Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 2 [Chithra Lekha]
മീരയെ കാണാൻ വീട്ടിലേക്കു ചെന്നു..
വിശ്വനെ കണ്ടതും മീരക്ക് നാണം തോന്നി വിശ്വന്റെ മുഖത്തേക്ക് നോക്കാൻ..
വിശ്വൻ... അവളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു എന്തായീ കാര്യങ്ങൾ ഒക്കെ നമുക്ക് പണി തുടങ്ങണ്ടേ?
മീര.. അതിന് വിശ്വേട്ടൻ ഇല്ലാതെ എങ്ങനെ തുടങ്ങാനാ അവൾ ചോദിച്ചു..
ഇനിയും ഒരാഴ്ച്ച കൂടി വേണം പണി തീരാൻ എന്നാണ് പണിക്കാർ പറയുന്നത് രമേശൻ അതു പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി ..
വിശ്വൻ.. ഹ്മ്മ് പശുക്കളെ അടുത്ത ആഴ്ച തന്നെ മാറ്റണം കൂടെ അവരും വരും..
മീര.. ഒരുപാട് പശുക്കൾ ഉണ്ടോ വിശ്വേട്ടാ?
വിശ്വൻ.. 3 കറവ പശുക്കളും 2 കുട്ടികളും ഉണ്ട് പിന്നെ ഒരു കാളയും..
മീര.. കാള എന്തിനാ?
വിശ്വൻ.. മീരയെ ഒന്ന് വശ്യമായി നോക്കി ചിരിച്ചു കൊണ്ട് കീഴ്ച്ചുണ്ട്പ കടിച്ചു പറഞ്ഞു പിന്നെ ചെന പിടിപ്പിക്കേണ്ടേടി ?
മീര... ശോ ഈ ചേട്ടന്റെ ഒരു കാര്യം..
അവൾ കുട്ടികളെ ഒന്ന് നോക്കിയശേഷം അകത്തേക്ക് പോയി..
വിശ്വൻ.. രമേശനെയും കൂട്ടി പണി നടക്കുന്ന സ്ഥലത്തേക്ക് പോയി.. കയ്യിൽ പതിവ് പോലെ കുപ്പിയും ഉണ്ടായിരുന്നു..
ഇരുവരും ഒന്ന് മൂടായ ശേഷം പണിക്കാർക്ക് നിർദേശം നൽകി തിരികെ വീട്ടിലേക്കു മടങ്ങി..
മീര..ഇരുവർക്കും ആഹാരം വിളമ്പി കഴിക്കുന്ന സമയത്തും മീരയെ നോക്കി നടു വിരൽ വായിൽ ആക്കി നുണഞ്ഞു കൊണ്ട് വിശ്വൻ ആഹാരം കഴിച്ചു പുറത്തിറങ്ങി..
രമേശ് പെരുപ്പു പിടിച്ചു മുറിയിൽ കയറിയതും മീര കുട്ടികളോട് പുറത്തു പോയി കളിയ്ക്കാൻ പറഞ്ഞു..
മീരയും വിശ്വനും ഹാളിൽ ഇരുന്നു..
മീരയെ വിശ്വൻ കയ്യിൽ പിടിച്ചു തന്റെ
💬 Comments
View all comments