0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 11 [Chithra Lekha]

Author : Kambikathakal Read All Parts 1.9K

ചേർന്ന് നിന്നവൾ തന്നെ അപമാനിച്ചതിലുള്ള അമർഷം അവന്റെ ഉള്ളിൽ നിറഞ്ഞു...

അവൻ അല്പം പിന്നിലേക്ക് മാറിക്കൊണ്ട് പറഞ്ഞു.. ഇനി കരഞ്ഞിട്ടെന്തു കാര്യം സംഭവിക്കാൻ പാടില്ലാത്തത് ഒക്കെയും സംഭവിച്ചു ഇനിയും ഇതങ്ങനെ തന്നെ തുടരും..

അവൾ അതു കേട്ട് വീണ്ടും പൊട്ടിക്കരഞ്ഞു...

കരയേണ്ട അവൻ അല്പം ഉച്ചത്തിൽ പറഞ്ഞു..

അവൾ കരച്ചിൽ നിർത്തി അവനെ നോക്കിയതും അവളോട് പറഞ്ഞു എണീക്ക്..

അവൾ ഉയർന്നതും അവിടെ ഉണ്ടായിരുന്ന കസേരയിൽ അവൻ ഇരുന്നു കൊണ്ട് അവളോട് പറഞ്ഞു ഇതിനെല്ലാം ഞാനും ഒരു കാരണക്കാരൻ ആണ് നിന്നെ അവന് വേണം എന്നവൻ പറഞ്ഞത് കേട്ടപ്പോൾ എനിക്കവനെ കൊല്ലണം എന്നുണ്ടായിരുന്നു...

പക്ഷേ നിനക്കും അവനോട് ഇഷ്ടം  ഉണ്ടെന്ന് അറിഞ്ഞ സമയം ഞാൻ ആകെ തകർന്നു പോയി അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു...

അതു കേട്ടപ്പോൾ മീരക്ക് തന്റെ തെറ്റ് പൂർണമായും മനസ്സിലായി.. അവൾ അവനെ നോക്കി പറഞ്ഞു എല്ലാം എന്റെ തെറ്റാണ് എന്തു ശിക്ഷയും ഞാൻ ഏറ്റു വാങ്ങാനും തയ്യാറാണ് എന്നെ ഏട്ടൻ കൊന്നാലും എനിക്ക് വിഷമം ഇല്ല...

ഇവിടെ ആരും ആരെയും കൊല്ലുകയും തിന്നുകയും ഒന്നുമില്ല.. എല്ലാത്തിനും കാരണം അവർ ആണ് വിശ്വനും രാധയും അവൻ പല്ലിരുമ്മി കൊണ്ട് പറഞ്ഞു..

അവൻ അതു പറഞ്ഞത് കേട്ടപ്പോൾ മീര അവനെ നോക്കി ചോദിച്ചു ഇത്രയും ദേഷ്യം ഉണ്ടായിരുന്നു രാധേച്ചിയോട് എങ്കിൽ ഇന്നലെ അവളെ ചെയ്തത് ഒക്കെ എന്തിനാ...

മീരയുടെ ചോദ്യം കേട്ടതും അവൻ  രാധയെ പണ്ണുന്നത് മീര കണ്ടു എന്നവന് മനസ്സിലായി..

നിന്നെ ഓർത്തു കൈപിടിച്ചു കളയാനും മാത്രം മണ്ടനല്ല ഞാൻ.. നല്ല കഴപ്പുള്ള

💬 Comments

View all comments