Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
ഒന്നും ഉണ്ടാവില്ല..അതെല്ലാം നമ്മൾ കംഫർട്ടൽ ആയ ടൈമിൽ മതി " ഞാൻ എന്റെ റൂമിലേക്കു അവളെ കൊണ്ട് പോയി ഉമേഷ് എനിക്ക് തന്ന ഉപദേശ കൂമ്പാരം മുഴുവൻ ഞാൻ അവളുടെ മുന്നിൽ ശർദ്ധിച്ചിട്ടു .
"നമ്മുക് ഒരേ സമയം നല്ല ലവ്വേഴ്‌സും സുഹൃത്തുക്കളും ആയി ഇരിക്കാം, അതല്ലേ നല്ലത് മെഹ്റിൻകുട്ടി " ഞാൻ ചോദിച്ചു .
അവൾ എന്റെ അരികിൽ വന്നിരുന്നു എന്റെ തോളിൽ തല ചായ്ച്ചു കൊണ്ട് പറഞ്ഞു " നീ പറഞ്ഞതാണ് കറക്റ്റ്....അതേയ് തല്ലിയപ്പോൾ വേദനിച്ചോ ?"
"അത് കുഴപ്പം ഇല്ല, നിനക്കൊരു റിലാക്സേഷൻ കിട്ടിയില്ലേ അത് മതി ...."
"ഹര്ഷാ,..ഈ റൊമാൻസ് ഇല്ലാത്ത പ്രണയം അപ്പോൾ നല്ല ബോർ ആവില്ലേ?'
" ആവും , ഈ സെക്സിനെ നമ്മൾ എങ്ങനെ അനുഭവിക്കുന്നു എന്നത് അണുസരിച്ച് ഇരിക്കും പ്രണയത്തിനൊപ്പം സെക്സും ആവശ്യം ആണ് . സെക്സ് എന്നാല്‍ ദിനവും ബെഡിൽ പരസ്പരം ചൂട് പകരുന്നത് മാത്രം അല്ല , അതും സെക്സ് തന്നെ...ഏതൊരു പ്രണയത്തിലും ഒഴിവാക്കാൻ പറ്റാത്ത ഒരു തരം സെക്സ് ആണ് അത് , പക്ഷെ, നമ്മൾ രണ്ടുപേര്‍ക്കും ഒരു കുടക്കീഴില്‍ ഒരുമിച്ചു നടക്കണമെന്ന് തോന്നിയാല്‍, ആ സാമീപ്യവും സ്പര്‍ശനവും ഒരര്‍ത്ഥത്തില്‍ സെക്സിന്‍റെ അനുഭൂതി പകരുന്നതാണ്. ഒരുമിച്ചൊരു യാത്ര, കെട്ടിപ്പിടിച്ചിരുന്നൊരു സിനിമകാണല്‍. നിന്റെ നെറ്റിയിൽ ഞാൻ തരുന്ന ചുംബനങ്ങൾ ,ഒരേ കപ്പില്‍ നിന്ന് ചായ ഷെയര്‍ ചെയ്യല്‍. ഇതെല്ലാം സെക്സ് കലര്‍ന്ന പ്രണയം തന്നെ ". ഇത് കേട്ടപ്പോൾ അവൾ എന്റെ കൈകൾ കൂടുതൽ മുറുകെ പിടിച്ചു.
"ഹർഷാ നമ്മൾ ഇങ്ങനെ പ്രേമിച്ച്
💬 Comments
View all comments