19-11-2020 00:32

Bro nalla flowill vaayichu pookan patti 36 page pookunnath ariyunnilla
Good story

Athi • 19-11-2020 05:31

Thanks

കാമുകൻ • 18-11-2020 20:12

Man കഥ അടിപൊളി....

(പിന്നെ man ആണോ woman ആണോ എന്ന് അറിയില്ല, so ഞാൻ തന്നെ thirumanichu?, പിന്നെ അതിൽ ഒക്കെ എന്ത് ഇരിക്കുന്നു).

നല്ല ഫ്ലോ ഉണ്ടായിരുന്നു.
പിന്നെ ആദ്യം ഒരു hurry burry ഉണ്ടായിരുന്നു അത് ആ flowil അങ്ങനെ അങ് പോയി, but അവസനത്തത്??..
Anyway നല്ല theame ആയിരുന്നു കേട്ടോ.
പിന്നെ പാട്ടുമെൻകിൽ ആ tag ഒന്ന് മാറ്റുന്നത് നന്നായിരിക്കും....

നല്ല  കഥകളുമായി ഇനിയും കാണുമെന്നു പ്രതീക്ഷിക്കുന്നു (ongoing ഉണ്ട് എന്ന് അറിയാം, but ഇത് പോലെ ഉള്ള ഷോർട് സ്റ്റോറീസ് ).

❣️❣️❣️

Athi • 18-11-2020 21:08

Man ആണ്. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.

Hyder Marakkar • 18-11-2020 08:07

നല്ലൊരു കഥ...ഇഷ്ടപ്പെട്ടു???

Athi • 19-11-2020 05:31

നിങ്ങളുടെ ഒരു ആരാധകൻ  ആണ് ഞാൻ

ക്ഷത്രീയൻ • 17-11-2020 20:30

സൂപ്പർ bro... ഒന്നും പറയാനില്ല... കിടു... കലക്കൻ... കളി കുറച്ചു കൂടി വിവരിക്കാമായിരുന്നു... അവസാനം കൂടി ആദ്യത്തേത് പോലെ വിവരിച്ചിരുന്നെങ്കിൽ ഒന്നുടെ കുടുക്കിയേനെ... പിന്നെ സംഭാഷണങ്ങൾ എഴുതുമ്പോൾ ഒന്ന് കൂടി ശ്രദ്ധിച്ചാൽ വായന കൂടുതൽ സുഖകരം ആവുമായിരുന്നു... space, enter / പാരഗ്രാഫ് style ഒക്കെ ഉപയോഗിച്ച് സംഭാഷണം ഗ്യാപ് ഇട്ട് എഴുതിയാൽ വായന കുറച്ചു കൂടെ ആസ്വാദ്യകരമാവും...

എന്തായാലും കഥ കിടിലൻ തന്നെ.... ❣️❣️❣️

Paappan • 17-11-2020 16:59

സൂപ്പർ...??????

വടക്കൻ • 17-11-2020 14:05

പൊളിച്ചു...
നല്ല ഫ്ലോ ആയിരുന്നു....
അടുത്ത പാർട്ട്‌ വേണം....
കട്ട സപോർട്....
♥️♥️♥️♥️

വിഷ്ണു? • 17-11-2020 10:02

ഒരുപാട് ഇഷ്ടമായി..❤️
ആദ്യം മുതലേ ഒരു ഫ്ലോ ഉണ്ടായിരുന്നു.പേര് വായിച്ചപ്പോൾ ഒരു സ്റ്റുഡൻ്റ്, ടീച്ചർ ആയിട്ടുള്ള കഥ ആവും എന്നാണ് വിചാരിച്ചത്..പക്ഷേ ഇത് വേറെ ഒരു തീം ആയിരുന്നു..

ആദ്യം പെണ്ണ് കാണാൻ പോവുന്നത് ഓക്കേ നല്ല ട്വിസ്റ്റ് ആയിരുന്നു..ചേട്ടൻ അവിടെ ചെന്ന് കഴിയുമ്പോൾ അനിയനെ അങ്ങ് മറക്കും എന്ന് വിചാരിച്ചു..പക്ഷേ അവിടെയും  ട്വിസ്റ്റ് ഇട്ടു ചേച്ചിയെ അങ്ങ് കെട്ടി.അത് ഇഷ്ടായി.

ഈ പേടിയുടെ കാര്യം ആദ്യം ഒന്നും മനസ്സിലായില്ല..പിന്നെ ആദ്യ ഭർത്താവിൽ നിന്ന് ഉണ്ടായ അനുഭവം ഓക്കേ വായിച്ചപ്പോൾ സങ്കടം തോന്നി..ടീച്ചർക്ക് പേടി ഉണ്ടായത് സ്വാഭാവികം ആണ്..അമ്മാതിരി അല്ലേ ആ ദുഷ്ടൻ ഉപദ്രവിച്ചത്?..

മീര ടീച്ചറുടെ സംസാരം, സ്വഭാവം ഓക്കേ ഇഷ്ടായി..എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടു..ഈ ടാഗ് മാറ്റി ഇടാമായിരുന്നു എന്ന് തോന്നുന്നു..പിന്നെ അവസാനം ഒക്കെ ആയപ്പോൾ പെട്ടെന്ന് തന്നെ അവസാനിപ്പിക്കാൻ വേണ്ടി എഴുതിയത് പോലെ തോന്നി..കഥയുടെ ഫ്ലോ വല്യ കാര്യമായി ബാധിച്ചില്ല എങ്കിലും ആദ്യത്തെ പോലെ എഴുതിയിരുന്നു എങ്കിൽ അതേ ഫിലിൽ വായിച്ചു തീർക്കമയിരുന്നു എന്ന് തോന്നി

എനിക്ക് ഒരുപാട് ഇഷ്ടമായി...അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു..
സ്നേഹത്തോടെ❤️?

Athi • 17-11-2020 11:32

അവസാനം  ഇത്  തീർത്തിട്ട്  ഉറങ്ങാനുള്ള  വെപ്രാളത്തിൽ പെട്ടെന്ന് എഴുതിയത്  ആണ്. ഈ  കഥ ഇത്ര ശ്രദ്ധിക്കപ്പെടും എന്നൊന്നും അറിയില്ലായിരുന്നു, എന്തായാലും എന്റെ കഥയെയും ഞാൻ സൃഷ്‌ടിച്ച നായികയേയും രണ്ടു കൈയും നീട്ടി സ്വീകരിച്ചതിനു  നന്ദി.

Vichu • 16-11-2020 16:21

Kidilam story

Knight rider • 16-11-2020 07:28

നല്ല കഥ ആസ്വദിച്ച് വായിക്കാൻ സാധിച്ചു. അടുത്ത കഥയുമായി വീണ്ടും വരിക

Mtk • 16-11-2020 02:52

Super feel good story
But last time you ??

Sivas kannan • 16-11-2020 00:54

പൊളിച്ചു മാഷേ നല്ല ഫീൽ വായിക്കൻ

Kamsan • 15-11-2020 17:59

Kadha arinja mathram pora ezhuthanum padik enthoru vayikkunavre kshtapeduthan pole ezhutharthu plss

Athi • 15-11-2020 18:11

സുഹൃത്തേ  താങ്കൾക്കു   മനസിലാക്കാൻ പറ്റുന്നില്ലെങ്കിൽ വായിക്കണ്ട, ഞാൻ കുറെ കഥകൾ വായിച്ചിട്ടുണ്ട്, കുറച്ചു കഥകൾ എഴുതിയിട്ടും  ഇത്  വായിച്ചാൽ മനസ്സിലാവാത്തതായി എനിക്ക് തോന്നിയില്ല, ഒരു എഴുത്തുകാരനെയും അടച്ചു ആക്ഷേപിരുത്, തെറ്റ് കുറ്റങ്ങൾ മനുഷ്യ സഹജമാണ്.

ജംബോ ജെറ്റ് • 15-11-2020 12:03

Niceee

Vshnu • 15-11-2020 10:40

നന്നായിട്ടുണ്ട് സഹോ , കുറച്ചു സ്പീഡ് കുടി എന്നല്ലാതെ വേറെ കുറവുകൾ ഒന്നും ഇല്ല . നല്ല സ്റ്റോറി ആണ് , കുട്ടട്ടനോട്‌ പറഞ്ഞ ടാഗ് ഒന്നു മാറ്റാൻ നോക്കൂ.

സ്മിതം • 15-11-2020 10:03

കിടുക്കി മച്ചാനേയ്...
ഒരു ചെറിയ പ്രശ്നം തോന്നിയത്:
പെട്ടെന്ന് എഴുതി അവസാനിപ്പിക്കാനുള്ള ഒരു ധൃതി കൊണ്ട് പെട്ടെന്ന് തീർത്തതു പോലെ തോന്നി... അവരുടെ റിലേഷൻ നോർമൽ ആയതിന് ശേഷം ഒരു ചടങ്ങു മാതിരി കഥ തീർത്തു.

Athi • 15-11-2020 11:29

ശരിയാണ്, എനിക്ക്  ഈ  കഥ എഴുതി  തീർക്കാൻ പറ്റാതെ ഉറങ്ങാനും പറ്റുന്നില്ല എന്നാ അവസ്ഥ ആയിരുന്നു, പിന്നെ ചടങ്ങ് തീർക്കൽ പോലെ തന്നെ ആണ് എഴുതിയത്, ഇത് ഇത്രെയും പേര് വായിക്കുമെന്ന് എനിക്ക്  അറിയില്ലായിരുന്നു. എന്റെ എക്സ്പീരിയൻസ്  കുറവും കാരണം  ആയി, മനോഹരം ആയ കഥ ആയിരുന്നു, അവസാന ഭാഗങ്ങളിലെ ധൃതി  അതിനെ കുറച്ചു  പിന്നോട്ട് അടിച്ചു, എന്തായാലും ഞാൻ കരുതിയതിനേക്കാൾ  കഥ ശ്രദ്ധിക്കപ്പെട്ടു.

Athi • 15-11-2020 11:31

ശരിയാണ്, എനിക്ക്  ഈ  കഥ എഴുതി  തീർക്കാൻ പറ്റാതെ ഉറങ്ങാനും പറ്റുന്നില്ല എന്നാ അവസ്ഥ ആയിരുന്നു, പിന്നെ ചടങ്ങ് തീർക്കൽ പോലെ തന്നെ ആണ് എഴുതിയത്, ഇത് ഇത്രെയും പേര് വായിക്കുമെന്ന് എനിക്ക്  അറിയില്ലായിരുന്നു. എന്റെ എക്സ്പീരിയൻസ്  കുറവും കാരണം  ആയി, മനോഹരം ആയ കഥ ആയിരുന്നു, അവസാന ഭാഗങ്ങളിലെ ധൃതി  അതിനെ കുറച്ചു  പിന്നോട്ട് അടിച്ചു,