Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 1 [Chithra Lekha]
നിനക്ക് താല്പര്യം ഉണ്ടോ എന്നോടൊപ്പം കൃഷി ചെയ്യാൻ അയാൾ വശ്യമായ രീതിയിൽ ചോദിച്ചു...
മീര.. ഞാൻ എന്ത് ചെയ്യാനാ ചേട്ടാ?
വിശ്വൻ... എല്ലാത്തിലും ഒരു മേൽനോട്ടം വേണം ഞാനും കൂടെ ഉണ്ടാകും എന്താ പറ്റുമോ?
രാധ മീരയെ നോക്കി കണ്ണ് കാണിച്ചു ഉണ്ടാകും എന്ന് പറയാൻ..
മീര മറുപടി പറഞ്ഞു ഹ്മ്മ് ഞാൻ കൂടെ ഉണ്ടാകും..
രാധ.. കിട്ടുന്നേൽ പാതി നീ അവൾക്ക് കൊടുക്കണം എങ്കിലേ അവൾ കൂടെ കാണുള്ളൂ.. അതു പറഞ്ഞു രാധ ചിരിച്ചു..
വിശ്വൻ... അതൊക്കെ ഞാൻ കൊടുക്കും അവൾക്ക് വേണ്ടതൊക്കെ എന്താ പോരെടാ രമേശിനെ നോക്കി വിശ്വൻ പറഞ്ഞു..
വിസ്കിയുടെ പെരുപ്പു തലയിൽ പിടിച്ചു തുടങ്ങിയ രമേശ് കഥയറിയാതെ മൂളി ഹ്മ്മ് അതെ..
വിശ്വൻ മീരയെ നോക്കി ചോദിച്ചു നിനക്ക് സമ്മതം ആണോടി..
ഉറച്ച ശബ്ദത്തിൽ ഉള്ള വിശ്വന്റെ സ്വരം കേട്ട് മീര പറഞ്ഞു സമ്മതം..
എന്നാൽ കുറച്ചു കറി ഇങ്ങു വിളമ്പിയെ അയാൾ മീരയെ അടുത്ത് കിട്ടാൻ വേണ്ടി പറഞ്ഞു..
അവൾ വിശ്വന്റെയും രമേശന്റെയും നടുവിലായി നിന്നു കൊണ്ട് വിശ്വന്റെ ഇലയിലേക്ക് കറി വിളമ്പി വിശ്വൻ ഇടതു കൈ കൊണ്ട് പതുക്കെ മീരയുടെ കാലിൽ പതുക്കെ സ്പർശിച്ചു..
തന്റെ ഭർത്താവിനെ അടുത്തിരുത്തി കാലിൽ സ്പർശിച്ച വിശ്വനെ അവൾ നോക്കി...
രാധ ആഹാരം കഴിച്ചു കൊണ്ടിരുന്നു..
രമേശിന് ബോധം ഇല്ലാതെ ആയി എന്ന് മീരക്ക് മനസ്സിൽ ആയി..
അവൾ പതുക്കെ വിശ്വന്റെ അടുത്ത് നിന്നും മാറി രാധയുടെ അരികിലേക്ക് വന്നു..
അവർ ഊണ് കഴിച്ചു കഴിഞ്ഞ ശേഷം രമേശ് പെരുപ്പ് കാരണം മുറിയിലേക്ക്
💬 Comments
View all comments