Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 12 [Chithra Lekha]
വന്ന് രമേശിനോട് പറഞ്ഞു അച്ചായൻ വന്നു...
രാധയോട് അച്ചായനെ ചെന്നു കാണാൻ പറഞ്ഞു...
രമേശ് ഒപ്പം പോകാൻ ഇറങ്ങിയതും കിരൺ പറഞ്ഞു രാധ തനിച്ചു പോയാൽ മതി..
രാധ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ചായന്റെ മുറിയിലേക്ക് പോയി..
അവൾ മുറിക്കുള്ളിൽ കയറിയതും കിരൺ പുറത്ത് നിന്നും വാതിൽ അടച്ചു കൊണ്ട് തിരികെ വരുന്നത് അവർ മൂവരും നോക്കി നിന്നു..
ഒരു മണിക്കൂർ കഴിഞ്ഞതും വാതിൽ തുറന്നു ചിരിച്ചു കൊണ്ട് വരുന്ന രാധയെ കണ്ട് മീരക്ക് അത്ഭുതം തോന്നി..
അവൾ രാധയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു പോയത് പോലെ അല്ലല്ലോ തിരിച്ചു വരുന്നത് നല്ല സന്തോഷത്തിൽ ആണല്ലോ എന്തായി..
രാധ... മീരയുടെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി രമേശിന്റെ മുറിയിൽ കയറി വാതിൽ അടച്ചു കൊണ്ട് പറഞ്ഞു..
നമ്മൾ പേടിച്ചത് പോലെ അത്ര ഭയങ്കരനൊന്നുമല്ല അദ്ദേഹം ആ പാവത്തിനെ വിശ്വൻ ചതിച്ചതാ ഒപ്പം രോഹനും ഉണ്ടായിരുന്നു അതു കൊണ്ടാണ് ഗായത്രിയെയും രോഹനെയും അദ്ദേഹം കൊണ്ട് പോയത്.. ഗായത്രി സുഖമായിരിക്കുന്നു അവൾ സന്തോഷത്തോടെ പറഞ്ഞു
മീര... ചേച്ചി അവളോട് സംസാരിച്ചോ?
രാധ.. ഹ്മ്മ് അവൾ പറഞ്ഞു അച്ചായന് വേണ്ടത് എല്ലാം കൊടുത്തേക്കാനും പറഞ്ഞു.. അവൾക്ക് വേണ്ടെങ്കിൽ പിന്നെ എനിക്കെന്തിനാ ഇതൊക്കെ എല്ലാം അവൾ പറഞ്ഞത് പോലെ ചെയ്യാം എന്ന് ഞാനും പറഞ്ഞു..
മീര.. ഓഹ്ഹ്ഹ് സമാദാനമായി ഇതു കേട്ടപ്പോൾ..
രാധ... വേറെ ഒരു കാര്യം കൂടി ഉണ്ടെടി..
മീര.. അതെന്താ ചേച്ചി...
രാധ... അയാൾ പോകുന്നത് വരെയും ഞാൻ അയാളുടെ ഒപ്പം ഇവിടെ താമസിക്കണം എന്നാണ് അയാൾ പറയുന്നത്...
മീര... അത് ഗായത്രി അറിഞ്ഞോ?
രാധ ഒരു കള്ളം പറഞ്ഞു ഇല്ല അത് അദ്ദേഹം അവസാനമാണ് എന്നോട് പറഞ്ഞത്..
മീര... അപ്പോൾ ഇനി എന്ത് ചെയ്യും?
രാധ.. ഇനി നീ പഴയത് പോലെ രമേശിന്റെ ഒപ്പം ജീവിക്കാൻ നോക്ക്.. ഞാനും അവനോട് പറയാം പിന്നെ ഇതെല്ലാം നമുക്ക് മാത്രമല്ലേ അറിയൂ
മീരക്ക് അതു കേട്ടപ്പോൾ ആശ്വാസമായി എങ്കിലും അവൾ പറഞ്ഞു. രമേശ് ഏട്ടന്റെ മനസ്സിൽ ഇപ്പോൾ ഞാൻ ഉണ്ടോ എന്ന്
💬 Comments
View all comments