Chapter Title : മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ]
"
" ശെരി, അതേയ് പുറത്തു മഴ പെയ്യാൻ ചാൻസ് ഉണ്ട് , ഈ കോട്ട് വെച്ചേക്കു " ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .
"അത് ഞാൻ ആവശ്യം വരുമ്പോൾ എടുത്തോളാം,എനിക്ക് മഴ നനയുന്നത് ഇഷ്ട്ടം ആണ്" ഇത് പറഞ്ഞു കൊണ്ട് ചിരിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു .
ക്ളീഷേ സിനിമ രംഗങ്ങളിൽ നായികാ തിരിഞ്ഞു നോക്കുന്നത് കാണാൻ അവൾ പോവുന്നതും നോക്കി ഞാൻ നിന്നു. പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ല. ഞാൻ അവൾ പിടിച്ച കൈ ഒന്ന് മണത്ത നോക്കി ..അത്തറിന്റെ മണം..കോട്ടും മുറുകെ പിടിച്ച ക്ലാസിലേക്കു തിരികെ കയറി, കയറിയ ഉടനെ വാതിക്കൽ നിൽക്കുകയായിരുന്ന സിറാജ് എന്റെ കൈ പിടിച്ച വലിച്ചു പുറത്തെക് കൊണ്ട് പോയി
"എടാ സിറാജേ വിടാടാ, ദേ ഇപ്പൊ സർ വരും " ദേഷ്യത്തിൽ ഞാൻ പറഞ്ഞു . അവൻ എന്നെയും കൊണ്ട് ബി കോം , ലോ ഡിപ്പാർട്മെന്റ് കെട്ടിടങ്ങളുടെ ഇടയിൽ ഉള്ള ഞങ്ങളുടെ ഒളി സങ്കേതത്തിലേക് കൊണ്ട് പോയി, ഞങൾ ഒഴിവു സമയത്തും ക്ലാസ് കട്ട് ചെയ്യുമ്പോളും വന്നിരിക്കാറുള്ള ഇടമാണ് അത്, ആരുടേയും കണ്ണിൽ പെടാത്ത സ്ഥലം . അവിടെ എത്തിയതും ഞാൻ അവന്റെ കൈ പിടിച്ചു മാറ്റി ചോദിച്ചു
"എന്താ പുല്ലേ നിന്റെ പ്രശ്നം?"
സിറാജ് ; " പറയടാ മൈരേ , ആരാടാ അവൾ? അവൾ നിന്റെ കയ്യിൽ കയറി പിടിക്കുന്നത് കണ്ടല്ലോ? നെ അവളെ അടിച്ചു വയറ്റിൽ ആക്കി അല്ലെ? കളി എപ്പോഴാ കഴിഞ്ഞത്?" എനിക്ക് വല്ലാത്ത ദേഷ്യം തോന്നി
💬 Comments
View all comments