Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
...അവളെ സെക്സിനു വേണ്ടി ട്രിഗർ ചെയ്യാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സിൽ ഒരായിരം തവണ വെറുത്തു കൊണ്ട് ഞാൻ അവളുടെ അടുത്തേക് എത്തി. " മെഹ്റിൻ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് , ഞാൻ എന്താ നിന്നോട് മിണ്ടാത്തത് എന്ന് അറിയാമോ?" "എനിക്കൊന്നും കേള്ക്കേണ്ട" അവൻ നടത്തത്തിനു വേഗം കൂട്ടി. ഞാൻ അവളുടെ മുൻപിൽ കയറി നിന്ന് അവളുടെ കൈ പിടിച്ചു നിർത്തി. വഴിയരികിലെ വീട്ടിൽ നിൽക്കുന്ന ചിലരൊക്കെ ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു "ഞാൻ ഒന്ന് പറഞ്ഞോട്ടെ , എനിക്ക് ഭയം ആണ് ഇപ്പൊ" " എന്തിനു " "അതൊക്കെ പറയാം , നോക്ക് നമ്മളെ ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ട് വാ പോവാം." നടന്ന് ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ ഉള്ള ആൽമരത്തിന്റെ തറയിൽ ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു തുടങ്ങി ; "മെഹ്റിൻ ഞാൻ ഭയം ഉണ്ടെന്ന് പറഞ്ഞില്ലേ? അത് നമ്മുടെ റീലീഷൻഷിപ്പിൽ ആണ്..നമ്മൾ ഓരോ തവണ സെക്സ് ചെയ്യുമ്പോഴും ഈ പ്രണയത്തിന്റെ വാല്യൂ നഷ്ടമാവുന്നത് പോലെ, ഒരോ തവണ നിന്നെ കാണുമ്പോഴും എനിക്ക് സെക്സ് ചെയ്യാൻ മാത്രം തോന്നുന്നു....പ്രണയത്തെ മറന്നു സെക്സിനു വേണ്ടി മാത്രം നിന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങി അല്ല നിന്റെ ശരീരത്തെ സ്നേഹിക്കാൻ തുടങ്ങി ...." എന്റെ കണ്ണുകൾ നിറയാനും തൊണ്ട ഇടറാനും തുടങ്ങി "എനിക്ക് നിന്നെ മുൻപത്തെ പോലെ കാണുവാൻ സാധിക്കുന്നില്ല ..അത് കൊണ്ടാണ് നിന്നെ കാണുവാനോ നിന്നോട് മിണ്ടാതിരിക്കാനോ ശ്രമിച്ചത് ..അല്ലാതെ നിന്നോട് ഉള്ള ഇഷ്ട്ട കുറവ് കൊണ്ടല്ല, നിന്നോടുള്ള ഇഷ്ട്ടം കൂടുതൽ കൊണ്ടാണ്" " അപ്പോൾ അന്ന് നീ
💬 Comments
View all comments