0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 1 [Chithra Lekha]

Author : Kambikathakal Read All Parts 3K

വീണ്ടും തുടർന്നു രാധേച്ചി വേറെ കുറച്ചു കാര്യം കൂടി പറഞ്ഞു..

വിശ്വൻ.. എന്താ പറഞ്ഞത് ചേട്ടൻ ഒരു ഫാം തുടങ്ങാൻ ഒക്കെ പ്ലാൻ ഉണ്ടെന്നും അതിനായി കുറച്ചു പശുക്കളെ കണ്ടു വച്ചു എന്നും..... പിന്നെ അവൾ ചിരിച്ചു..

വിശ്വൻ... വശ്യമായി ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു പിന്നെന്താ പറയെടി..

മീര... ചേട്ടന് നല്ലൊരു പെൺകുട്ടിയെ കണ്ടു പിടിച്ചു കൊടുക്കണം എന്നും..

വിശ്വൻ... അതുകേട്ടു പൊട്ടിച്ചിരിച്ചു..

മീരക്ക് അതു കണ്ടപ്പോൾ വല്ലാതെ ആയി.. എന്താ ചിരിച്ചത്..

വിശ്വൻ.. ഹേയ് ഒന്നുമില്ല..

മീര... ഇല്ല നുണ എന്നെ കാലിയാക്കി ചിരിച്ചതല്ലേ? അവൾ നാണത്തോടെ ചോദിച്ചു...

വിശ്വൻ... എനിക്ക് പെൺകുട്ടിയെ ഒന്നും വേണ്ട?

മീര അത്ഭുതത്തോടെ വിശ്വനെ നോക്കി ചോദിച്ചു പിന്നെ?..

വിശ്വൻ തുടർന്നു... എനിക്ക് പെണ്ണ് നോക്കുന്നെങ്കിൽ നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണിനെ നോക്കിയാൽ മതി അല്ലാതെ കുട്ടികൾ ഒന്നും വേണ്ട അതാ ചിരിച്ചത്...

മീര... ഹ്മ്മ് ഈ പ്രായത്തിൽ ഉള്ള ആളിന് പെൺകുട്ടികളെ ഒന്നും കിട്ടില്ല ചിലപ്പോൾ രണ്ടാം വിവാഹം ഒക്കെ ആകും കിട്ടുന്നത് എന്നും ചേച്ചി പറഞ്ഞു...

വിശ്വൻ... വരട്ടെ നോക്കാം ഇനി അങ്ങനെ ആണെങ്കിലും പെണ്ണ് നിന്നെ പോലെ തന്നെ സുന്ദരി ആണെങ്കിൽ ഞാൻ കെട്ടാം...

മീര... ഞാൻ സുന്ദരി ഒന്നും അല്ല ചേട്ടൻ എന്നെ ചുമ്മാ കളിയാക്കുകയാണല്ലേ? അവൾ പരിഭവം പറഞ്ഞു..

വിശ്വൻ... അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു രമേശ് നിന്നെ കാണുന്നതിനു മുൻപ് ഞാൻ ആയിരുന്നു നിന്നെ കണ്ടിരുന്നത് എങ്കിൽ  ഞാൻ നിന്നെ ആകുമായിരുന്നു കല്യാണം കഴിക്കുന്നത് സത്യം അതു പറഞ്ഞു

💬 Comments

View all comments