0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 12 [Chithra Lekha]

Author : Kambikathakal Read All Parts 1.1K

വരണം..

രാധ രമേശിനെയും മീരയെയും കൂട്ടി  വിശ്വന്റെ മുന്നിലേക്ക് ചെന്നു..

വിശ്വനെ കണ്ടതും രാധ പൊട്ടിത്തെറിച്ചു കൊണ്ട് അവനോട് ചോദിച്ചു തൃപ്തി ആയോടാ നായെ നിനക്ക് എന്റെ മകളെ കൂടി കുരുതി കൊടുത്തപ്പോൾ അതു പറഞ്ഞു കൊണ്ട് വിശ്വന്റെ മുഖത്തവൾ ആഞ്ഞടിച്ചു...

വിശ്വൻ അടികൊണ്ട ശേഷം മുഖം ഉയർത്തി ഇരുവരെയും നോക്കിയപ്പോൾ രമേശ് പറഞ്ഞു ഗായത്രിയും രോഹനും അച്ചായന്റെ കസ്റ്റഡിയിൽ ആണ്...

അതു കേട്ട് മീര ഞെട്ടി..

രാധ അതിന് ഇവനെന്താ ഇവന് വേണ്ടത് മീരയെ  അല്ലേ?

രമേശിന് അതു കേട്ടപ്പോൾ ദേഷ്യം വന്നു... അവനും കൊടുത്തു ഒരടി വിശ്വന്റെ മുഖത്ത്..

മുറിക്കുള്ളിൽ നിന്നും ഉച്ചത്തിൽ ഉള്ള അടിയൊച്ചകൾ കേട്ട് കിരൺ  അവിടെയെത്തി... രമേശിനോട് ചെവിയിൽ എന്തോ പറഞ്ഞ ശേഷം പുറത്തേക്ക് പോയി...

കിരൺ പോയതും രാധ അവിടെ ഉണ്ടായിരുന്ന കസേരയിൽ തല കുനിച്ചിരുന്നു കരഞ്ഞു കൊണ്ടിരുന്നതും മീര അവളുടെ തോളിൽ കൈ വച്ചവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചു...

രാധ മീരയെ നോക്കി പറഞ്ഞു എല്ലാം ഇവൻ കാരണമാണ് ഇവന് നിന്നോട് തോന്നിയ കാമപ്രാന്തിന് ഞാനും കൂട്ട് നിന്നു അതിനുള്ള ശിക്ഷയാണ് ഇന്നെന്റെ മകളും ഞാനും അനുഭവിക്കുന്നത് അതു പറഞ്ഞവൾ കരഞ്ഞു കൊണ്ടിരുന്നു...

രമേശ് അപ്പോൾ മനസ്സിൽ ചിരിച്ചു കൊണ്ട് പറഞ്ഞു ഹ്മ്മ്മ് മകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് അച്ചായന്റെ കൂടെ കിടന്നാണ്.. ഇനി അവളെ അനുഭവിക്കാൻ പോകുന്നത് ഞാനും..

രാധ മുഖം ഉയർത്തി രമേഷിനെ നോക്കി ചോദിച്ചു ഞാൻ എല്ലാം അയാൾ പറയുന്നത് പോലെ എഴുതി കൊടുത്താൽ ഗായത്രിയെ രക്ഷിക്കാൻ പറ്റുമോ രമേശാ?

രമേശ്... അയാൾക്ക് വേണ്ടത് എല്ലാം

💬 Comments

View all comments