Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 3 [Chithra Lekha]
അതു കേട്ടപ്പോൾ അവന് ആശ്വാസം ആയി തനിക്ക് അല്പമെങ്കിലും വില കല്പ്പിക്കുന്നു എന്നവന് തോന്നി..
പിന്നെ നീയും അവരുടെ കൂടെ തന്നെ താമസിക്കണം എന്നും പറഞ്ഞു.. അവരുടെ മുറിയിൽ അല്ല ആ വീട്ടിൽ തന്നെ രാധ അതെടുത്തു പറഞ്ഞു..
രമേശ് ഒരു കാര്യം മനസ്സിൽ ആക്കി തന്റെ ഭാര്യ ചേട്ടന്റെ ഒപ്പം കിടക്ക പങ്കിടുന്നത് തന്റെ മുന്നിലൂടെ പോയി വേണം എന്നാണ് വിശ്വൻ ഉദ്ദേശിക്കുന്നത് എന്ന്..
രാധ.. നിന്നെ വിഷമിപ്പിക്കാൻ വേണ്ടി അല്ല അവൻ അങ്ങനെ പറഞ്ഞത്.. പകരം മീര പൂർണമായും അവന്റെ ഭാര്യ ആണെന്ന തോന്നൽ അവൾക്കും നിനക്കും അവനും ഉണ്ടാകാൻ ആണെന്ന്...
രമേശ്... ശോ എന്തൊക്കെയാണ് ഞാൻ ഈ കേൾക്കുന്നത് ഇയാൾക്ക് ശരിക്കും പ്രാന്താണോ? അവന് ദേഷ്യം വന്നു..
രാധ.. ഒന്നാലോചിച്ചാൽ പ്രാന്ത് തന്നെയാണ് മീരയോടുള്ള പ്രാന്ത്.. പിന്നെ അവൻ പറയുന്നതിൽ കാര്യവുമുണ്ട്...
രമേശ്.. എന്ത് കാര്യം?
രാധ.. നീ ഇല്ലാത്തപ്പോൾ അവന്റെ കൂടെ കിടന്നിട്ട് നീ ഉള്ളപ്പോൾ മാറി നിന്നാൽ അത് ഒരു അവിഹിത ബന്ധത്തിന്റെ വിലയല്ലേ ഉള്ളു.. ഭാര്യ ഭർതൃ ബന്ധം അങ്ങനെ അല്ലല്ലോ..
രമേശ്.. ഹ്മ്മ്മ് എന്തായാലും അവർ കല്യാണം കഴിക്കും അതുറപ്പായി ഇനി ഞാനായിട്ട് അവരെ പിരിക്കുന്നില്ല പക്ഷേ മീരയോട് ഞൻ ഇതൊക്കെ എങ്ങനെ പറയും...
രാധ.. നീ ഒന്നും പറയേണ്ട അവൻ പറയട്ടെ.. പിന്നെ ഏതെങ്കിലും ഒരു ചെറിയ അമ്പലത്തിൽ വച്ചു താലി കെട്ടണം എന്നാണ് അവൻ പറയുന്നത്..
രമേശ്. അതു കേട്ട് ഞെട്ടി..
രാധ..നീ പേടിക്കേണ്ട അതിനൊക്കെ വഴിയുണ്ടാക്കാം ഒരു മാസം കൂടി കഴിഞ്ഞാൽ വെക്കേഷൻ
💬 Comments
View all comments