0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 479

കൈകൾ , ഒതുങ്ങിയ അരക്കെട്ടും ചന്ദിയും , പാതി തല മറച്ച തട്ടവും .. കൊള്ളാം .. എടാ .. പോസ്റ്റർ ഉണ്ടാക്കുന്നതിന്റെ പ്രതിഫലം ആയി അവളോട് ഒരു കളി ചോദിക്കാമായിരുന്നില്ലേ?"

ഞാൻ : " പൊന്നു മോനെ ഒന്ന് നിർത്തുമോ? എനിക്ക് കേൾക്കേണ്ട. ഏത് പെണ്ണിനെ കണ്ടാലും ഇങ്ങനെ സ്കാൻ ചെയ്ത് നോക്കിക്കോളൂ ..ശവം "

സിറാജ്: " അവളെ പറഞ്ഞതിന് നിനക്കു എന്താ പ്രശ്നം? അളിയൻ നോക്കുണ്ടോ?"

ഞാൻ : " എഇയ്യ്യ്യ്യ്യ് ... ഇല്ല. ഇല്ല...എന്നാലും ഒരു പെണ്ണിനെ പറ്റി അങ്ങനെ പറയുന്നത് മോശം അല്ലേടാ?"

സിറാജ്: "അളിയന് വിഷമം ആണെങ്കിൽ ഞാൻ പറയുന്നില്ല പോരെ?"

ഞാൻ : " ഇത് തന്നെ അല്ലെ ഞാൻ ആദ്യം പറഞ്ഞത് മോനെ"

" അത് വിട്ട് കള , എന്റെ സ്വഭാവം നിനക്കു അറിയുന്നതല്ലേ? ഞാൻ ഒരു കാമ രോഗി ആയി പോയി .. എന്ത് ചെയ്യാം ???? . അവളോട് നീ എന്നെ പറ്റി പറഞ്ഞോ? അവൾ എന്നെ തിരിഞ്ഞു നോക്കുണ്ടായല്ലോ?" അവൻ തോളിൽ കൈ ഇട്ടു കൊണ്ട് എന്നോട് ചോദിച്ചു .

"pinneeee നിന്നെ പറ്റി ഞാൻ പറയാതിരിക്കുമോ ...നീ എന്റെ ചങ്ക് അല്ലെ? നീ ഒരു മുട്ടൻ കോഴി ആണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.നല്ല ഒരു ഇമ്പ്രെഷൻ ഉണ്ടാക്കി കൊടുത്തിട്ടുണ്ട് " ഞാൻ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു .

"ഛെ.. നശിപ്പിച്ചു .. കൊള്ളാം മൈരേ , നീ എന്നെ ഊമ്പിച്ചു അല്ലെ...നടക്കട്ടെ " തോളിൽ നിന്ന് കൈ തട്ടി

💬 Comments

View all comments