0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 9 [Chithra Lekha]

Author : Kambikathakal Read All Parts 2.1K

അവളാ അഴിഞ്ഞാടി നടക്കുന്നത് പോയി നോക്ക് കാണണമെങ്കിൽ...

വിശ്വൻ അവളുടെ മുടിക്കുത്തിൽ നിന്നും കൈ മാറ്റി അവൾക്ക് നേരെ കൈ ഓങ്ങിയതും അവൾ പിന്നിലേക്ക് നീങ്ങി കൊണ്ടു പറഞ്ഞു നിങ്ങളെ എന്നിലേക്ക് അടുപ്പിച്ചതും എന്റെ ഭർത്താവിന്റെ കൂടെ അഴിഞ്ഞാടാൻ വേണ്ടിയാണോ എന്നവളോട് ചെന്ന് ചോദിക്ക്..

വിശ്വൻ വികടമായി ചിരിച്ചു കൊണ്ട് പറഞ്ഞു നിന്റെ ഭർത്താവോ അതു ഞാനല്ലെ പിന്നെ രമേശ് അവന് കഴിവില്ലാത്തതു കൊണ്ടല്ലേടി നീ എന്റെ കൂടെ അവന്റെ മുന്നിൽ കൂടി വന്നു കിടന്നു പൊറുക്കുന്നത്..

മീര കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ദേഷ്യത്തിൽ അയാളോട് പറഞ്ഞു ഹുമ്മ്മ് ഭർത്താവ് നിങ്ങൾ ആണോ ഒരു ഭർത്താവ് എന്നെ നിങ്ങൾ കണ്ടത് നിങ്ങൾക്ക് സുഖിക്കാൻ ഉള്ള ഒരു ഉപകരണം ആയിട്ടല്ലേ കണ്ടിട്ടുള്ളു..

പിന്നെ നിങ്ങൾ പറഞ്ഞില്ലേ കഴിവില്ലാത്തവൻ എന്ന് നിങ്ങളുടെ ചേച്ചി രാധ വയറും വീർപ്പിച്ചു വരുമ്പോൾ കാണാം അദ്ദേഹത്തിന്റെ കഴിവ് എന്താണെന്നു..

വിശ്വൻ അവളുടെ മുഖത്തേക്ക് കൈ വീശി ആഞ്ഞടിച്ചു .. അടികൊണ്ട മീര നിലത്തു വീണതും വിശ്വൻ പുറത്തേക്കിറങ്ങി രമേശന്റെ വീട്ടിലേക്കു നടന്നു നീങ്ങി..

രമേഷിന്റെ കാർ മുറ്റത്തു നിന്നും വേഗത്തിൽ റോഡിലേക്ക് കയറുന്നത് കണ്ട വിശ്വൻ തിരികെ മുറിയിലേക്ക് ചെന്നതും മീര കവിൾ തടവി കൊണ്ട് വിശ്വനെ രൂക്ഷമായി നോക്കി നിന്നു..

വിശ്വൻ അവളുടെ അടുത്തേക്ക് ചെന്നതും അവൾ പിന്നിലേക്ക് നടന്നു നീങ്ങി.. അയാളുടെ കണ്ണുകൾ അവളുടെ അടി വയറിലേക്ക് ചെന്ന് പതിച്ചതും അവൾ നേരെ ബാത്‌റൂമിലേക്ക് പോകാൻ ആയി നടന്നു നീങ്ങി..

വിശ്വൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അയാൾക്കഭിമുഖമായി നിർത്തി

💬 Comments

View all comments