Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 5 [Chithra Lekha]
നമ്മളെയും കാണും വാ നമുക്ക് റൂമിൽ പോകാം..
അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു എന്റെ ഭാര്യയെ നിന്റെ അനിയൻ ചെയ്യുമ്പോൾ ഞാനും നിനക്കു ചെയ്ത് തരണ്ടേടി.. അവന്റെ വാക്കിൽ രോഷവും കാമവും ഉണ്ടായിരുന്നു...
ഹ്മ്മ്മ് അതിന് നമ്മൾ ചെയ്യുന്നത് അവരെ അറിയിച്ചു വേണോ? അവൾ ചോദിച്ചു...
ശരിക്ക് നമ്മൾ അവരെ അല്ലേ പറ്റിക്കുന്നത് അതുകൊണ്ട് ഇതു നമ്മൾ മാത്രം അറിഞ്ഞാൽ മതി അവൾ അവന്റെ കൈ പിടിച്ചു താഴേക്ക് പോകാൻ തുടങ്ങിയതും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞു..
ഡീ ദേ നോക്കിയേ രണ്ടും കൂടി താഴേക്ക് ഇറങ്ങി വരുന്നത് കണ്ടോ?
എന്റീശ്വര എവിടെക്കാ ഇവർ പോകുന്നത് ഇങ്ങോട്ട് എന്തെങ്കിലും വരുമോ? എനിക്കാകെ പേടിയാകുന്നു അവൾ പറഞ്ഞു...
അവർ തൊടിയിലേക്ക് ഒരു റാന്തൽ വിളക്കുമായി ഇറങ്ങി പോകുന്നത് കണ്ട് രമേശ് പറഞ്ഞു അവർ തൊടിയിലേക്കാണ് പോകുന്നത്..
തൊടിയിലേക്കോ എന്തിന്? അവൾ ചോദിച്ചു..
വാ നമുക്ക് പോയി നോക്കാം എന്താണെന്നു.. അവൻ അവളെയും കൂട്ടി തൊടിയിലേക്ക് നടന്നു..
തുടരും......
💬 Comments
View all comments