0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 11 [Chithra Lekha]

Author : Kambikathakal Read All Parts 675

വീണ്ടും ഒരെണ്ണം കൊടുത്തു കൊണ്ട് പറഞ്ഞു.. നിന്നെ ഒരു പോറൽ പോലും ഏല്പിക്കാതെ കൊടുക്കാം എന്നാണ് ഞാൻ അച്ചായന് കൊടുത്ത വാക്ക് പക്ഷേ നീ അടി ഇരന്നു വാങ്ങിയാൽ പിന്നെന്തു ചെയ്യാൻ വിശ്വാ അവൻ അതു പറഞ്ഞു ചിരിച്ചു..

രമേശിന്റെ ഒരിക്കലും കണ്ടിട്ടില്ലാത്ത മുഖം ആ സമയം മീര കണ്ട് ഭയന്നു നിന്നു..

അച്ചായൻ എന്ന് രമേശ് പറഞ്ഞത് കേട്ടപ്പോൾ വിശ്വന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി...

വിശ്വൻ രമേശിനെ നോക്കി പറഞ്ഞു നീ കളിക്കുന്നത് ആരോടാണെന്ന് നിനക്കറിയില്ല എല്ലാത്തിനേം ഞാൻ കാണിച്ചു തരുന്നുണ്ട് അതു പറഞ്ഞു കൊണ്ട് വിശ്വൻ അവിടെ നിന്ന് ഇറങ്ങിയതും വാതിലിനു പിന്നിൽ  നിൽക്കുന്ന ആളിനെ കണ്ട് വിശ്വൻ അമ്പരന്നു പറഞ്ഞു കിരൺ...

അതേ കിരൺ അപ്പോൾ നീ മറന്നിട്ടില്ല എന്നെ അല്ലേ? കിരൺ മറുപടിയായി പറഞ്ഞു കൊണ്ട് ചോദിച്ചു എന്നെ മറക്കാത്ത സ്ഥിതിക്ക് നീ അച്ചായനെയും മറന്നു കാണില്ല അല്ലേ?

വിശ്വന്റെ കോളറിൽ പിടിച്ചുള്ളിലേക്ക് തള്ളി ഇട്ടു കൊണ്ട് കിരൺ പറഞ്ഞു..

നീ അച്ചായന്റെ കയ്യിൽ നിന്ന് കൊണ്ടു പോയതെല്ലാം തിരികെ തന്നാൽ നിനക്ക് ജീവനോടെ ഇരിക്കാം ഇല്ലെങ്കിൽ അറിയാല്ലോ?

വിശ്വൻ.. കിരൺ അതൊന്നും എന്റെ കയ്യിൽ ഇല്ല എല്ലാം ഇവരുടെ കയ്യിൽ ആണുള്ളത്...

കിരൺ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു അതൊന്നും എനിക്കറിയേണ്ട നീ അല്ലേ അച്ചായനെ ചതിച്ചത് അപ്പോൾ നീ തന്നെ അതു തിരിച്ചു കൊടുക്കുകയും വേണം..

അല്ലേ രമേശ കിരൺ രമേഷിനെ നോക്കി ചോദിച്ചു..

പിന്നല്ലാതെ അവനും ചിരിച്ചു കൊണ്ട് പറഞ്ഞു...

വിശ്വൻ ഇരുവരെയും മാറി മാറി നോക്കി..

ആ സമയം ഒരു കാർ വന്ന് വീടിനു മുന്നിൽ വന്ന് നിന്നു.. കാറിന്റെ ശബ്ദം കേട്ടതും വിശ്വന്റെ ഉള്ളിൽ ഭയവും കൂടി..

കാറിൽ നിന്ന് ഇറങ്ങി വരുന്ന ആളിനെ കണ്ട് മീര പറഞ്ഞു രാധേച്ചി..

വിശ്വൻ അതു കേട്ട് തിരിഞ്ഞു നോക്കിയതും രമേശ് പറഞ്ഞു പേടിക്കേണ്ട വിശ്വ ഞാനാ അവളോട് വരാൻ പറഞ്ഞത് നീ അച്ചായനെ ചതിച്ച പങ്ക് അവളും പറ്റിയതല്ലേ...

വീടിനുള്ളിൽ കയറിയ രാധ എല്ലാപേരെയും ഒന്ന് നോക്കിയ

💬 Comments

View all comments