0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 1 [Chithra Lekha]

Author : Kambikathakal Read All Parts 2.9K

കുട്ടികൾ പുറത്തേക്ക് പോയി വിശ്വൻ മീരയുടെ നൈറ്റിയിൽ വയറിനു താഴെയുള്ള ഭാഗത്തെ നനവിൽ നോക്കി കൊണ്ട് ചോദിച്ചു നല്ല പണിയിൽ ആയിരുന്നു എന്ന് തോന്നുന്നു...

മീര പെട്ടന്ന് പറഞ്ഞു ഞാൻ അടുക്കളയിൽ ആയിരുന്നു ചേട്ടാ.. ചേട്ടൻ ഇരിക്ക് ഞാൻ ആഹാരം എടുക്കാം..

ഓഹ് അതൊന്നും വേണ്ട ഞങ്ങൾ കഴിച്ചിട്ട വന്നത് അയാൾ പറഞ്ഞു...

മീര ആ സമയം അടുക്കളയിലേക്ക് പോയി പിന്നാലെ രാധയും..

തിരിഞ്ഞു പോകുന്ന മീരയുടെ പിന്നഴകു കണ്ട് വിശ്വൻ മനസ്സിൽ ചിന്തിച്ചു രമേശൻ ഒരു ഭാഗ്യവാൻ തന്നെ..

രമേശൻ ചേട്ടാ എത്ര നാളായി കണ്ടിട്ട് എവിടെ ആയിരുന്നു ഇത്രയും കാലം..

വിശ്വൻ ഓഹ് ഒന്നും പറയേണ്ടെടാ കുറച്ചു ബിസിനസ് ആയിട്ട് കറക്കം ആയിരുന്നു..ഇനി അതെല്ലാം മതിയാക്കി ഇവിടെ തന്നെ സെറ്റ് ആവണം എന്നാണ് വിചാരിക്കുന്നത്..

വിശ്വന്റെ വാക്കുകൾ മീര കൂടി കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ ആയിരുന്നു പറഞ്ഞത്..

രമേശൻ... അതു നന്നായി കൃഷിയും ഫാമും ഒക്കെ തുടങ്ങാൻ പ്ലാൻ ഉണ്ടെന്നല്ലേ പറഞ്ഞത് രാധേച്ചി..

വിശ്വൻ.. ആഹ് അങ്ങനെ ഒരു ഐഡിയ ഉണ്ട് പതിയെ ആലോചിക്കാം.. പിന്നെ നീ ഒരു രണ്ടു ഗ്ലാസും വെള്ളവും എടുക്ക് നമുക്ക് തൊടിയിലേക്ക് ഒന്ന് പോയിട്ട് വരാം..

വിശ്വാ നിനക്ക് സ്ഥലം കാണണ്ടെടാ രാധ അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു..

വിശ്വൻ അവിടേക്കു പോയി മീരയെ നോക്കി പറഞ്ഞു ഞാൻ കാണാത്ത സ്ഥലം ഒന്നും അല്ലല്ലോ... ഇനി കാണാത്ത വല്ലതും ഉണ്ടെങ്കിൽ അതു കാണാൻ ആണ് എനിക്കിഷ്ടം അയാൾ ചിരിച്ചു..

മീരക്ക് ആ പറഞ്ഞതിന്റെ അർഥം മനസ്സിൽ ആയി.. അവൾ

💬 Comments

View all comments