മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]
📝 Ongoing
👁 304424 views ❤ 266 likes 💬 17 comments
മെഹ്റി മഴയോർമകൾ 2
Mehrin Mazhayormakal Part 2 | Author : Mallu Story Teller
ആദ്യ ഭാഗം വായിച്ച അഭിപ്രായം പറഞ്ഞവർക്ക് നന്ദി. ഒരു തുടക്കക്കാരന്റെ സാങ്കൽപിക കഥയിലെ കുറവുകൾ ചൂണ്ടികാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ആദ്യ ഭാഗം വായിക്കാത്തവർക്ക് ആദ്യ ഭാഗത്തിലെ ചുരുക്കം താഴെ ചേർക്കുന്നു.
മെഹ്റി മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ]
"മരണ കിടക്കിയിൽ കിടന്നുകൊണ്ട് ഹർഷൻ തന്റെ ഭൂതകാല ഓർമകളിലേക്ക് വഴുതി വീഴുന്നു. കോളേജിൽ അവിചാരിതമായി കണ്ടുമുട്ടിയ മെഹ്റിൻ എന്ന ഉമ്മച്ചികുട്ടിയുമായി ഹർഷൻ സൗഹ്യദത്തിൽ ആവുന്നു. പിന്നീട് മെഹ്റിനോടുള്ള പ്രണയം ഹർഷന്റെ മനസ്സിൽ മുട്ടിടുന്നു. തന്റെ കൂട്ടുകാരനായ സിറാജിനോട് അഭിപ്രായം ചോദിച്ച ശേഷം തന്റെ പ്രണയം അവളോട് തുറന്ന് പറയാൻ ഹർഷൻ അവളോടൊപ്പം കോളേജ് ഗ്രൗഡിൽ എത്തുന്നു. "
ഇനി തുടർന്നു വായിക്കുക.
------------------------------------
ആകാശത്ത് കാർമേഘം സൂര്യനെ മറച്ച് മഴയായി പെയ്തിറങ്ങാൻ തയ്യാറായി നിൽക്കുന്നുണ്ട്. ഞാൻ അവളെ വിളിച്ച് കോളേജ് ഗ്രൗണ്ടിലേക്ക് നടന്നു. ചുവന്ന നിറമുള്ള ചുരിദാറിൽ അവളെ കാണാൻ പതിവിൽ കൂടുതൽ സുന്ദരിയായി എനിക്ക് തോന്നി. ക്ലാസ് സമയം ആയത് കൊണ്ടാവാം അവിടെ ആക്കെ വിജനമായിരുന്നു , അത് തന്നെ ആണ് എനിക്ക് ആവശ്യവും . മുൻപ് എപ്പോഴോ പെയ്ത മഴയിൽ കോളേജ് ഗ്രൗണ്ടിൽ വെള്ളം കെട്ടി നിന്നിരുന്നു. ഗ്രൗണ്ടിനെ ഒരു മൂലയിലുള്ള മരത്തിന് താഴെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്ന കു
💬 Comments
View all comments