Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
പറഞ്ഞതോ ..ഇതെല്ലാം ഏതൊരു ബദ്ധത്തിന്റെയും ഭാഗം ആണ് എന്ന്." "അത് കറക്റ്റ് ആണ് , പക്ഷെ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. ഞാൻ വെറുതെ നിൻ്റെ നിർബന്ധിച്ചു ഓരോന്നു ചെയ്തു ...ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ? ഞാൻ അവസാനം സെക്സ് ചെയ്യാൻ നിർബന്ധിച്ചപ്പോൾ നീ സമ്മതിച്ചത് പൂർണ മനസ്സോടെ ആയിരുന്നോ ?" "അതൊക്കെ എന്തിനാ എപ്പോ ചോദിക്കുന്നെ?" "നീ ചോദിച്ചതിന് മറുപടി പറയ് " "അല്ല, ഞാൻ നിന്റെ സന്തോഷത്തിനു വേണ്ടി സമ്മതിച്ചതായിയിരുന്നു " അവൾ താഴെക് നോക്കിപറഞ്ഞു. ഞാൻ ഉരുകി തീർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ, ഇരുകൈ കൊണ്ടും മുഖം പൊത്തികൊണ്ടു ഞാൻ ഇരുന്നു .ഒരാളുടെ ഇഷ്ട്ടം നോക്കാതെ എന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി എന്താണ് ഞാൻ ചെയ്തത് ???....അത് വരെ നിറഞ്ഞു നിന്നിരുന്ന കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി . "എന്താ എന്ത് പറ്റി ?" അവൾ എന്റെ കൈ മുഖത്തു നിന്ന് എടുത്ത് മാറ്റി കൊണ്ട് ചോദിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട അവൾ ആകെ വിറങ്ങലിച്ചു പോയി , എന്റെ മുന്നിൽ വന്നു നിന്നു മറ്റുളവർ എന്നെ കാണാതിരിക്കാൻ അവൾ ശ്രമിച്ചു. "എന്താ പറ്റിയത്... ദേ ആരെങ്കിലും ഒക്കെ കാണും കേട്ടോ ...എണീക് കണ്ണ് തുടക്ക് ..ദേ എന്റെ ബസ് വരുന്നുണ്ട്...വാ എണീക്..." .കണ്ണുനീർ നിന്നെകിലും എനിക്ക് അവിടെ നിന്നും അനങ്ങാൻ എനിക്ക് കഴിഞ്ഞില്ല..അവളുടെ ബസ് വന്നതും പോയതും ഒന്നും ഞാൻ അറിഞ്ഞില്ല. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ പറ്റിയില്ല. കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി എന്നെ
💬 Comments
View all comments