0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 1 [Chithra Lekha]

Author : Kambikathakal Read All Parts 3K

കൊണ്ട് അവളുടെ കയ്യിൽ അവൻ പിടിച്ചു...

മീര പെട്ടന്ന് അവന്റെ കൈ തട്ടി മാറ്റി കൊണ്ട് അകത്തേക്കോടി..

വിശ്വൻ ആകെ വല്ലാതെ ആയി അയാൾ വീണ്ടും ഒരു സിഗരറ്റു കൂടി എടുത്തു വലിച്ചു കഴിഞ്ഞു വീട്ടിലേക്കു പോയി രാധയെ വിളിച്ചുണർത്തി...

അവിടെ ഒന്നും അവൻ മീരയെ കണ്ടില്ല..

രാധ... എന്താടാ നീ ഇറങ്ങിയോ പോകാൻ?

വിശ്വൻ.. മ്ലാനമായ മുഖത്തോടെ തിരിഞ്ഞു നടന്നു കൊണ്ട് പറഞ്ഞു ഹ്മ്മ് പോകാം..

അയാൾ കുട്ടികളോട് മുറിയിൽ കയറി ഷർട്ട് എടുത്തു തരാൻ പറഞ്ഞു..

വല്യച്ഛൻ പോകുകയാണോ മീരയുടെ മൂത്ത മകൻ ചോദിച്ചു..

വിശ്വൻ അതെ മോനെ പോയിട്ട് കുറെ ജോലി ഉണ്ട് വല്യച്ഛന്...

വല്യച്ഛൻ ഇനി എന്നാ വരുന്നത്? ഇളയ കുട്ടി ചോദിച്ചു..

വിശ്വൻ വല്യച്ഛൻ വരാം പിന്നൊരിക്കൽ..

അതു കേട്ടതും മീര അടുക്കളയിൽ നിന്നും വന്നു.. മീരയെ കണ്ടതും വിശ്വൻ അവളെ നോക്കാതെ കുട്ടികളോട് പറഞ്ഞു മക്കൾ അച്ഛനെ വിളിക്കു..

മീര ഒന്നും സംഭവിക്കാത്ത പോലെ വിശ്വനോട് ചോദിച്ചു എന്താ ചേട്ടാ ഇപ്പോ പോകുന്നത് ചായ കുടിച്ചിട്ടു പോയാൽ പോരെ?

മീരയുടെ ചോദ്യം കേട്ട് വിശ്വൻ പറഞ്ഞു ഇല്ല പോണം..

മീര... വേണ്ട ചായ കുടിച്ചിട്ടു പോയാൽ മതി ഞാൻ ചായ ഇടാം അവൾ വീണ്ടും അടുക്കളയിലേക്ക് പോയി..

കുട്ടികൾ രമേശനെ ഉണർത്തി..

രാധ ആ സമയം പോകാൻ റെഡി ആയി ഇറങ്ങി..

മീര ചായയുമായി വന്ന് ചായ എല്ലാവർക്കും കൊടുത്തു കൊണ്ട്  രാധയോട് പറഞ്ഞു..

ചേച്ചി വിശ്വേട്ടൻ ഇവിടെ കൂടെ നിന്ന് കൊണ്ട് ഫാമും കൃഷിയും ഒക്കെ നോക്കി

💬 Comments

View all comments