0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 1 [Chithra Lekha]

Author : Kambikathakal Read All Parts 2.9K

ചിരിച്ചു കൊണ്ട് പറഞ്ഞു നീ കണ്ടത് വിശ്വനെ അല്ല രാജനെ ആണ് ചെറിയമ്മയുടെ മകൻ അവനും വിശ്വനെ പോലെ തന്നെയാണ് ഏകദേശ രൂപം അതു പറഞ്ഞു രാധ ചിരിച്ചു...

മീര പുറത്തേക്ക് നോക്കിയതും രമേശന്റെ തോളിൽ കയ്യിട്ട് കൊണ്ട് വെള്ള മുണ്ടും ഡാർക്ക് കളർ ഷർട്ടും ധരിച്ചു സൺഗ്ലാസ് പോക്കറ്റിലേക്കു ഇട്ടു ചിരിച്ചു കൊണ്ട് കയറി വരുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ..

കട്ട മീശയും ക്‌ളീൻ ഷേവ് ചെയ്ത താടിയും ഒതുങ്ങിയ കൃതാവും കട്ടി പുരികങ്ങളും ഉള്ള പുരുഷൻ..

അയാളെ കണ്ടപ്പോൾ അവളുടെ ഉള്ളിൽ വല്ലാത്ത ഒരനുഭൂതി തോന്നി..

എന്താടി അറിയാമോ എന്നെ?

ഉറച്ച ശബ്ദത്തിൽ അയാൾ മീരയോട് ചോദിച്ചു..

മീര ഒരു നവ വധുവിനെ പോലെ രാധയുടെ അരികിൽ ചേർന്നു നിന്ന് കൊണ്ട് പറഞ്ഞു വിശ്വൻ ചേട്ടൻ അല്ലേ?

ഹും അതെ അയാൾ മൂളി നീ പറയുന്നത് ഞാൻ കേട്ടു..

മീര.. എന്ത്?

വിശ്വൻ എന്നെ നീ എപ്പോഴാ കണ്ടത്?

മീര... എനിക്ക് ആള് മാറിപോയതാ അവൾ ചിരിച്ചു..

ഒപ്പം അവിടെ ഉണ്ടായിരുന്നവരും അതിൽ പങ്കുചേർന്നു..

വിശ്വന്റെ കണ്ണുകൾ മീരയുടെ ശരീരത്തിലേക്കു തറഞ്ഞു.. നൈറ്റിക്കു മുകളിൽ കൂടി തെളിഞ്ഞു നിൽക്കുന്ന മുലയിൽ നോക്കി അയാൾ ചുണ്ട് നനച്ചു...

മീരക്ക് അയാളുടെ നോട്ടം തന്റെ മാറിൽ ആണെന്ന് തോന്നിയ നിമിഷം അവൾ അയാളുടെ കണ്ണിലേക്ക് നോക്കി വശ്യമായി ചിരിക്കുന്ന അയാളുടെ കണ്ണുകളിൽ ഒരു തിളക്കം അവൾ കണ്ടു...

അവളുടെ അരികിൽ നിന്ന കുട്ടികളെ അയാൾ അടുത്തേക്ക് വിളിച്ചു കുറച്ചു ചോക്ലറ്റ് കൊടുത്തു കൊണ്ട് പറഞ്ഞു പോയി കളിക്ക്...

💬 Comments

View all comments