Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 3 [Chithra Lekha]
രമേശ്... അതെ..
രാധ... എനിക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല പിന്നെ ചെക്ക് എഴുതി വച്ചിട്ടാണ് ഇവിടെ നിന്നും അങ്ങോട്ട് വന്നത് ഒപ്പു മാത്രമേ ഇടാൻ ഉള്ളു...
രമേശ് വെള്ളം കുടിച്ചു പോയി അത് കേട്ട്..
രാധ..അവന് മീരയോട് തോന്നിയ ഈ പ്രാന്തിനു ലോട്ടറി അടിച്ചത് നിനക്ക് ആണ്..
രമേശ് രാധയെ നോക്കി..
രാധ.. അവനും എല്ലാപേരെയും പോലെ കല്യാണം കഴിക്കണം കുട്ടി ഉണ്ടാകണം പക്ഷേ പെണ്ണിന് മീരയെ തന്നെ വേണം.. അങ്ങനെ ആയാൽ നീ ചോദിക്കുന്നത് എന്തും തരാം എന്നാണ് അവൻ പറയുന്നത്...
രമേശ് ഒരു നിമിഷം മേശയുടെ പുറത്ത് നോക്കി കൊണ്ട് പറഞ്ഞു എനിക്ക് ഇനി ഒരു കല്യാണം ഒന്നും കഴിക്കാൻ താല്പര്യം ഇല്ല..
രാധ അതെ ഇനി കെട്ടിയിട്ട് എന്തിനാ ഇവന് അവളോടും താല്പര്യം തോന്നിയാലോ എന്നാലോചിച്ചാണോ? അവൾ അവനെ കളിയാക്കി...
രമേശ്.. അതുകൊണ്ടല്ല
രാധ.. ഹ്മ്മ്മ് എനിക്ക് മനസ്സിൽ ആയി
രമേശ്... എന്ത്?
രാധ... അതു പോട്ടെ വിട്ടേക്ക് അതു കേട്ടപ്പോൾ അവന് ആശ്വാസം ആയി..
അവന് വേറെ കുറച്ചു കണ്ടീഷൻ കൂടി ഉണ്ട് രമേശ് വരുതിയിൽ ആയി എന്ന് മനസ്സിലാക്കി രാധ പറഞ്ഞു..
രമേശ്... എന്ത് കണ്ടീഷൻ?
രാധ.. നിന്റെ സമ്മതത്തോടെ മാത്രമേ അവളെ കല്യാണം കഴിക്കു എന്ന്.. അതു കേട്ടപ്പോൾ അവന് ആശ്വാസം ആയി തനിക്ക് അല്പമെങ്കിലും വില കല്പ്പിക്കുന്നു എന്നവന് തോന്നി..
പിന്നെ നീയും അവരുടെ കൂടെ തന്നെ താമസിക്കണം എന്നും പറഞ്ഞു.. അവരുടെ മുറിയിൽ അല്ല ആ വീട്ടിൽ തന്നെ രാധ അതെടുത്തു പറഞ്ഞു..
രമേശ് ഒരു കാര്യം മനസ്സിൽ ആക്കി തന്റെ ഭാര്യ ചേട്ടന്റെ ഒപ്പം കിടക്ക പങ്കിടുന്നത് തന്റെ മുന്നിലൂടെ പോയി വേണം എന്നാണ് വിശ്വൻ ഉദ്ദേശിക്കുന്നത് എന്ന്..
രാധ.. നിന്നെ വിഷമിപ്പിക്കാൻ വേണ്ടി അല്ല അവൻ അങ്ങനെ പറഞ്ഞത്.. പകരം മീര പൂർണമായും അവന്റെ ഭാര്യ ആണെന്ന തോന്നൽ അവൾക്കും നിനക്കും അവനും ഉണ്ടാകാൻ ആണെന്ന്...
രമേശ്... ശോ എന്തൊക്കെയാണ് ഞാൻ ഈ കേൾക്കുന്നത് ഇയാൾക്ക് ശരിക്കും പ്രാന്താണോ? അവന് ദേഷ്യം വന്നു..
രാധ..
💬 Comments
View all comments