Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 3 [Chithra Lekha]
കുറിച്ചാണ് ചിന്തിക്കുന്നത് എന്ന് വിശ്വൻ മനസിലാക്കി..
വിശ്വൻ... ഹ്മ്മ്മ് 5 ലക്ഷം രൂപ..
രമേശ് അത് കേട്ട് ഞെട്ടി..
നീ ഞെട്ടാൻ വേണ്ടി പറഞ്ഞതല്ല സത്യമാണ് പിന്നെ ഞാൻ ഒരു കാറിന് കൂടി ബുക്ക് ചെയ്തിട്ടുണ്ട്.. ഞങ്ങൾക്ക് പുറത്തേക്ക് ഒക്കെ പോകാൻ വേണ്ടി അയാൾ മീരയെ നോക്കി പറഞ്ഞു..
രമേശിന് ഒരു കാര്യം ഉറപ്പായി മീര കല്യാണത്തിന് സമ്മതിച്ചു.. എങ്കിലും ഇത്ര പെട്ടന്ന് അവൻ അങ്ങനെ ചോദിച്ചു നിർത്തി...
വിശ്വൻ.. രാധ പറഞ്ഞില്ലേ കാര്യങ്ങൾ ഒക്കെ..
അതു കേട്ടപ്പോൾ മീര രമേഷിനെ നോക്കി.. അവൻ മീരയെ നോക്കി പറഞ്ഞു.. ഹ്മ്മ് പറഞ്ഞിരുന്നു..
പിന്നെന്താ ഇനിയുള്ളത് വിശ്വന്റെ ആ ചോദ്യം രമേശിന് മനസ്സിൽ ആയില്ല..
പിന്നെല്ലാം ചേട്ടൻ പറഞ്ഞാൽ മതി എങ്ങനെ ആണെന്ന്..
വിശ്വൻ... ഞാൻ പറയണോ അതോ ഇവൾ തന്നെ പറയണോ?
മീര രണ്ടു പേരെയും നോക്കി അവൾക്ക് ഒന്നും മനസിലായില്ല..
വേണ്ട ചേട്ടൻ തന്നെ പറഞ്ഞാൽ മതി ഹ്മ്മ്മ് എന്നാൽ നാളെ ആകട്ടെ എല്ലാം ഒരു തീരുമാനം ആയിട്ട് പറയാം.. എന്റെ മനസ്സിൽ ഒരുപാട് പ്ലാൻ ഉണ്ട്..
രമേശ്... രാധേച്ചി പറഞ്ഞിരുന്നു..
വിശ്വൻ... അതിനെല്ലാം നിനക്ക് സമ്മതമല്ലേ?
രമേശ്... ഞാൻ അല്ലല്ലോ ചേട്ടാ സമ്മതിക്കേണ്ടത് ഇവൾ അല്ലേ?
വിശ്വൻ.. അവളുടെ സമ്മതം അവൾ തന്നെ നിന്നോട് പറയും ഇന്നല്ല നാളെ എന്നാൽ പിന്നെ പോയി കിടക്കാൻ നോക്ക് രാവിലെ പോകേണ്ടതല്ലേ..
രമേശ് ജെഗിൽ നിന്നും വെള്ളം എടുത്തു കൊണ്ട് റൂമിലേക്ക് പോയതും വിശ്വൻ പറഞ്ഞു മീരയോട് ഇങ്ങോട്ട് വരാൻ പറ...
അവൻ തല കുലുക്കി കൊണ്ട്
💬 Comments
View all comments