Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 9 [Chithra Lekha]
ഉള്ള അച്ചായന്റെ സുഹൃത്തുക്കൾ അച്ചായന്റെ കേസ് ഒത്തു തീർപ്പാക്കി ജയിലിൽ നിന്നു റിലീസ് ചെയ്യിച്ചു.. ആ സമയം കൊണ്ടു വിശ്വൻ നാട്ടിൽ വന്ന് പല ഇടപാടും നടത്തി റിയൽ എസ്റ്റേറ്റിൽ ഓരോരുത്തരുടെയും പേരിൽ..
ആ സമയം ആണ് മീരയെ അവൻ കണ്ടത് പിന്നെ അവന്റെ കണ്ണ് അവളുടെ മേലേക്ക് ആയി..
ജയിലിൽ നിന്നും അച്ചായൻ തിരികെ വന്നതും കാണുന്നത് gm ന്റെ കസേരയിൽ രോഹൻ ഇരിക്കുന്ന കാഴ്ച അച്ചായൻ കൊടുത്തു ഒരെണ്ണം അവന്റെ മോന്തേക്ക് അടി കൊണ്ട് വീണ ഉടൻ തന്നെ അവൻ എല്ലാം തത്ത പറയും പോലെ പറഞ്ഞു..
കമ്പനിയുടെ എല്ലാ ഡോക്യൂമെന്റസും കൊടുത്തു അവൻ പിന്മാറാം എന്ന് പറഞ്ഞു എങ്കിലും ബാംഗ്ലൂരിൽ ഉള്ള ഫ്ലാറ്റിന്റെ കാര്യം മാത്രം അവൻ മിണ്ടിയില്ല..
അന്വേഷിച്ചപ്പോൾ ഗായത്രിയുടെ പേരിൽ ആണെന്ന് അറിഞ്ഞു.. അവനോട് പറഞ്ഞപ്പോൾ അവളോട് ചോദിയ്ക്കാൻ അവൻ പറഞ്ഞു അവളുടെ 'അമ്മ കൊടുത്തത് ആണെന്ന് പറഞ്ഞു അവൻ ഒഴിഞ്ഞു...
അച്ചായൻ അവളുമായി ഫോണിൽ സംസാരിച്ചു നോ രക്ഷ അവനെ കൊല്ലും എന്ന് വരെ പറഞ്ഞു അപ്പോൾ അവൾ പറഞ്ഞത് കേട്ട് അച്ചായനും ഞെട്ടി..
രമേശ് എന്താ അവൾ പറഞ്ഞത്..
കിരൺ ഇങ്ങനെ ഒരുത്തൻ ജീവിച്ചിരിക്കുന്നതിലും നല്ലത് ചാകുന്നതാണെന്നു ഒന്നുമില്ലെങ്കിലും അവൾക്ക് ആണൊരുത്തനെ കെട്ടി സുഖമായി ജീവിക്കാമല്ലോ എന്ന്..
രമേശ് അവളെന്താ അങ്ങനെ പറഞ്ഞത്എന്നിട്ട്?
കിരൺ.. അവന് താല്പര്യം പയ്യന്മാരോടാണ് ഫിലിപിനോ ചെക്കൻ മാരെ ധരാളം കിട്ടും അവളെ അവൻ തൊട്ടിട്ടു കൂടിയില്ല എന്നാണ് അച്ചായൻ പറഞ്ഞത്..
ഇനി അച്ചായനും ഗായത്രിയും ആയുള്ള സംസാരം അവരുടെ രീതിയിൽ
അച്ചായൻ
💬 Comments
View all comments