Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 2 [Chithra Lekha]
വിശ്വൻ... അവനു കിടന്നു കൊടുക്കുകയില്ലാതെ വേറെ വഴിയില്ല അല്ലേ അയാൾ ചിരിച്ചു..
മീര അത് കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു അതെ..
വിശ്വൻ... അവൻ എങ്ങനെയാ കിടത്തി ഉറക്കാറുണ്ടോ നിന്നെ..
മീര.. ഹ്മ്മ്മ് ആദ്യം ഒക്കെ കുറച്ചു ആവേശം ഉണ്ടായിരുന്നു കല്യാണം കഴിഞ്ഞ സമയത്ത് ഇപ്പോൾ പിന്നെ വല്ലപ്പോഴും വന്ന് കാര്യം നടത്തി പോകും അവൾ നിരാശയോടെ മനസ്സ് തുറന്നു പറഞ്ഞു..
വിശ്വൻ... എന്നാൽ ഇനി എന്റെ മോളെ കാലു ഞാൻ അടുപ്പിക്കത്തില്ല അയാൾ അത് പറഞ്ഞു ചിരിച്ചു..
മീര.. ഹ്മ്മ് ആ ചൂഴ്ന്നുള്ള നോട്ടം കണ്ടപ്പോൾ തന്നെ മനസ്സിലായി എന്റെ പൊന്നെ.. കിടത്തി ഉറക്കില്ല എന്ന് അവൾ ചിരിച്ചു..
വിശ്വൻ.. ഹ്മ്മ്മ് നിന്നെ പോലെ ഒരു മാദക റാണിയെ എങ്ങനെ ആടി വെറുതെ കിടത്തി ഉറങ്ങുന്നേ? മുഴുവനും കടിച്ചു പറിച്ചു തിന്നാൽ മതിയാവില്ല..
മീര..ശോ മതി പറഞ്ഞത് വേഗം പണി തുടങ്ങാൻ നോക്ക് അവൾ കാതരയായി പറഞ്ഞു..
വിശ്വൻ.. ഞാൻ നാളെ അങ്ങോട്ട് വരാം മക്കൾ സ്‌കൂളിൽ പോയ ശേഷം..
മീര... അതു വേണ്ട ചേട്ടാ.. രമേശ് ഏട്ടൻ ഉള്ളപ്പോൾ വന്നാൽ മതി..
വിശ്വനും അതു തന്നെയാണ് നല്ലതെന്നു തോന്നി..
വിശ്വൻ.. ശരി എന്നാൽ ഞാൻ ഞായറാഴ്ച വരാം..
മീര... ഹ്മ്മ്മ് മതി ഉമ്മ..
അങ്ങനെ പറഞ്ഞു അവർ ഫോൺ വച്ചു..
വിശ്വൻ ഒരു ആസാമി കുടുംബത്തെ ജോലിക്കായി തിരഞ്ഞെടുത്തു.. രമേശനെ വിളിച്ച് അടുത്തുള്ള പണിക്കാരെ കൊണ്ട് ഒരു ഷെഡ് പണിയിപ്പിച്ചു അവർക്ക് താമസിക്കാൻ വേണ്ടി..
ശരവേഗത്തിൽ കാര്യങ്ങൾ മുന്നോട്ട് പോയി..
ഞായറാഴ്ച രാവിലെ വിശ്വൻ
💬 Comments
View all comments