Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 9 [Chithra Lekha]
തരട്ടെ...
അവന്റെ നേരെ കൈ ഓങ്ങി ചിണുങ്ങി കൊണ്ട് രാധ പറഞ്ഞു അടി... എനിക്ക് ഒന്നും വേണ്ട അത്ര ആഗ്രഹം ഉണ്ടെങ്കിൽ ഒന്നിനെ കെട്ടിയേക്ക് ഇപ്പോഴാകുമ്പോൾ നല്ല കിളന്തു പെൺപിള്ളേരെ കിട്ടും അതാകുമ്പോൾ ഒന്നോ രണ്ടോ ഒക്കെ ആവുകയും ചെയ്യാം..
രാധ പറഞ്ഞത് കേട്ടപ്പോൾ രമേശന്റെ ഉള്ളിൽ ഒരു കുളിർ മഴപോലെ തോന്നി..
ഹ്മ്മ്മ് അതും ആലോചിക്കുന്നുണ്ട് അല്ലേ അങ്ങനെ ഒരു പെണ്ണിനെ കിട്ടിയാൽ നീ പിന്നെ എന്നെ മറക്കുമോ രാധ കൊഞ്ചലോടെ ചോദിച്ചു..
രമേശ് ഇനി ആരൊക്കെ വന്നാലും നിന്നെ ഞാൻ കൈവിടില്ല അവളുടെ ചെവിയിൽ ചുണ്ട് ഉരച്ചു കൊണ്ട് അവൻ പറഞ്ഞു..
രാധ അവനെ കെട്ടിപിടിച്ചു ചുംബിച്ചു കൊണ്ട് പറഞ്ഞു നീ അല്ലാതെ ആരാ എനിക്കുള്ളത്..
അവരുടെ പ്രേമ ഭാവങ്ങൾ കണ്ടു നില്ക്കാൻ കഴിയാതെ മീര തിരികെ വീട്ടിലേക്ക് പോയി..
ചെന്നതും വിശ്വൻ അവിടെ നിൽക്കുന്നത് കണ്ട് അവൾ ഒന്നു ഞെട്ടി..
മീരയുടെ മുഖ ഭാവം കണ്ട വിശ്വൻ അവളോട് ചോദിച്ചു എവിടെ പോയതാടി..
ഞാൻ ഒന്ന് വീട് വരെ പോയതാ..
വിശ്വൻ.. എന്തിന്?
മീരയുടെ ഉള്ളിൽ രാധയും രമേശ്‌മായുള്ള രംഗങ്ങളും സംഭാഷണവും ഓർമ്മ വന്നു.. അവൾ അതെല്ലാം മറച്ചു കൊണ്ടു തിരിച്ചു ചോദിച്ചു എന്താ എനിക്ക് അങ്ങോട്ട് പൊയ്ക്കൂടേ?
വിശ്വൻ എന്താടി ഞാൻ ഇല്ലാത്തപ്പോൾ കണ്ടവന്റെ കൂടെ അഴിഞ്ഞാടാൻ പോയതാണോ പുലയാടി മോളേ അയാൾ ചീറി കൊണ്ട് അവളുടെ നേരെ തിരിഞ്ഞു മുടിയിൽ കുത്തി പിടിച്ചു..
മീര അയാളുടെ കയ്യിൽ പിടിച്ചു കരഞ്ഞു കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു ഞാനല്ല നിങ്ങളുടെ ചേച്ചിയില്ലേ രാധ
💬 Comments
View all comments