← Back to മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]

Comments

മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ] · approved reader discussion

പൊന്നു.? • 02-12-2019 16:13

നന്നായി എഴുതി.

????

Smitha • 28-11-2019 21:00

എഴുത്ത് നന്നായി എന്നുപറയുന്നത് വളരെ കുറഞ്ഞുപോകും. സുഖമുള്ള, നനുത്ത. പതുപതുത്ത ഒരനുഭവമാണ് താങ്കൾ ഈ കഥയിലൂടെ തന്നത്.

മല്ലു സ്റ്റോറി ട്ടെലർ • 29-11-2019 03:14

നന്ദി?, തുടർന്ന് എഴുതാൻ ഉള്ള confidence nashttamaaya pole☹️

ചന്ദു മുതുകുളം • 27-11-2019 19:04

ഡീറ്റൈൽഡ്‌ ആയി വീണ്ടും വരിക ഹർഷൻ

മല്ലു സ്റ്റോറി ട്ടെലർ • 01-12-2019 01:09

നന്ദി

നന്ദൻ • 25-11-2019 08:10

നല്ല എഴുത്തു.. തുടരുക..

മല്ലു സ്റ്റോറി ട്ടെലർ • 01-12-2019 02:40

Thanks

Shen • 24-11-2019 15:43

Adipoly avatharanam.. vere level katha..
broo.. thakarthu ????..
Ini sex ilekk kadakkumbozhum ee romantic feel nashtappedathe nokkanam..

മല്ലു സ്റ്റോറി ട്ടെലർ • 01-12-2019 02:40

Thanks

Fire blade • 24-11-2019 15:28

മനോഹരമായി.എഴുതി വരുമ്പോൾ കഥയുടെ സ്വോഭാവികതക്ക് ചേർന്ന രീതിയിൽ തന്നെ സെക്സും ഇരിക്കട്ടെ, അത് ഡീറ്റൈൽ ആയാലും അല്ലെങ്കിലും....

Kaaman • 24-11-2019 13:28

Our kavitha pol sudaram..kambi kootti ezhuthi nashippikaruthee

rashid • 24-11-2019 08:19

കൊള്ളാം, ആശാന്റെ അഭിപ്രായം തന്നെയാണ് എനിക്കും, പ്രേമം എന്നാൽ സെക്സ് ആണെന്ന് ആ സിറാജിനെ പോലെ ഉള്ള ചില ഊളകൾ ഉണ്ടാക്കിയെടുത്തതാണ്, യഥാർത്ഥ പ്രേമം രണ്ട് മനസ്സുകൾ തമ്മിൽ ആണ്, അവിടെ ശാരീരികത്തിന് പ്രാധാന്യം ഇല്ല, എന്നിരുന്നാലും ചെറിയ ചെറിയ ചുംബനങ്ങൾ, സ്പര്ശനങ്ങൾ ഇതെല്ലാം വേണം താനും. അതുകൊണ്ട് സെക്സ് മാത്രം ആക്കി ഹർഷന്റേം മെഹ്‌റിന്റേം പ്രണയത്തിന്റെ മൂല്യം കളയരുത്

മല്ലു സ്റ്റോറി ട്ടെലർ • 24-11-2019 11:39

രണ്ടാം ഭാഗത്തിന്റെ രചനയിൽ  എന്നെ ഏറെ അലട്ടിയ കാര്യം ആയിരുന്നു ഈ രണ്ടു കഥാപാത്രങ്ങളുടെ കാമകേളികളെ കുറിച്ചുള്ള എഴുത്ത്. താല്പര്യം ഇല്ലാതിരിന്നിട്ടു കൂടി വായിക്കുന്നവർക് ഇഷ്ട്ടപെടാതിരിക്കുമോ എന്ന് കരുതിയയാണ് ഞാൻ കുറച്ചു ഡീറ്റൈൽഡ് ആയി എഴുതിയത്. താങ്കളുടെ അഭിപ്രായം മാനിച്ചു കൊണ്ട് അടുത്ത  ഭാഗത്തിൽ ചില മാറ്റങ്ങളോടെ ഈ കഥ അവസാനിക്കുന്നതാണ്.

സ്നേഹത്തോടെ ,
മല്ലു സ്റ്റോറി ടെല്ലർ

ആശാൻ • 24-11-2019 07:25

ഇതിൽ ഡീറ്റൈൽഡ് സെക്സ് വേണ്ട ഹർഷൻ

മല്ലു സ്റ്റോറി ട്ടെലർ • 24-11-2019 11:41

രണ്ടാം ഭാഗത്തിന്റെ രചനയിൽ  എന്നെ ഏറെ അലട്ടിയ കാര്യം ആയിരുന്നു ഈ രണ്ടു കഥാപാത്രങ്ങളുടെ കാമകേളികളെ കുറിച്ചുള്ള എഴുത്ത്. താല്പര്യം ഇല്ലാതിരിന്നിട്ടു കൂടി വായിക്കുന്നവർക് ഇഷ്ട്ടപെടാതിരിക്കുമോ എന്ന് കരുതിയയാണ് ഞാൻ കുറച്ചു ഡീറ്റൈൽഡ് ആയി എഴുതിയത്. താങ്കളുടെ അഭിപ്രായം മാനിച്ചു കൊണ്ട് അടുത്ത  ഭാഗത്തിൽ ചില മാറ്റങ്ങളോടെ ഈ കഥ അവസാനിക്കുന്നതാണ്.

സ്നേഹത്തോടെ ,
മല്ലു സ്റ്റോറി ടെല്ലർ

ആശാൻ • 24-11-2019 07:24

ഇതിൽ ഡീറ്റൈൽഡ് sex വേണ്ട ഹർഷൻ പ്ലീസ്

അമിത് • 24-11-2019 07:21

Ee partum kalakki.. adutha partil vishadamayi oru kaliyum pratheekshikkunnu