Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 9 [Chithra Lekha]
അവൾ എന്നാണ് അച്ചായൻ പറഞ്ഞത്..
രമേശ് അത്ഭുതത്തോടെ കിരണിനെ നോക്കി ചോദിച്ചു അച്ചായന്റെ ആരാ അവൾ?
കിരൺ അച്ചായന്റെ ആരും അല്ല എന്നാൽ ഇപ്പോൾ അവളെ വച്ചോണ്ടിരിക്കുന്നത് അച്ചായൻ ആണ് വേറെ ആരുമല്ല രാധയുടെ മകൾ ഗായത്രി..
അതു കേട്ട് രമേശ് ഞെട്ടി...
ഒരു നിമിഷത്തെ ഞെട്ടലിനോടുവിൽ രമേശ് ചോദിച്ചു അച്ചായൻ എങ്ങനെ അവളെ?
കിരൺ.. അവളുടെ ഭർത്താവ് വിശ്വന്റെ കൂടെ കൂടിയാണ് അച്ചായനെ കുടുക്കിയത് അതിന് പകരം ആയി അച്ചായൻ അവനെ കുടുക്കി അവൻ ഇവളെ മുന്നിൽ നിർത്തി രക്ഷപ്പെട്ടു.. പിന്നെ ആണ് അറിയുന്നത് വിശ്വൻ രാധക്ക് കൊടുത്ത പണം ഇവളുടെ പേരിൽ ബാംഗ്ലൂർ ഫ്ലാറ്റ് വാങ്ങി എന്ന കാര്യം..
ഫ്ലാറ്റ് കൊടുക്കാൻ അവനും അവളും തയ്യാറായില്ല എന്നാൽ പിന്നെ അവളെ മുതലാക്കാം എന്ന് അച്ചായൻ പറഞ്ഞപ്പോൾ അവനു സമ്മതം.. അവൻ അവിടെ നിന്നും മുങ്ങി ആദ്യം ഒക്കെ അവൾ മുതല കണ്ണീർ പൊഴിച്ചു കാണിച്ചു അച്ചായനെ മയക്കി ഒടുവിൽ അച്ചായന്റെ തനി സ്വരൂപം പുറത്തെടുത്തപ്പോൾ അവൾക്കിപ്പോൾ അച്ചായനെ മതി എന്നായി..
ആ കഥ കേൾക്കാണോ നിനക്ക് കിരൺ ചോദിച്ചു..
രമേശ് അവനെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു ഹ്മ്മ് പറയ്..
കിരൺ പറഞ്ഞു തുടങ്ങി..
അച്ചായൻ യൂറോപ്യൻ ട്രിപ്പിനു പോയി ഒരു മാസം ആ സമയം വിശ്വനും ഗായത്രിയുടെ ഭർത്താവ് രോഹനും കൂടി മൊത്തം കളിയും കളിച്ചു കാശ് രണ്ടു പേരുടെയും അക്കൗണ്ടിലേക്കു മാറ്റി അച്ചായൻ കൊടുത്ത ചെക്കുകൾ ബൗൻസ് ആയി..
കമ്പനികൾ അച്ചായന്റെ പേരിൽ കേസ് കൊടുത്തു അച്ചായൻ ജയിലിലും ആയി..
ബോംബെയിൽ
💬 Comments
View all comments