Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 3 [Chithra Lekha]
ചെയ്യണം എന്നാണ് ചേച്ചി പറയുന്നത്..
രാധ... ഞാൻ പറയുന്നത് നീ ഒന്നും കണ്ടില്ലെന്നു നടിച്ചാൽ മാത്രം മതി...
രമേശ്... എന്ത്?
രാധ.. മീരയുടെ ഒപ്പം വിശ്വനെ കണ്ടാൽ നീ അതൊന്നും കാണാത്ത പോലെ പെരുമാറിയാൽ മതി..
രമേശ്... ചേച്ചിക്ക് നാണമില്ലേ ഇങ്ങനെ ഒക്കെ എന്നോട് പറയാൻ അവൻ പൊട്ടിത്തെറിച്ചു..
രാധ... രമേശാ എനിക്കുള്ള ജീവിത അനുഭവം നിനക്കില്ല പിന്നെ നമ്മുടെ കുടുംബത്തിൽ ഇത് ആദ്യം ആയിട്ടൊന്നുമല്ല ഇങ്ങനത്തെ സംഭവം അതിന്റെ പര്യവസാനം ഭർത്താവിനെ നോക്ക് കുത്തിയാക്കി ഭാര്യ ചേട്ടന്റെ കൂടെ ജീവിക്കും..
അങ്ങനെ വന്നാൽ പിന്നെ നീയാകും അടുത്ത ചെറിയച്ഛൻ..
അതു കേട്ടപ്പോൾ രമേശൻ വല്ലാതെ ആയി.. രമേശൻ ചെറിയച്ഛന്റെ കാര്യം ഓർത്തു വല്യച്ഛൻ വന്ന് ചെറിയമ്മയെയും കൂട്ടി മുറി അടച്ചാൽ പിന്നെ കളിയും ചിരിയും ഒക്കെ ആണ് ആദ്യം പിന്നെ ചെറിയമ്മയുടെ തേങ്ങലും മൂളലും ഒക്കെ കേൾക്കാൻ വയ്യാതെ തല കുനിഞ്ഞിരിപ്പുണ്ടാകും ആ പാവം...
പുറത്തേക്ക് വരുന്ന ചെറിയമ്മയുടെ ശകാരവും ചിലപ്പോൾ കേൾക്കേണ്ടി വരും.. തനിക്കും അതാകും എന്ന് രാധ പറഞ്ഞത് കേട്ടപ്പോൾ അവൻ വല്ലാതെ ആയി..
രാധ അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു നിന്റെ അവസ്ഥ എനിക്ക് മനസ്സിൽ ആകും..
രമേശ് രാധയെ നോക്കി..
രാധ തുടർന്നു അതു കൊണ്ട് ഞാൻ പറയുന്നത് വിശ്വേട്ടന് വേണമെങ്കിൽ മീരയെ കല്യാണം കഴിക്കട്ടെ..
രമേശ്... മീരക്ക് അതിന് സമ്മതം കാണുമോ? അവൻ ചോദിച്ചു..
രാധ.. നിന്റെ സമ്മതം ആണ് വേണ്ടത്.. അവൾ സമ്മതിക്കും എന്നാണ് എനിക്ക് തോന്നുന്നത്.. പിന്നെ നിന്റെ ഇഷ്ടത്തിന് വേറെ ഒരു പെണ്ണിനെ കൂടി
💬 Comments
View all comments