← Back to മീര ടീച്ചർ [അത്തി]

Comments

മീര ടീച്ചർ [അത്തി] · approved reader discussion

Berlin? • 2020-11-15 08:37

Macha gud story? Tagline karanam vayikan vittupoyadhan pinne ee likinte ennam karanam chumma keriyadha pidichiruthi kalanju gud presentation? Nalla feel ulla story Meera yude pedi maatti avale jeevithathillek thirikke kondvannallo? Nnalum avalk ithra pedi varanenkil nallanam drohichindaville aa dushtan athine okke vella jailium jeevparyantham shikahakodkknm malarane puramlokam kaanan padilla Pnne story pettan theernna pole thonni kurachum koodi aavamayirinnu? Ithinoru second part thannude Kathirikkunnu Snehathoode.....❤️

ഗന്ധർവ്വൻ • 2020-11-15 07:00

എന്തൊരു പ്ലാസ്റ്റിക് കഥ

വിരഹ കാമുകൻ??? • 2020-11-15 00:22

മീരയുടെ ഫാസ്റ്റ് കുറച്ചു കൂടി പറയാമായിരുന്നു അവളുടെ കെട്ടിയോൻ ഇട്ട് രണ്ടെണ്ണം കൊടുക്കുന്നതും കൂടി വേണമായിരുന്നു❤️

സുരേഷ് • 2020-11-14 23:07

നല്ലൊരു കഥ.. സൂപ്പർ

Mvg • 2020-11-14 22:45

Nice story but fight was unwanted

Varathan • 2020-11-14 22:35

First of all a big thanks for a wonderful story..?? പിന്നെ മീരയുടെ പാസ്റ്റ് and ക്ലൈമാക്സ് സെക്സ് കുറച്ച് കൂടി വിശദമായി പറയാമായിരിന്നു.. ❤️❤️❤️

സുരേഷ് • 2020-11-14 23:06

സൂപ്പർ.... നല്ലൊരു കഥ

അപ്പൂട്ടൻ❤?? • 2020-11-14 22:05

കൊള്ളാം ❤❤❤❤❤❤?

Ahammed sha i • 2020-11-14 21:21

എത്രയും നാളിനു ശേഷം നല്ല ഒരു കഥ വായിച്ചു മച്ചാനെ എത്ര തവണ വായിച്ചന്നോ മച്ചാനെ റൺസ് tnx

Athi • 2020-11-14 21:43

നന്ദി, ഇത് കേട്ട മതി

pravasi • 2020-11-14 19:52

ബ്രോ നല്ല കഥ.. ടാഗ് മാത്രം നീതിപുലർത്തിയില്ല .. ബാക്കിഎല്ലാം അൽ പൊളി ?

Athi • 2020-11-14 19:55

ഞാൻ നിങ്ങളുടെ കുറച്ചു കഥകൾ ഒക്കെ വായിച്ചിട്ടുണ്ട്, നന്നായിരുന്നു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, എന്റെ കഥ വായിക്കാൻ കാണിച്ച മനസിന് നന്ദി

Athi • 2020-11-14 20:12

ഈ കഥയ്ക്ക് കമന്റ്‌ ഇട്ട എല്ലാവർക്കും ആയി ഇടുന്നത് ആണ്. ഇതിലെ മീര ടീച്ചരുടെ പേടി എനിക്കും പരിചയമുള്ള ഒരാളിൽ നിന്നു എടുത്തതാണ്, കതകിന്റെ മറവിൽ നിന്നു മാത്രം സംസാരിക്കുന്ന ഒരു പാവം, എന്റെ കുഞ്ഞിലേ ഒക്കെ ഞാൻ അവരെ കണ്ടിട്ടുണ്ട്. പഞ്ച പാവം ആയിരുന്ന അവരെ അവരുടെ ഭർത്താവ് ഡിവോഴ്സ് ചെയ്തു, അവർ തല തള്ളി കരഞ്ഞു കൊണ്ടാണ് പോയത് എന്നാണ് കേട്ടറിവ്, പിന്നെ അറിഞ്ഞു അവർ വേറെ കെട്ടി എന്ന്, അതിനു ശേഷമുള്ള അവരുടെ ജീവിതം മനസ്സിൽ വച്ചാണ് ഞാൻ ഇതെഴുതിയത്, അവരെ തന്നെ നായികയാക്കി എഴുതിയാലോ... ശരിയാകുമോ...എനിക്ക് ആത്മവിശ്വാസ കുറവുണ്ട് നിങ്ങളുടെ അഭിപ്രായം എന്തായാലും എഴുതുക.

pravasi • 2020-11-15 08:36

ബ്രോ, ഈ കഥ ഇനി തിരുത്താൻ പോണ്ടേ.. പക്ഷെ ഇതെ ശൈലിയിൽ ഇനിയും ഇവരുടെ ലൈഫ് എഴുതിക്കൂടെ?? ഒരുപാട് ടീച്ചർ എന്ന നിലയിലുള്ള അനുഭവങ്ങൾ, ഗർഭിണി ആവുമ്പോളുള്ളത് അടക്കം.. തകർത്ത് എഴുഹിയെടോ അത് കൊണ്ട ചോദിക്കുന്നേ.. ♥️♥️♥️

Abhi • 2020-11-14 18:37

Kurach koodi neetayirunnu bro

Gemini kuttan • 2020-11-14 17:45

ഒരുപാട്‌ ഇഷ്ടായി..... Tags കണ്ടപ്പോൾ ഇങ്ങനെ ഉള്ള ഒരു adaar ഐറ്റം ആയിരിക്കും എന്ന് പ്രതീക്ഷിച്ചില്ല

Athi • 2020-11-14 18:13

Thanks,വളരെ ആകർഷകമായ വാക്കുകൾ

Gemini kuttan • 2020-11-14 19:01

Continue writing such feel good stories ❤️

Hani • 2020-11-14 17:39

Bro nalla story, nalla avatharanam,

A B IN • 2020-11-14 16:32

Nice story bro ❤️

Athi • 2020-11-14 17:03

Thanks

JOBIN • 2020-11-14 13:51

സൂപ്പര്‍....കുറെച്ചുംകൂടി എഴെതമായിരുന്നു...

S.R. • 2020-11-14 12:34

Nannayitund bro❤ Oru second part koodi ezhuth bro.. Nannyirikum!!!

Athi • 2020-11-14 19:54

ഇതിനു ഒരു സെക്കന്റ്‌ പാർട്ട്‌ ഇപ്പൊ എന്റെ മനസ്സിൽ ഇല്ല, പക്ഷെ ഇതിനൊപ്പം നിൽക്കുവോ എന്ന് അറിയില്ല മറ്റൊരു കഥ എന്റെ മനസ്സിൽ ഉണ്ട്, എഴുതി നോക്കാം.. എന്തായാലും നിങ്ങൾ ഒക്കെ വായിക്കണം, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറയണം

Cyrus • 2020-11-14 10:45

പുതിയ ക്യാൻസസ്.. നല്ല അവതരണം... മീരയുടെ പേടി മാറ്റിയത് വളരെ നന്നായി അവതരിപ്പിച്ചു.. ആദ്യത്തെ ഭർത്താവിനെ കുറിച്ച് വായിച്ചിട്ടു ഇങ്ങനത്തെ ജന്തുക്കൾ ഉണ്ടോ എന്ന് സംശയിച്ചു.. കൂട്ടുകാരിയുടെ ഭർത്താവുമായുള്ള അടിപിടി അൽപ്പം ഓവറായി.. മീരയും ഭർത്താവും ഒന്നായതു കുറച്ചു കൂടി വിശദമായി എഴുതിയാൽ കൂടുതൽ ഫീൽ കൊണ്ട് വരാമായിരുന്നു...

Athi • 2020-11-14 11:47

അടി അത്രയ്ക്ക് ബോറായിരുന്നോ... മൂന്നാലു പേരെ ഒറ്റയ്ക്ക് അടിച്ചോണ്ടാണോ... അതിനു ബോക്സിങ് ഒന്നും അറിയണ്ട, ചങ്കൂറ്റം മാത്രം മതി

Achilies • 2020-11-14 10:19

അത്തി ബ്രോ വളരെ നല്ല ഒരു സ്റ്റോറി മീരയുടെ പാസ്റ് കുറച്ചൂടെ ഒന്ന് വിവരിച്ചിരുന്നെങ്കിൽ കുറച്ചൂടെ നന്നായിരുന്നേനെ എന്ന് തോന്നി അവസാനത്തെ സെക്സും(പേർസണൽ അഭിപ്രായമാണട്ടോ....) പക്ഷെ മീരയെ കെയർ ചെയ്യുന്നതും പേടി മാറ്റിയെടുക്കുന്നതുമെല്ലാം ഒന്നൊന്നര ഫീൽ ആയിരുന്നു. അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ. എല്ലാവിധ ആശംസകളും❤❤❤

Athi • 2020-11-14 10:40

താങ്കളുടെ കമന്റ്‌ ആണ് കാത്തിരുന്നത്, പാസ്ററ് എനിക്ക് ഡീറ്റൈൽ ആയി എഴുതാനുള്ള മനകട്ടി പോരാ, ഒരുപാട് ദുരിതം എഴുതാൻ എനിക്ക് പറ്റില്ല, ബ്രോ... സെക്സ് കുറച്ചു കൂടി വിശദമാക്കായിരുന്നു, എന്ന് എനിക്കും തോന്നി.

Achilies • 2020-11-14 11:30

മുന്നിലിനിയും ഒരുപാട് കഥകളെഴുതാനുണ്ടാവും ബ്രോ അപ്പോൾ ഇതിലും മനോഹരമായ കഥകളായിരിക്കും അതെല്ലാം.❤❤❤

Athi • 2020-11-14 11:45

Thanks

kamsan • 2020-11-14 09:47

nalla kadhayanu, pakshe wrong category ilu vannthukond alkar vayichu. aneesh etha anoop etha ennu vykathamyi manasilakan kurachu budimutt thonni. ini ezhuthumbo nannakiyal mathi

Athi • 2020-11-14 09:51

Thanks, താങ്കളുടെ വിലയേറിയ അഭിപ്രായം മാനിക്കുന്നു

leave me alone • 2020-11-14 08:54

nalla oru story aayirunnu, but avasaanam kalanju.

Kadhar bhai • 2020-11-14 08:12

Macha super e kadha മുന്നോട്ട് പോവുന്നുണ്ടെഗിൽ ഇതേ ഫ്ലോ പോയ മതി i love it വില്ലൻ ഒന്നും വേണ്ട sex കുറച്ചു അടിപൊളി ആക്കി എഴുതുന്നെ

കാലൻ ?? • 2020-11-14 07:53

ഇത് ഇവിടെ നിർത്തിക്കോ, നല്ല കഥ ആയിട്ടുണ്ട്

ശ്യാം രംഗൻ • 2020-11-14 02:10

ഒന്നും പറയാൻ ഇല്ല.നല്ല അവതരണം.അവസാനം കുറച്ച് സ്പീഡ് കൂടി പോയി.എന്തായാലും പൊളിച്ചു

Athi • 2020-11-14 06:26

Thanks

മായൻ • 2020-11-14 01:38

Excellent ! കുറച്ച് അക്ഷരെറ്റ് ഒക്കെ വന്നിട്ടുണ്ട് അതൊക്കെ അങ്ങ് മറന്നു

മുൻഷി • 2020-11-14 00:48

ഉഗ്രൻ അവതാരണം

വിശ്വാമിത്രൻ • 2020-11-13 23:42

നല്ല അവതരണം ഒരുപാടിഷ്ട്ടപെട്ടു.....

Athi • 2020-11-14 06:27

Thanks

booblover • 2020-11-13 23:04

മീരയുടെ മുല കുടിച്ചത് സൂപ്പർ ആയി. നല്ല കഥ. അവസാനം സ്പീഡ് കൂടി. എന്നാലും ഇഷ്ടപ്പെട്ടു

Kamukan • 2020-11-13 22:21

Polippan you

Mr. Nobody • 2020-11-13 21:23

ഒരു അഭിപ്രായം ആയിട്ട് കണ്ടാൽ മതി... First of all സ്ഥിരം ക്ലിഷേ കഥകളിൽ നിന്നും വ്യത്യസ്തമായി എഴുതിയതിൽ വളരയധികം സന്തോഷം.... ഇത് പോലത്തെ feel good stories പൊതുവെ കുറവാണു... പിന്നെ sex ന്റെ ഭാഗം അല്പം സ്പീഡ് കൂടിയതായി തോന്നി... ഒരുപക്ഷെ അല്പം സ്പീഡ് കുറച്ചു ഒന്ന് detail ചെയ്തിരുന്നു എങ്കിൽ കുറച്ചും കൂടി നന്നായി ആസ്വദിക്കാമായിരുന്നു... എന്തായാലും ഇതുപോലൊരു feel good story എഴുതിയതിനു thanks

Athi • 2020-11-13 21:38

എനിക്കും തോന്നി അല്പം സ്പീഡ് ആയില്ലേ എന്ന്, അവസാന ഭാഗം കുറച്ചു സ്പീഡ് ആയി പോയി.. സോറി., കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് എനിക്കും തോന്നി, ഞാൻ ആ ഭാഗങ്ങൾ ഒന്ന് കൂടി വായിച്ചിട്ട് തിരുത്തി എഴുതേണ്ടതായിരുന്നു.. സത്യ സന്ദമായി കമന്റ്‌ ഇട്ടതിനു നന്ദി...

Manu • 2020-11-14 09:48

Ath prashnam illa. Rathishalabhangal pole ini next part ezhuthumbol ningal ivar thammil ulla part to be exactly aa accident ne sesham ulla bhagam nannayi ezhuthi vannal mathy. Angane cheyyukayanel story valare nannavum. Ivar thammil ulla dialogue kootuka. Teacher nte flashback korachkoodi emotional aakuka. Pattukayanel ithinte edel oru honeymoon trip iduka. Valare cheriya karyangal ulkollich ezhthuka. All the best

Mr. Nobody • 2020-11-15 11:14

??????

Hulk • 2020-11-13 20:38

നല്ല ഒരു ഫീൽ ഗുഡ് സ്റ്റോറി ബ്രോ ❤❤❤❤ ഇനിയും എഴുതണം ❤

Athi • 2020-11-13 20:44

Thanks

അഗ്നിദേവ് • 2020-11-13 20:35

പേര് കണ്ടപ്പോ ഒരു കമ്പി കഥയാണ് പ്രതീക്ഷിച്ചത് പക്ഷേ ഇത് മനസ്സിൽ നില്ക്കുന്ന നല്ല ഒരു കഥ. ഇഷ്ട്ടമായി ഒരുപാട്. പുതിയ ഒരു കഥയുമായി വേഗം വരിക.????

Athi • 2020-11-13 20:45

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

Jagthnathan • 2020-11-13 19:50

adipoli story aato . ithinte countinuation indoo?? vallathe ishtayitoo story . age kooduthal ullapol njn vicharichu chechi kadha koode ayirikum .but still onnum paryan illa adipoliii mutweee with love❤❤? Jagthnathan

Jagthnathan • 2020-11-13 19:51

teacher tag , love , pranayam, rathi anubhavangal , chechii

Athi • 2020-11-13 20:00

Thanks, എന്റെ കഥ നിങ്ങള്ക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, താങ്കൾക്ക് ഈ കഥയോട് ഉള്ള ഇഷ്ടം എനിക്ക് താങ്കളുടെ വാക്കുകളിൽ നിന്നു മനസിലായി. ചെറിയ കുറവുകൾ ഒക്കെ ഉണ്ടെങ്കിൽ ക്ഷമിക്കുക

Jagthnathan • 2020-11-14 09:10

shemikan enthe kurave adipoli stroy thanite enthe paryan bro . ithinte countinuation kitiyilenki njn shemikulla ??(veruthe paranjatheanne ellam broyude ishtam, charcters ellam adipoli anne)

M D V • 2020-11-13 19:03

മാന്യതയുള്ള ഒരു കഥ !!

vijayakumar • 2020-11-13 18:39

kollam ,kidu story pinne ethinte continuvity undo

Athi • 2020-11-13 18:55

Thanks, മിക്കവാറും കാണില്ല, മറ്റൊരു സ്റ്റോറി മനസിലുണ്ട്, അത് എഴുതണം. നിങ്ങളുടെ ഒക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

Abhi • 2020-11-13 17:29

?????

Ny • 2020-11-13 16:36

കൊള്ളാം നല്ല കിടിലൻ ഫീൽ ഗുഡ് ദാമ്പത്യ പ്രണയ കഥ.ഇഷ്ടപ്പെട്ടു ???. പിന്നെ kambi teacher ടാഗ് കൊടുത്തത് എന്തിനാണെന്ന് മനസ്സിലായില്ല ഭാര്യ ടീച്ചറായതോണ്ടാണോ ??, ആ ടാഗ് നോക്കുന്നവർക്ക് ഇതുവായിച്ചാൽ കാര്യമുണ്ടാകിലല്ല പോരാത്തതിന് നല്ലൊരു കഥ പ്രണയം നോക്കുന്നവർക്ക് മിസ്സാവുകയും ചെയ്യും. പ്രണയം +രതിയനുഭവങ്ങൾ ടാഗ് വെക്ക് ബ്രോ എല്ലാരും വായിക്കട്ടെ.

Ny • 2020-11-13 16:44

മീര ടീച്ചർ എന്ന കഥയുടെ പേരിൽ "ടീച്ചർ " എന്ന് കൊടുത്തത് അനുയോജ്യമാണോ എന്നൊരു സംശയം. മീരയെ ഇതിൽ ഒരു ടീച്ചറായിട്ടല്ല ഭാര്യയായിട്ടല്ലേ പ്രാധാന്യത്തോടെ പറയുന്നത്. ഒരു സംശയം മാത്രം ??

Athi • 2020-11-13 17:58

ഇത്രയും വിശദമായ കമന്റ് ഇട്ടതിനു ആദ്യമേ നന്ദി പറയുന്നു. പിന്നെ മീര ടീച്ചർ എന്ന് പേരിട്ടപ്പോൾ ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല. ഒരു പേരിട്ടു, അത്രേ ഉള്ളൂ, പിന്നെ ടാഗ് ഞാൻ ലവ് സ്റ്റോറി എന്നാണ് കൊടുത്തത്, എന്ത് പറ്റി എന്നറിയില്ല.

Ny • 2020-11-13 19:51

ടാഗ് മാറ്റാൻ കുട്ടേട്ടനോട് പറഞ്ഞ മതി

Shihan • 2020-11-13 16:18

Nice story man

Athi • 2020-11-13 18:53

Thanks

Kamukan • 2020-11-13 15:28

First