Chapter Title : മീര ടീച്ചറായി [Shyam Nair]
ആദ്യം അദ്ദേഹം ഒന്നും പറഞ്ഞില്ല. പിന്നീട് ഒട്ടേറെ ആവശ്യക്കാർ ഈ പോസ്റ്റിലേക്ക് സമീപിച്ചിട്ടുണ്ട് എന്നും സഭയുടെ സമ്മർദ്ദം ഉണ്ട് എന്നൊക്കെ പറഞ്ഞു. പക്ഷെ മീരയോട് എനിക്കും താല്പര്യമുണ്ട്. എന്തു ചെയ്യാം ഞാൻ നിസ്സഹായനാണ്.
സഭയുടെ സമ്മർദ്ദം അതിജീവിച്ചാൽ തന്നെ പണം വാങ്ങാതെ നിയമനം നൽകാൻ കഴിയില്ല. ഇത്രയും വലിയ തുക നൽകാൻ മീരയ്ക്ക് കഴിവുണ്ടോ എന്ന് ചോദിച്ചു. കഴിയില്ലെന്ന് നിസ്സഹായത പ്രകടിപ്പിച്ച് വിഷമിച്ച് തല താഴ്ത്തിയിരുന്ന മീരയുടെ തോളിൽ കൈ വെച്ച് ജോർജ്ജ് സാർ പറഞ്ഞു.
ഒരു പക്ഷെ എനിക്ക് സഹായിക്കാൻ കഴിഞ്ഞേക്കും. പക്ഷെ അതിന് മീരയുടെ സഹകരണം വേണ്ടിവരും. മീരയ്ക്ക് മനസ്സിലായില്ല. ജോർജ്ജ് സാർ തുടർന്നു. ഞാനിപ്പോൾ സഭയുടെ സമ്മർദ്ദം ഒക്കെ മാനേജ് ചെയ്തോളാം. അപ്പോഴും സഭയ്ക്ക് നൽകേണ്ട തുക നൽകാതിരിക്കാൻ കഴിയില്ല.
കാശ് നൽകാൻ തയ്യാറായി അപേക്ഷകർ വേറെയുണ്ട്. മീരയ്ക്കാണെൻകിൽ തുക നൽകാനുള്ള അവസ്ഥയിലുമല്ല. ഒരു കാര്യം ചെയ്യ്. സഭയ്ക്ക് നൽകാനുള്ള തുക ഞാൻ നൽകിക്കൊള്ളാം. മീര നൽ കുന്ന തുകയാണെന്ന് പറഞ്ഞ് ഞാൻ ആ തുക എടുത്തുകൊള്ളാം. അത്രയും വലിയ തുക ഞാനെടുക്കുന്നത് എന്റെ ആഗ്രഹ പൂർത്തീകരണത്തിനു വേണ്ടിയാണ്.
മീര ടീച്ചർ ഒരു ദിവസം എന്റെ കൂടെ കിടക്കുമോ. ഒരേയൊരു തവണ. ഒന്നും പറയാനാകാതെ മീര ടീച്ചർ ജോർജ്ജ് സാറിന്റെ മുറി വിട്ടിറങ്ങി. നമുക്ക് ഈ ജോലി വേണ്ട ചേട്ടാ എന്നു പറഞ്ഞവളെന്നെ മുറുക്കി കെട്ടിപ്പിടിച്ചു. ഞാൻ ഒന്നും പറയാതെ കുറെ ആലോചിച്ചു.
മീര ഒരു തവണ ഒന്ന് വഴങ്ങിക്കൊടുത്താൽ ലഭിക്കാൻ പോകുന്നത് സർക്കാർ ശമ്പളം ലഭിക്കുന്ന എയിഡഡ് സ്കൂളിലെ സ്ഥിര നിയമനമാണ്.
💬 Comments
View all comments