0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 3 [Chithra Lekha]

Author : Kambikathakal Read All Parts 2.8K

തമ്മിൽ ഉള്ള വാക്കേറ്റം മതിയാക്കി തമ്മിൽ തിരിച്ചറിഞ്ഞ നിമിഷങ്ങൾ ആയി മാറി ആ സമയം..

അവൾ അവന്റെ അരികിലെത്തി അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു എനിക്ക് തെറ്റ് പറ്റി ചേട്ടൻ എനിക്ക് മാപ്പ് തരണം..

അവളുടെ കാർ കൂന്തലിൽ തടവി കൊണ്ട് അവൻ പറഞ്ഞു... നീ മാത്രമല്ല തെറ്റ് ചെയ്തത് എനിക്കും അതിൽ ഒരു പങ്കുണ്ട്... അവൻ പറയുന്നത് മനസ്സിൽ ആകാതെ അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു...

കുറച്ചു സമയത്തിന് ശേഷം അവൾ അവനോട് പറഞ്ഞു നമ്മൾ പതിവുകൾ എല്ലാം തെറ്റിച്ചാണ് ഇപ്പോൾ പോകുന്നത് എനിക്ക് ഇന്ന് ചേട്ടന്റെ ഒപ്പം തന്നെ കിടന്ന് ഉറങ്ങണം ചേട്ടനെയും കെട്ടിപ്പിച്ചു പരസ്പരം ശരീരം പങ്കുവച്ചുറങ്ങണം അത് പറഞ്ഞു കൊണ്ട് അവൾ അവന്റെ ലുങ്കിക്കുള്ളിൽ കൈ കടത്തി കുണ്ണയിൽ പിടിച്ചു...

വാടി തളർന്ന പോലെ കിടക്കുന്ന അതിനെ പിടിച്ചു വലിച്ചു കൊണ്ട് അവൾ ചോദിച്ചു എന്താ എന്നോട് ഉള്ള പിണക്കം തീർന്നില്ലേ?

അവൻ പതിയെ പിന്നിലേക്ക് നീങ്ങി കൊണ്ട് പറഞ്ഞു.. എനിക്കൊന്നും തോന്നുന്നില്ല..അതു കേട്ട് അവൾക്ക് നിരാശ തോന്നി..

നിനക്ക് താല്പര്യം ഉണ്ടല്ലേ ഇന്നങ്ങനെ ചെയ്യാൻ?

ഹ്മ്മ് അവനെ കെട്ടിപിടിച്ചു കൊണ്ട് അവൾ മൂളി...

ഞാൻ ഇപ്പോ ഇവിടെ ഇല്ലായിരുന്നു എങ്കിൽ നീ എന്ത് ചെയ്യുമായിരുന്നു?

അവൾ അവന്റെ മാറിൽ നിന്ന് മുഖമുയർത്തി അല്പം കോപത്തോടെ ചോദിച്ചു എന്താ ഉദേശിച്ചത്?

അല്ല വിശ്വേട്ടൻ അപ്പുറത്ത് ഉണ്ട് ഞാൻ ഇവിടെ ഇല്ലായിരുന്നു എങ്കിൽ നീ വിശ്വേട്ടന്റെ കൂടെ നിന്റെ ശരീരദാഹം തീർക്കുമോ എന്നാണ് ഞാൻ ചോദിച്ചത്... അതു ചോദിച്ചു കൊണ്ട്

💬 Comments

View all comments